
ബെംഗളുരു; മോഷണം കണ്ടെത്തിയ സൂപ്പർവൈസറെ തലക്കടിച് കൊന്ന പ്രതികൾ പോലീസ് പിടിയിലായി. കഗലിപുര സ്വദേശി നാഗേഷ് (42) ആണ് കൊല്ലപ്പെട്ടത്.
മുഹമ്മദ്, സുഹൈൽ, ഇസ്മയിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കമ്പനിയിൽ ഡ്രാവറായ മുഹമ്മദ് നിർമ്മാണ് സ്ഥലത്ത് നിന്ന് കമ്പികളും സിമന്റും അടക്കമുള്ളവ മോഷ്ട്ടിക്കുന്നത് നാഗേഷ് കണ്ടുപിടിച്ചതണ് സംഭവത്തിനധാരം.
മാപ്പ് പറയാനെന്ന വ്യാജേന വിളിച്ച്കൊണ്ടുപോയി നാഗേഷിനെ തലക്കടിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments