Technology

സോഷ്യൽ മീഡിയയിൽ വൈറലായി അവതാർ കുഞ്ഞുങ്ങൾ

അവതാർ കുഞ്ഞുങ്ങൾ എന്നറിയപ്പെടുന്ന സിലിക്കൺ മെറ്റീരിയലിലുള്ള പാവകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷോപ്പുകളിലും ഓൺലൈനിലും ഇവ ലഭിക്കും. എണ്ണായിരം രൂപയിലേറെയാണ് വില . മനുഷ്യശരീരം പോലെ തന്നെ വഴക്കമുള്ള ഇവ ആളുകളിൽ കൗതുകം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം

https://youtu.be/hHcjfrwHVSc

shortlink

Related Articles

Post Your Comments

Related Articles


Back to top button