India
- Oct- 2022 -11 October
ഇന്ത്യയുടെ ഓസ്കാർ എൻട്രി ചിത്രം ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു
ഇന്ത്യയുടെ ഈ വർഷത്തെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ചെല്ലോ ഷോയിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി അന്തരിച്ചു. അർബുദ ബാധിതനായ രാഹുൽ ചികിത്സയിൽ കഴിയവെയാണ്…
Read More » - 11 October
മഞ്ചേരി ഗ്രീൻ വാലിയിലെ എൻഐഎ റെയ്ഡ് അഭിമന്യു വധത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ?
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎ നടത്തിയ മിന്നൽ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഗ്രീൻവാലി പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു.…
Read More » - 11 October
മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയിലെ എന്‍.ഐ.എ മിന്നൽ പരിശോധന, കൂടുതൽ വിവരങ്ങൾ
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍.ഐ.എ പരിശോധന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു കൊച്ചിയില്‍…
Read More » - 11 October
കേരളത്തിലും ഗറില്ലാ ആക്രമണത്തിന് പദ്ധതി: അറസ്റ്റിലായ എൽടിടിഇ അനുകൂലികളിൽ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്നാട്ടിൽ എൻഐഎയുടെ അറസ്റ്റിലായ എൽടിടിഇ അനുകൂലികളുടെ മൊഴി. സേലം സ്വദേശികളായ നവീൻ ചക്രവർത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ്…
Read More » - 11 October
യൂറോപ്പ് സന്ദർശന പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും നാളെ നാട്ടിലെത്തും
ലണ്ടൻ : വിവാദങ്ങൾ നിലനിൽക്കെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം. ദുബായ് വഴി…
Read More » - 11 October
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. എ.ബി.സി പദ്ധതി നടപ്പാക്കാൻ…
Read More » - 11 October
‘മദ്യപിച്ചവരെ വീട്ടിലെത്തിക്കേണ്ടത് ബാറുകൾ, അവർക്കായി ക്യാബുകൾ ഒരുക്കണം’- ബിജെപി സർക്കാരിന്റെ പുതിയ നിയമം
പനാജി: മദ്യപിച്ച് വാഹനമോടിച്ച് പോകുന്നവരെ ‘നല്ല വഴി’ക്ക് വീട്ടിലെത്തിക്കാൻ മാതൃകാ നിർദ്ദേശവുമായി ഗോവൻ സർക്കാരിന്റെ വേറിട്ട നിയമം. ബാറിലെത്തി മദ്യപിക്കുന്നവർ സ്വയം വാഹനമോടിച്ചാണ് പോകുന്നതെങ്കിൽ അവരെ തടയാനും…
Read More » - 11 October
ചിരഞ്ജീവി നായകനായ ‘ഗോഡ്ഫാദർ’: നൂറ് കോടി ക്ലബ്ബിൽ
മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദർ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചു. അഞ്ച് ദിവസം പിന്നിടുമ്പോഴാണ് ചിരഞ്ജീവി നായകനായ ചിത്രം ഈ നേട്ടം…
Read More » - 11 October
‘പോസിറ്റീവ് എനർജിക്ക് മാത്രം ഇടം നൽകുന്നു’: ട്വിറ്റർ ഉപേക്ഷിച്ച് കരൺ ജോഹർ
മുംബൈ: ട്വിറ്ററിനോട് വിട പറഞ്ഞ് ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കരണ്‍ ജോഹര്‍ സോഷ്യൽ…
Read More » - 10 October
കൗമാരക്കാരെ ഉൾപ്പെടെ വ്യാപക റിക്രൂട്ടിങ്: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന
മലപ്പുറം: മഞ്ചേരി ഗ്രീൻ വാലിയിൽ എൻഐഎയുടെ മിന്നൽ പരിശോധന. പോലീസും ദേശീയ സുരക്ഷ ഏജൻസിയും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. പ്ലസ് ടു വിദ്യാർത്ഥികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ടിലേക്ക്…
Read More » - 10 October
തീപ്പന്തവുമായി ഉദ്ധവ് : ‘ബാലാസാഹെബാഞ്ചി ശിവസേന’ യായി ഷിൻഡെ വിഭാഗം
മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് ‘തീപ്പന്തം’ ചിഹ്നവും ശിവസേന ഉദ്ധവ് ബാലാസാഹെബ് എന്ന പേരും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, ഷിൻഡെ വിഭാഗത്തിന് ‘ബാലാസാഹെബാഞ്ചി ശിവസേന’ എന്ന പേരും…
Read More » - 10 October
‘സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു’: കാനഡയിലെ ഇന്ത്യാ വിരുദ്ധ, പ്രവർത്തനങ്ങളെക്കുറിച്ച് തുറന്നടിച്ച് എസ് ജയശങ്കർ
ഹിന്ദു സമൂഹത്തിന് നേരെയുള്ള സമീപകാല ആക്രമണങ്ങൾക്കും നശീകരണ പ്രവർത്തനങ്ങൾക്കും എതിരെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡയിൽ നടക്കുന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെയും ഖാലിസ്ഥാനി പ്രവർത്തനങ്ങളെയും…
Read More » - 10 October
‘പുതിയ തെളിവുകൾ ലഭിച്ചു’, നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും…
Read More » - 10 October
മോമിൻപൂർ അക്രമത്തിന് പിന്നിൽ അൽഖ്വയ്ദയും ഐഎസ്ഐഎസും: ബിജെപി നേതാവ് സുവേന്ദു അധികാരി
കൊൽക്കത്ത: മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നിൽ അൽ ഖ്വയ്ദയും ഐസിസും ആണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അക്രമങ്ങൾക്കിടയിൽ 5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ…
Read More » - 10 October
സ്കൂട്ടര്‍ തടഞ്ഞ് യുവതിയെ കഴുത്തറുത്ത് കൊന്നു: പ്രതിയെ നാട്ടുകാർ പിടികൂടി
കാക്കിനാട: പട്ടാപ്പകൽ പെൺകുട്ടിയെ സ്കൂട്ടർ തടഞ്ഞ് കഴുത്തറുത്ത് കൊന്നു. പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ ആണ് സംഭവം. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിലിട്ട്…
Read More » - 10 October
വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുടെ ജനനം: നയന്താരയോടും വിഘ്നേഷിനോടും വിശദീകരണം തേടി സര്‍ക്കാര്‍
Birth of babies through : Government seeks explanation from Nayanthara and Vignesh
Read More » - 10 October
രാജ്യത്തെ തകർക്കാനുള്ള ദൗത്യം ഏറ്റെടുത്ത അർബൻ നക്സലുകൾക്കെതിരെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം: പ്രധാനമന്ത്രി
should be warned againstwho are on a mission to destroy the country: PM
Read More » - 10 October
കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ കണ്ടെത്തി
ചണ്ഡിഗഢ് : കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം പകുതി കത്തിയ നിലയില്‍ കണ്ടെത്തി. വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനെട്ടുകാരനായ പവന് എന്ന യുവാവിനെ പോലീസ്…
Read More » - 10 October
രണ്ട് വര്‍ഷം മുമ്പ് കാണാതായ 16കാരിയെ കൊന്ന് കുഴിച്ചുമൂടി, പെണ്‍കുട്ടിയെ കുഴിച്ചിട്ടത് കാമുകന്റെ മുറിയില്‍
ആഗ്ര: രണ്ട് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ 16-കാരിയെയാണ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചത്.…
Read More » - 10 October
ഓട്ടോ ടാക്സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്
ബംഗളൂരു: അമിത നിരക്ക് ഈടാക്കുന്നത് പതിവായതോടെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സികള്‍ക്ക് കര്‍ണാടക ഗതാഗത വകുപ്പ് നിരോധനം ഏര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് ഓടുന്നവ പിടിച്ചെടുക്കും. നിര്‍ദ്ദേശം അനുസരിക്കാത്ത വാഹനങ്ങള്‍…
Read More » - 10 October
‘നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്, നയൻതാരയെ പോലെ ഒരു അദ്ധ്വാനിയെ കാണാൻ കഴിയില്ല’: കലാ മാസ്റ്റർ
സറോഗസി വഴി അച്ഛനും അമ്മയും ആയ വിഘ്നേശ് ശിവനും നയൻതാരയ്ക്കും ആശംസകൾ അറിയിച്ച് കൊറിയോഗ്രാഫർ കലാ മാസ്റ്റർ. നയൻതാരയുടെ അടുത്ത സുഹൃത്താണിവർ. നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണെന്നും…
Read More » - 10 October
മുലായം സിംഗ് യാദവിന്റെ മരണത്തോടെ ഒരു പോരാട്ടത്തിന്റെ യുഗമാണ് അവസാനിച്ചത്: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: എസ്.പി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ നിര്യാണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗ്. പോരാട്ടത്തിന്റെ ഒരു യുഗമാണ്…
Read More » - 10 October
നയൻതാരയും പ്രിയങ്ക ചോപ്രയും അമ്മയായ സറോഗസി എന്താണ്? സറോഗസി സ്വാഭാവികമാണെന്ന് സദാചാരവാദികൾ എന്നാണ് തിരിച്ചറിയുക?
‘നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം’, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യം ആരാധകരുമായി…
Read More » - 10 October
പെൺകുഞ്ഞിന് ജന്മം നൽകി യുവതി: ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് മടങ്ങിയ ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു
ചെന്നൈ: പെൺകുഞ്ഞ് പിറന്നതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്ത് കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും. തമിഴ്നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് ആയ മുരളിയും (27) ഇയാളുടെ അമ്മ…
Read More » - 10 October
സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായംസിങ് യാദവ്(82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും…
Read More »