പയ്യോളി: പെരുമാള്‍പുരത്ത് യുവാവ് ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നസീമ, മകന് നാസിം എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post Your Comments