Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

ടെലികോം മേഖലയിൽ വൻ ഇളവ്

ന്യൂഡൽഹി:ടെലികോം രംഗത്ത് വൻ വളർച്ചയാണുണ്ടായികൊണ്ടിരിക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പിനായി ശക്തമായ പ്രതിരോധം തീർക്കുകയാണ് ഭാരതി എയർ ടെൽ .ഇതിന്റെ അടിസ്ഥാനത്തിൽ 3 ജി 4ജി നിരക്കുകളിൽ എൺപത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് .പ്രത്യേക ഓഫർ പ്രകാരം ജിഗാബൈറ്റിന് 51 പൈസയാണ് കുറഞ്ഞ നിരക്ക് .എയർ ടെല്ലിന്റെ പുതിയ ഓഫർ സ്വന്തമാക്കാൻ ഉപയോക്താക്കൾ 1498 രൂപക്ക് ചാർജുചെയ്യുകയാണ് വേണ്ടത്.ഇതിൽ 4ജി അല്ലെങ്കിൽ 3ജി യുടെ ഒരു ജി ബി മൊബൈൽ ഇന്റർനെറ്റ് ഡേറ്റ ലഭിക്കും.ഇരുപത്തെട്ടു ദിവസമാണ് വാലിഡിറ്റി.ഈ ഡേറ്റ കഴിഞ്ഞാൽ വീണ്ടും ചാർജ് ചെയ്യുമ്പോൾ 3ജി യുടേതായാലും 4ജിയുടേതായാലും ഒരു ജി ബി datta ഉപയോഗിക്കാൻ അമ്പത്തൊന്ന് രൂപക്ക് ചാർജ് ചെയ്താൽ മതിയാകും .

നിലവിൽ ഒരു ജി ബി 3ജി 4ജി ഡേറ്റക്ക് 259 രൂപയാണ് ഏയർടെൽ ഈടാക്കുന്നത്.ഇരുപത്തെട്ട് ദിവസമാണ് വാലിഡിറ്റി .ഇപ്രകാരം 748 രൂപയുടെ പദ്ധതിയും പ്രഖ്യാപിക്കാനൊരുങ്ങുകയാണ് എയർടെൽ .

shortlink

Post Your Comments


Back to top button