KeralaNews

ബിജു രമേശിന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

ബിജു രമേശിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. സംസ്ഥാന ആദായ നികുതി വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് മണിക്കൂറുകള്‍ നീണ്ട പരിശോധന നടത്തിയത്. കോടിക്കണക്കിന് രൂപ മുടക്കിയുള്ള ബിജു രമേശിന്റെ മകളുടെ ആഢംബരവിവാഹം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു.

ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തില്‍ സെറ്റിട്ടും കോടികള്‍ പൊടിപൊടിച്ചുമായിരുന്നു വിവാഹ സത്കാരം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാരേഖകളും പരിശോധിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച പരിശോധന രാത്രി ഒന്‍പത് മണി വരെ നീണ്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button