KeralaNews

വിമതസ്വരം പാര്‍ട്ടിയിൽ ഉണ്ടെന്നത് കെ ജി മാരാർ ഉള്ളപ്പോൾ മുതലുള്ള ആരോപണം: കുമ്മനം

കോഴിക്കോട്: വിമതസ്വരം പാര്‍ട്ടിയിൽ ഉണ്ടെന്നത് കെ ജി മാരാർ ഉള്ളപ്പോൾ മുതലുള്ള ആരോപണം ആണ്, ഇതെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ്. തന്നെ അധ്യക്ഷനായി നിശ്ചയിച്ചതു ദേശീയ നേതൃത്വമാണെന്നും മൂന്നു വര്‍ഷം കഴിഞ്ഞ് അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ ഏതു സംഘടനയിലേക്കു പോകാനും തനിക്കു കുഴപ്പമില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

നാലു മുന്‍ അധ്യക്ഷന്‍മാര്‍ കേരളത്തിലുണ്ട്. ഈ നാലുപേര്‍ക്കും സംഘടനാ തലത്തില്‍ ഉചിതമായ ഉത്തരവാദിത്വം നല്‍കും. അതിനപ്പുറമുള്ള തീരുമാനം വരേണ്ടതു പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍നിന്നാണ്. അതിനെ ഒരുതരത്തിലും താന്‍ എതിര്‍ക്കില്ല എന്നും കുമ്മനം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button