India
- Apr- 2021 -29 April
ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാൻ യു എ ഇയും; കൈകോർത്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രവും സിഖ് ഗുരുദ്വാരയും
ദുബായ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജൻ വിതരണത്തിനായി തയ്യാറെടുത്ത് യു എ ഇയും. അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബായിലെ സിഖ് ഗുരുദ്വാരയും ചേർന്ന്…
Read More » - 29 April
പ്രതിസന്ധികളിൽ ഇന്ത്യ നമ്മളെ സഹായിച്ചവര്‍, അവരെ സഹായിക്കണം : ചാൾസ് രാജകുമാരൻ
കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട…
Read More » - 29 April
ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍
ഒഡിഷ: വിജയത്തിന്റെ ആത്യന്തിക താക്കോല്‍ എന്ന് പറയുന്നത് ആത്മസമര്‍പ്പണമാണ്. കോവിഡ് -19 വാര്‍ഡിലെ ആശുപത്രി കിടക്കയില്‍ നിന്ന് സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) വിദ്യാര്‍ത്ഥിയുടെ…
Read More » - 29 April
പൂക്കളെ സ്നേഹിച്ച കാപ്പനെന്ന് തള്ളിമറിക്കുന്നവർക്ക് വീരമൃത്യു വരിച്ച ഏതെങ്കിലും ഒരു സൈനികന്റെ പേര് അറിയാമോ?; കുറിപ്പ്
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ പത്രപ്രവർത്തക യൂണിയനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. പൂക്കളെ സ്നേഹിച്ച…
Read More » - 29 April
ഇന്ത്യക്കുള്ള വൈദ്യ സഹായവുമായി അമേരിക്കന്‍ വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിന് അമേരിക്കയില്‍ നിന്നുള്ള നൂറ് ദശലക്ഷം ഡോളറിന്റെ ആദ്യ സഹായ വിഹിതം ഇന്ന് മുതല്‍ എത്തിത്തുടങ്ങും. വൈദ്യസഹായവുമായി യു എസ് വിമാനം ഇന്ത്യയിലേക്ക്…
Read More » - 29 April
ഇന്ത്യയെ ചേർത്ത് പിടിച്ച് അറബ് രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ ഉള്‍പ്പെടെ ഏറെക്കുറെ എല്ലാ ഗള്‍ഫ്…
Read More » - 29 April
യുവാവിനായി ആശുപത്രി കിടക്ക വിട്ടുനല്‍കിയ 85കാരനായ ആർഎസ്എസ് സ്വയം സേവകൻ അന്തരിച്ചു
നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ യുവാവിന് വേണ്ടി ആശുപത്രി കിടക്ക വിട്ടുനല്‍കിയ കോവിഡ് ബാധിച്ച 85കാരനായ സ്വയം സേവകൻ അന്തരിച്ചു. നാഗ്പുര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് ശരീരത്തില്‍ ഓക്സിജന്റെ…
Read More » - 29 April
ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ കമ്പനികൾക്ക് കത്തയച്ച് യു.എസ്
വാഷിങ്ടണ്‍ : ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്സണ്&ജോണ്സണ് എന്നീ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ്…
Read More » - 29 April
ഇന്ത്യക്ക് കരുതലായി ന്യൂസീലന്‍ഡ് കരങ്ങൾ; കലിയടങ്ങാത്ത കോവിഡിനെ പിടിച്ചുകെട്ടാൻ ഒരു മില്യൺ ഡോളറിന്റെ സഹായം
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്ക് കരുതലായി ന്യൂസീലന്‍ഡും. ഇന്ത്യയ്ക്ക് ഒരു മില്യൺ ന്യൂസീലൻഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജനീന്ത…
Read More » - 29 April
റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം ; നിരവധി പേർക്ക് പരിക്ക്
ഗുവാഹത്തി : അസമിൽ തുടർ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. നിരവധി പേർക്ക് പരിക്കേറ്റു. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്…
Read More » - 29 April
ഇന്ത്യയെ നാണം കെടുത്താൻ കേരള/ഡൽഹി സർക്കാരും മാധ്യമങ്ങളും ചെയ്യുന്നത് തുറന്നു കാട്ടി സിവി ആനന്ദബോസ്
തിരുവനന്തപുരം: ഡൽഹി സർക്കാരിനെയും അതിനു കുടപിടിച്ച മാധ്യമങ്ങളെയും കേരള സർക്കാരിനെയും നിശിതമായി വിമർശിച്ച് സിവി ആനന്ദബോസ്. നരേന്ദ്രമോദി ഓക്സിജൻ എത്തിക്കുന്നതിൽ വീഴ്ചവരുത്തി എന്ന് കുപ്രചരണം നടത്തിയ ഡൽഹി…
Read More » - 29 April
സംസ്ഥാനത്ത് വാക്സിൻ രെജിസ്ട്രേഷൻ പ്രതിസന്ധിയിൽ ; അടുത്ത രണ്ട് മാസത്തേക്ക് ഒഴിവില്ലെന്ന് ആപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിൻ ആപ്പ് വഴി വാക്സിൻ രജിസ്ട്രേഷൻ ടൈം സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പരാതി. രജിസ്ട്രേഷന് പലരും ശ്രമിക്കുമ്പോഴുള്ള മറുപടി ‘നോ അപ്പോയ്മെന്റ്സ് അവൈലബിൾ’…
Read More » - 29 April
ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി കുതിച്ചുയരുമെന്ന് എഡിബി റിപ്പോർട്ട്
ന്യൂഡൽഹി : ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 11 ശതമാനം വളർച്ച നേടുമെന്ന് എഡിബി റിപ്പോർട്ട്. വാക്സിനേഷൻ ദ്രുതഗതിയിൽ നടക്കുന്നതിൽ വലിയ പ്രതീക്ഷയിലാണ് സമ്പദ് വ്യവസ്ഥ.…
Read More » - 29 April
കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; വീഡിയോ വൈറൽ
ലക്നൗ : കോവിഡ് വാർഡിലെ ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിലടിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യവർഷവും അടിയും നടന്നത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. Read…
Read More » - 29 April
എനിക്ക് വയസായി, എന്റെ ജീവിതം ഞാന്‍ ജീവിച്ചു; യുവാവിനെ രക്ഷിക്കാനായി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85 കാരന് സംഭവിച്ചത്
നാഗ്പൂര്‍: കോവിഡ് മരണത്തെ കുറിച്ച് കരളലിയിക്കുന്ന വാര്‍ത്തകളാണ് പലയിടങ്ങളിൽനിന്നും പുറത്തുവരുന്നത്. അത്തരത്തിലൊന്നാണ് നാരായണ്‍ ദഭാല്ക്കറെക്കുറിച്ചുള്ള വാർത്ത. നാഗ്പൂരിലാണ് സംഭവംനടന്നത്. കോവിഡ് ബാധിതനായി ആശുപത്രിയിലെത്തിയ ചെറുപ്പക്കാരന്റെ ജീവന് രക്ഷിക്കാനായി…
Read More » - 29 April
പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ അനുമതി
ന്യൂഡൽഹി : പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് പോർട്ടബിൾ ഓക്സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകി. 1 ലക്ഷം കോൺസൺട്രേറ്റുകൾ വാങ്ങാനാണ് അനുമതി നൽകിയത്.…
Read More » - 29 April
കേരളത്തിൽ വ്യാപിക്കുന്നത് ഇന്ത്യൻ വകഭേദം; ചെറുക്കാൻ കോവാക്സിൻ ഫലപ്രദമെന്ന് വൈറ്റ്ഹൗസ് ആരോഗ്യ ഉപദേഷ്ടാവ്
ന്യൂഡൽഹി : കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക. ജനിതകമാറ്റം വന്ന ബി1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്സിൽ മികച്ചതാണെന്നും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവും…
Read More » - 28 April
ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപുറപ്പെട്ടു, കടകള്‍ക്കും ബസുകള്‍ക്കും തീയിട്ട് കലാപകാരികള്‍
ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാര്‍ ധാക്കയില്‍ കടകള്‍ക്കും, ബസുകള്‍ക്കും തീയിട്ടു. ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.…
Read More » - 28 April
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങളുമായി കേരളം; സഹായത്തിനായി കേന്ദ്രത്തിന് കത്തയച്ച് ആരിഫ് എം.പി
കോവിഡ് വാക്സിന് ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് തുടക്കവുമായി കേരളം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ കൊവിഡ് വാക്സിന് ഉത്പാദനം സാധ്യമാകുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി…
Read More » - 28 April
മഹാരാഷ്ട്രയില്‍ ഇന്ന് 63,309 പേർക്ക് കോവിഡ്
മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,309 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 985 പേര് കോവിഡ്…
Read More » - 28 April
ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ
കൊൽക്കത്ത: ഭർത്താവിന്റെ മരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ. ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനിടെ കൊറോണ ബാധിച്ച് മരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ…
Read More » - 28 April
കോവിഡ് വ്യാപനം : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ
ന്യൂഡൽഹി : ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കാനഡ. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന രാജ്യതലസ്ഥാനത്ത് ആംബുലൻസ്, പിപിഇ കിറ്റ് എന്നിങ്ങനെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 60 കോടി…
Read More » - 28 April
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി : തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ്…
Read More » - 28 April
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 39,047 പേർക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ…
Read More » - 28 April
സ്പുട്നിക് വാക്സിൻ നൽകും; ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി അയൽരാജ്യം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ. കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിൻ ഇന്ത്യയ്ക്ക് ഉടൻ…
Read More »