
കോഴിക്കോട്: നിരോധിച്ച് കഞ്ചാവു പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഇപ്പോഴും കേരളത്തിലേക്ക് ഒഴുകുന്നു. കോഴിക്കോട് പുനൂരില്‍ കഞ്ചാവുമായി രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
ബാലുശേരി എക്‌സൈസ് സംഘമാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. 3.5 കിലോ കഞ്ചാവ് ഇവരില്‍നിന്നു പിടികൂടിയതായി എക്‌സൈസ് സംഘം വ്യക്തമാക്കി.
Post Your Comments