ന്യൂഡല്‍ഹി : ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ബിംബങ്ങളില്‍ ഒരാളാണ് കാസ്‌ട്രോ. ഇന്ത്യയുടെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായിരിക്കുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments