മിക്ക ആളുകളും ഇപ്പോള്‍ ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഐഫോണ്‍ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ വാക്കിലെ ”ഐ” എന്ന അക്ഷരം എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് എത്ര പേര്‍ക്ക് അറിയാം. 1998 ല്‍ ഐമാക് എന്ന ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടറിന്റെ ജനനം മുതല്‍ ആപ്പിളിനോടൊപ്പം ”ഐ” ഉണ്ട്.
1998 ല്‍ ഐമാക് പുറത്തിറക്കിക്കൊണ്ട് സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഐ എന്നാല്‍ ഇന്റര്‍നെറ്റ് എന്നാണ്. ഐഫോണിന്റെയും ഐമാകിന്റെയും പേരുകളുടെ തുടക്കത്തിലെ ഐ എന്നത് അതിന്റെ ഒരു ഡിഫൈന്‍ ഫീച്ചറിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആളുകള്‍ കംപ്യൂട്ടര്‍ എന്തിനു വേണ്ടി ഉപയോഗിക്കുന്നോ ആ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കാനാണ് ഐമാക് ഉണ്ടാക്കിയത് എന്നാണ്. ഐഫോണ്‍, ഐപാഡ്, ഐപോഡ് എല്ലാത്തിലും ഐ എന്ന അക്ഷരമുണ്ട്. ഐടൂള്‍സ് പോലുള്ള ഹാര്‍ഡ്‌വെയറുകളിലും ഐ ഉപയോഗിക്കുന്നുണ്ട്.
Post Your Comments