Kerala

പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്

കോട്ടയം : പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ചാണ് കോട്ടയം പോലീസ് നടപടിയെടുത്തത്. ഒമ്പത് വയസ്സുകാരിയെ ഉപദ്രവിച്ച് അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. എന്നാല്‍ മകളെ പീഡിപ്പിച്ചവനെ മര്‍ദ്ദിച്ച പിതാവിനെതിരെ പോലീസ് കേസെടുത്തുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button