Kerala

ലാവ്‌ലിന്‍ കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി : ലാവ്‌ലിന്‍ കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

പാലാ സ്വദേശിയായ ജീവന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഇടനിലക്കാരനായ ദിലീപ് രാഹുലനെ സി.ബി.ഐ പ്രതിചേര്‍ത്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് രാജാ വിജയരാഘവനാണ് ഹര്‍ജി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button