India
- May- 2019 -5 May
കാർ അപകടത്തിൽപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മരിച്ചു
ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » - 5 May
സ്പായുടെ മറവില്‍ പെണ്‍വാണിഭം: വിദേശ യുവതികളടക്കം പിടിയില്‍
ഇന്‍ഡോര്‍•സ്പായില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് തായ് യുവതികളും ഏഴ് ഇന്ത്യന്‍ പുര്ഷന്മാരും അറസ്റ്റിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവിധ കറന്‍സികളും സ്പായില്‍…
Read More » - 5 May
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്ബോള്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നു.…
Read More » - 5 May
ട്രെയിന്‍ വൈകി; നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ 500ഓളം വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെവന്നത് 500ഓളം വിദ്യാര്‍ത്ഥികള്‍ക്ക്. കര്‍ണാടകയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയായ സംഭവം നടന്നത്. ആറ് മണിക്കൂറോളം ആണ് ട്രെയിന്‍ വൈകിയത്.…
Read More » - 5 May
ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ പ്രധാനമന്ത്രി മമതയെ മമതയെ രണ്ടുതവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല
കൊല്‍ക്കത്ത: ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ രണ്ടുതവണ മമതാ ബാനര്‍ജിയെ വിളിച്ചെങ്കിലും അവര്‍ തിരിച്ചുവിളിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ആദ്യതവണ വിളിച്ചപ്പോള്‍ മമത ബാനര്‍ജി ടൂറിലാണെന്നും തിരിച്ച് വിളിക്കുമെന്ന് പറഞ്ഞെങ്കിലും…
Read More » - 5 May
ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. ആയുര്‍വേദ ഡോക്ടര്‍ നടത്തിയ ഗര്ഭച്ഛിദ്രത്തിനിടെയാണ് വീട്ടമ്മ മരിച്ചത്. വടചിറ്റൂരില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന മുത്തുലക്ഷ്മി…
Read More » - 5 May
യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊന്നു; കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊലപ്പെടുത്തി. വിവാഹേതര ബന്ധത്തിലും കുടുംബസ്വത്ത് പാഴാക്കുന്നതുമാണ് അനിയനെ കൊലപാതകത്തിലേക്ക് നയിച്ചത്. ജ്യേഷ്ഠന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വെച്ചാണ്…
Read More » - 5 May
പ്രമുഖ നേതാവിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി
ന്യൂഡല്‍ഹി•മധുബാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന വിമത കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സ്വതന്ത്രനായി…
Read More » - 5 May
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു
ചെന്നൈ: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു തമിഴ്നാട്ടിലെ കോതയാറില്‍ പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളും, വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികളുമായ അരുൺ, ശന്തനു, വിഷ്ണു എന്നിവരാണ്…
Read More » - 5 May
കനത്ത നാശം വിതച്ച് ഫോനി: ഒഡീഷയില്‍ മരണസംഖ്യ 29 കടന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട ഇവിടങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും…
Read More » - 5 May
മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ ലഭിച്ചതെങ്ങനെ; വിവാദങ്ങള്‍ ശക്തമാകുന്നു
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇലക്ഷന് കമ്മീഷനില്‍ നിന്നും മോദിക്ക് ലഭിച്ച ക്ലീന്‍ ചിറ്റുകള്‍ നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിയോജിപ്പോടെ എന്ന് റിപ്പോര്‍ട്ട്. മോദിക്കും അമിത് ഷായ്ക്കും നല്കിയ ആറ്…
Read More » - 5 May
ഈ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബി.ജെ.പി ശ്രമിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കാനെന്ന് മായാവതി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സോണിയഗാന്ധിക്കും മഹാസഖ്യം വോട്ട് ചെയ്യുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മഹാസഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. അമേഠി, റായ്ബറേലി എന്നീ…
Read More » - 5 May
കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം
ശ്രീനഗര്‍: കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം. പൂഞ്ച്, രാജോരി മേഖലകളിലാണ് പാക്കിസ്ഥാന് ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന് അതിര്‍ത്തിലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.…
Read More » - 5 May
മുഖപടത്തെക്കുറിച്ചുള്ള പ്രസ്താവന; ജാവേദ് അക്തറിന് കര്‍ണി സേനയുടെ ഭീഷണി
ന്യൂഡൽഹി : മുഖാവരണത്തെക്കുറിച്ച് ജാവേദ് അക്തര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ തീവ്രവലതു പക്ഷ സംഘടനയായ കര്‍ണി സേന. രാജ്യത്ത് മുസ്ലിം സത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ താന്‍ അതിന്…
Read More » - 5 May
ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഫോനി സാധാരണ നിലയിലേയ്ക്ക്
കൊല്‍ക്കത്ത : ജനങ്ങളെ ഭീതിയിലാഴ്ത്തി വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ഫോനിയുടെ സംഹാര താണ്ഡവം അവസാനിച്ചു. ഫോനി ചുഴലിക്കാറ്റ് ഇപ്പോള്‍ സാധാരമ നിലയിലായി. അതേസമയം, ഫോനി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ…
Read More » - 5 May
ചീഫ് ജസ്റ്റിസിനെതിരായ കേസ്; അന്വേഷണത്തില്‍ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനും ആഭ്യന്തര…
Read More » - 5 May
കൗമാരിക്കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് ആറു വര്‍ഷം: മൂന്നു തവണ ഗര്‍ഭിണിയായി, അവസാനം കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു
കൗമാരക്കാരിയായ മകളെ ആറു വര്‍ഷത്തോളം പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ഓട്ടോ ഡ്രൈവറും 40-കാരനുമായ ആളാണ് അറസ്റ്റിലായത്. 19 വയസ്സുള്ള പെണ്‍കുട്ടി…
Read More » - 5 May
ബാബ രാംദേവിന്റെ പരാതിയിൽ സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്
ന്യൂഡൽഹി: ബാബ രാംദേവിന്റെ പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരായാണ് ബാബ രാംദേവ് സീതാറാം യെച്ചൂരിക്കെതിരെ…
Read More » - 5 May
തന്നെ ബഹുമാനിച്ചില്ല; യുവാവിന്റെ ബൈക്ക് കത്തിച്ച് രാഷ്ട്രീയ നേതാവിന്റെ പ്രതികാരം
ടി ആര് എസ് നേതാവ് കെ അരുണ്‍കുമാറിനെതിരെയാണ് പാന്‍മസാല കടക്കാരനായ ഉമാകാന്ത് പരാതി നല്‍കിയിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന്…
Read More » - 5 May
കര്‍മഫലം മോദിയെ കാത്തിരിക്കുന്നു: മോദിക്കു മറുപടിയുമായി രാഹുല്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിക്കെതിരായുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുലും പ്രിയങ്കയും. രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞ് മോദിക്ക് രക്ഷപ്പെടാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുന്നുവെന്നും രാഹുല്‍…
Read More » - 5 May
മഹാസഖ്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി വരുണ്‍ ഗാന്ധി
വിവാദത്തില്‍ കുരുങ്ങി ബി.ജെ.പി. എം.പി വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ഥിയെ അദിക്ഷേപിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിലേയ്ക്ക് വഴിയൊരിക്കിയത്. ബി.എസ്.പി.-സമാജ് വാദി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിംഗ് എന്ന…
Read More » - 5 May
ഫോനി ചുഴലിക്കാറ്റിൽ വന്‍ദുരന്തം ഒഴിവാക്കിയതില്‍ ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം
ഡൽഹി : ഒഡീഷൻ തീരത്ത് ഫോനി ചുഴലികാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകുകയും കൃത്യസമയത്ത് ആവശ്യമായ സജീകരണങ്ങൾ നടത്തി വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. 12…
Read More » - 5 May
പ്രഗ്യാസിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഭോപ്പാല്‍: ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയതിനാണ് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ…
Read More » - 5 May
രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം ഇരട്ടിയായി
രാജ്യത്തെ ഡെബിറ്റ് കാര്‍ഡിന്റെ ഉപയോഗം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോർട്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ജന്‍ ധന് യോജന…
Read More » - 5 May
നവദമ്പതികള്‍ കോളേജ് കാമ്പസിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
സൂരി: പശ്ചിമബംഗാളിലെ ബിര്‍ഭുമിലുള്ള വിശ്വഭാരതി സര്‍വ്വകലാശാല കാമ്പസിനുള്ളില്‍ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. 18കാരനായ സോംനാഥ് മഹാതോ 19കാരിയായ അബന്തിക എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.…
Read More »