
കുവൈറ്റ്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ കാര്‍മികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനില്‍ ആഘോഷ പരിപാടികള്‍ നടക്കാറുള്ള മൈതാനിയിലാണ് ഇന്ന് പാതക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുക. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 4000 പേർ ചേർന്നാണ് 2019 മീറ്റര്‍ നീളത്തില്‍ ഈ പതാക നിർമ്മിച്ചത്.
Post Your Comments