പുത്തൂര്‍•ആര്‍.എസ്.എസ് ചടങ്ങില്‍ പള്ളി വികാരി നിലവിളക്ക് കൊളുത്തിയ സംഭവം വിവാദമായി. പുത്തുർ വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ നടന്ന കൊല്ലം ഗ്രാമ ജില്ലയുടെ ആര്‍.എസ്.എസ് ഐ.ടി.സി ക്യാമ്പിലെ പ്രാതസ്മരണ ചടങ്ങിലാണ് പുത്തൂര്‍ വലിയ പള്ളിയിലെ വികാരി ഫാദര്‍ പി.ടി ഷാജന്‍ നിലവിളക്ക് കൊളുത്തിയത്. സംഭവം പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശിച്ചിവര്‍ക്ക് ഇപ്പോള്‍ സ്വന്തം ശബ്ദത്തില്‍ മറുപടി നല്‍കുകയാണ് ഫാദര്‍ ഷാജന്‍.
ഫാദര്‍ പി.ടി ഷാജന്റെ മറുപടി കേള്‍ക്കാം..
Post Your Comments