News

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഴിമതിക്ക് സ്ഥാനമില്ല ; നരേന്ദ്ര മോഡി

ദ്രവ്യരൂപത്തിൽ രാജ്യത്ത് പ്രചരിക്കുന്ന പണമാണ് രാജ്യത്തെ കള്ളപ്പണ വിതരണത്തിന്റെ മുഖ്യ സ്രോതസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . സാമ്പത്തിക ഇടപാടുകളിൽ പണമില്ലാതാവുന്നതോടെ ആ മാറ്റം ഒരു അഴിമതി രഹിത സമൂഹത്തിന്റെ അടിത്തറ നിർമ്മിക്കലാവും . ജനങ്ങളാൽ നയിക്കപ്പെടുന്ന മാറ്റമാവും അത് . പ്രധാനമന്ത്രി പറയുന്നു
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഴിമതിക്ക് സ്ഥാനമില്ല . പാവപ്പെട്ടവരുടെ ഉന്നമനം എന്ന സ്വപ്നത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അഴിമതി . ഇന്ത്യയിലെ യുവാക്കളാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ചുക്കാൻ പിടിക്കേണ്ടത് . സർവ ആവശ്യങ്ങൾക്കും ഇന്ന് ഈ വാലെറ്റുകളാണ് ഉപയോഗിക്കുന്നത് .സാങ്കേതിക
വിദ്യ നമ്മുടെ ജീവിതത്തെ കൂടുതൽ വേഗതയും , എളുപ്പമുള്ളതുമാക്കി . ലിങ്കഡ് ഇന്നിൽ അദ്ദേഹം എഴുതിയ ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button