IdukkiLatest NewsKeralaNattuvarthaNews

ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വൈ​ദ്യു​തക​മ്പി​യി​ല്‍​ നി​ന്ന് ഷോ​ക്കേ​റ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം

കു​മ​ളി അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​ക്കാ​രാ​യ ശി​വ​ദാ​സ്, സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: വൈ​ദ്യു​ത ക​മ്പി​യി​ല്‍​നി​ന്ന് ഷോ​ക്കേ​റ്റ് ര​ണ്ട് പേ​ര്‍ മ​രി​ച്ചു. കു​മ​ളി അ​ട്ട​പ്പ​ള്ളം ല​ക്ഷം വീ​ട് കോ​ള​നി​ക്കാ​രാ​യ ശി​വ​ദാ​സ്, സു​ഭാ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : പരാജയപ്പെട്ട വ്യക്തികൾ മാത്രമാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നത്, വിജയിച്ച ആളുകളല്ല: അഷ്നീർ ഗ്രോവർ

ഏ​ല​ത്തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാണ് സംഭവം. ജോ​ലി​ക്കി​ടെ ഏ​ണി വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ തന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button