NewsGulf

ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ടിന്റെ പണി വരുന്നു

കുവൈറ്റ്: ഗതാഗത നിയമം ശക്തമാക്കാനൊരുങ്ങി കുവൈറ്റ്.രാജ്യത്ത് ഗതാഗത നിയമങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനിയമങ്ങളിൽ ഭേദഗതി വരുത്തി നിയമ ലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാൻ തീരുമാനം.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ ,പോലുള്ള നിയമ ലംഘനങ്ങളിലേർപ്പെടുന്നവരുടെ ലൈസൻസ് മരവിപ്പിക്കുകയും വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാനാണ് നീക്കം.ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഫത്വ ബോർഡിന് സമർപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button