Technology
- Feb- 2019 -4 February
നിരവധി മലയാളികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു – മുന്നറിയിപ്പ്
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. മലയാളികളുടെ അടക്കം…
Read More » - 4 February
വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകത അവതരിപ്പിച്ചു
മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകള്‍ അവതരിപ്പിച്ചു. ഫേസ് ലോക്കും ടച്ച് ഐഡിയുമാണ് അവതരിപ്പിച്ചത്. ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 3 February
എയര്‍ടെല്ലിനു നഷ്ടമായ ഉപയോക്താക്കളുടെ എണ്ണം : കണക്കുകൾ പുറത്ത്
മുംബൈ : കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഭാരതി എയര്‍ടെല്ലിന് നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെ. കമ്പനി തന്നെയാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. ഇതനുസരിച്ചു ഡിസംബര്‍ അവസാനത്തെ കണക്കുകള്‍…
Read More » - 3 February
സ്മാര്‍ട്ട്ഫോണില്‍ ഒരു ടിബി ഇന്റേണല്‍ മെമ്മറി പരീക്ഷണവുമായി സാംസങ് വിപണിയിലേക്ക്
സാംസങ് സ്മാര്‍ട്ട്ഫോണില്‍ ആദ്യമായി ഒരു ടിബി(ടെറാ ബൈറ്റ്) ഇന്റേണല്‍ മെമ്മറി പരീക്ഷിക്കുന്നു. ഇനി ഫോണില്‍ സ്പേസ് ഇല്ലെന്ന് പറഞ്ഞ് ആരും ഒന്നും ഒഴിവാക്കേണ്ടി വരില്ല. ഒരു ടിബി…
Read More » - 3 February
പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാൻ തയ്യാറായി ഓപ്പോ
പുതിയ സ്മാർട്ട് ഫോൺ K1 വിപണിയിൽ എത്തിക്കാൻ തയ്യാറായി ഓപ്പോ. കഴിഞ്ഞ ഒക്ടോബറിൽ ചൈന വിപണിയിൽ എത്തിയ ഫോൺ ഫെബ്രുവരി 6ന് ഇന്ത്യയില്‍ എത്തുമെന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്. 6.4…
Read More » - 3 February
അനാവശ്യമായ ഡിസ്ലൈക്കുകള് ഒഴിവാക്കാനൊരുങ്ങി യു ട്യൂബ്
സംഘടിതമായി നടക്കുന്ന ഡിസ്ലൈക്ക് ക്യാംമ്പയ്ന് നിര്‍ത്തലാക്കാനൊരുങ്ങി യൂ ട്യൂബ്. ഇത്തരം സംഘടിത അക്രമണങ്ങളില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസേന ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഡിസ്ലൈക്ക് തടയുന്നതിനായി…
Read More » - 2 February
പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്
പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്. അടുത്തിടെ അവതരിപ്പിച്ച സ്റ്റിക്കറിലാണ് മാറ്റം വരുത്തുക. നിലവിൽ വാട്ട്സ്ആപ്പില്‍ ഒരു സെറ്റ് സ്റ്റിക്കറായി മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നതെങ്കിൽ പുതിയ അപ്ഡേഷനിലൂടെ ഒരു…
Read More » - 2 February
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുക ഈ സമയത്ത്
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുക നാലു മണിക്കും അഞ്ചു മണിക്കും ഇടയിൽ. ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനം രാജ്യത്തെ 20 നഗരങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ…
Read More » - 2 February
വിവോയുടെ ഈ രണ്ടു ഫോണുകള്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം
വി11, വി11 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി വിവോ. ഇരുഫോണുകൾക്കും 2000 രൂപവരെ കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചു. ഇതനുസരിച്ചു 25,990 രൂപ വിലയുള്ള…
Read More » - 2 February
ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു
ഉപഭോക്താക്കളുടെ എണ്ണം കുറവായതിനാൽ ഗൂഗിൾ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഗൂഗിൾ പ്ലസിന്റെ സേവനം നിർത്തലാക്കാൻ ഒരുങ്ങുന്നതായി കമ്പനി സൂചനകൾ നൽകിയിരുന്നു. ഏപ്രില്‍ രണ്ട്…
Read More » - 1 February
5,000 രൂപയ്ക്ക് താഴെ ആന്‍ഡ്രോയിഡ് സ്മാര്‍ട് ടിവിയുമായി ഇന്‍ഫോര്‍മാറ്റിക്സ് കമ്പനി
വെറും 4,999 രൂപയ്ക്ക് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി. ഡല്‍ഹി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സാമി ഇന്ഫോര്മാറ്റിക്സാണ് 4,999 രൂപയ്ക്ക് 32 ഇഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വി പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 1 February
ആപ്പിള്‍ ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി
സുപ്രധാന ആപ്പ് ഡെവലപ്പ്മെന്റ് ടൂളുകളില്‍ നിന്നും ഗൂഗിളിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍. ചട്ടലംഘനം നടത്തിയതിന്റെ പേരിലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഗൂഗിള്‍മാപ്പ്, ഹാങ്ഔട്ട്, ജിമെയില്‍,…
Read More » - 1 February
കിടിലൻ സ്മാര്‍ട് വാച്ചുകൾ വിപണിയിൽ എത്തിച്ച് ഹോണർ
രണ്ടു കിടിലൻ സ്മാര്‍ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണർ. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നി മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. നിരവധി അത്യാധുനിക…
Read More » - 1 February
ഡ്രൈവര്‍മാര്‍ക്കായി പുതിയ സൗകര്യമൊരുക്കി ഊബര്‍
കൊച്ചി : ഡ്രൈവര്‍മാര്‍ക്കായി പുതിയ സൗകര്യമൊരുക്കി ഊബര്‍. സേഫ്റ്റി ടൂള്‍കിറ്റ് എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ഡ്രൈവര്‍ പങ്കാളികള്‍ക്കു സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന…
Read More » - Jan- 2019 -31 January
ആവര്ത്തനപ്പട്ടികക്ക് 150 വയസ് ,ഓര്‍ക്കുന്നുണ്ടോ കെമിസ്ട്രി ക്ലാസ്
യുനെസ്കോയുടെ അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷാചരണം ആരംഭിച്ചു. നോബല്‍ സമ്മാന ജേതാവും റഷ്യയുടെ സയന്‍സ് മന്ത്രിയും ചേര്‍ന്നായിരുന്നു ഉത്ഘാടനം. ആവര്‍ത്തന പട്ടിക നിലവില്‍ വന്നിട്ടു 150 വര്‍ഷം…
Read More » - 31 January
അറിയാം XUV 300 ന്റെ മൈലേജ് വിവരങ്ങള്‍
വാഹന പ്രേമികള്‍ക്ക് വലന്റൈന്‍സ് ദിനത്തില്‍ മഹീന്ദ്രയുടെ വക ഒരു പുത്തന്‍ സമ്മാനം രംഗത്തെത്തുന്നു. യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലാണ് മഹീന്ദ്ര പുത്തന്‍ വാഹനമായ XUV 300 നിരത്തിലിറക്കാന്‍ ഒരുങ്ങുന്നത്.…
Read More » - 30 January
പുതിയ റീചാർജ് പ്ലാനുമായി വോഡാഫോണ്‍
തകർപ്പൻ റീചാർജ് പ്ലാനുമായി വോഡാഫോണ്‍. രാത്രി വോഡഫോണ്‍ നമ്പറുകളിലേക്ക് സൗജന്യ വോയിസ് കോൾ സൗകര്യമൊരുക്കുന്ന 154 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചത്. രാത്രി 12 മുതല്‍ രാവിലെ 6 വരെ സൗജന്യമായി…
Read More » - 30 January
ഇനി വൈദ്യുത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വയര്‍ വേണ്ട, വൈഫൈ മതി
ബോസ്റ്റണ്‍: വൈദ്യുത ഉപകരണങ്ങള്‍ വയറില്ലാതെ ചാര്‍ജ് ചെയ്യാനാകുന്ന സാങ്കേതിക വിദ്യയുമായി ഒരു കൂട്ടം ഗവേഷകര്‍. സാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 30 January
വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് ഉപയോഗം; നിയന്ത്രണങ്ങള്‍ക്ക് ഒരുങ്ങി ട്രായി
ന്യൂഡല്‍ഹി: വാട്ട്സ് ആപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ് തുടങ്ങിയവയ്ക്ക് ടെലികോം റഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇവയെ ഓവര്‍ ദ് ടോപ് (ഒടിടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം ഏര്‍പ്പെടുത്താനാണ്…
Read More » - 29 January
ചൈനീസ് ബ്രാൻഡുകൾ ഇനി വിയർക്കും : കുറഞ്ഞവിലയിൽ കിടിലൻ ഗ്യാലക്സി എം സീരീസ് ഫോണുകളുമായി സാംസങ്
ചൈനീസ് ബ്രാൻഡുകൾ ഉയർത്തിയ വെല്ലുവിളി ശക്തമായി മറികടക്കാൻ കുറഞ്ഞവിലയിൽ കിടിലൻ ഗ്യാലക്സി എം സീരീസ് ഫോണുകളുമായി സാംസങ്. ഗ്യാലക്സി എം20, എം10 എന്നീ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്.…
Read More » - 29 January
കാത്തിരിപ്പ് അവസാനിച്ചു : ബജറ്റ് ഫോണായ റിയല്‍മി സി വൺ 2019 മോഡൽ വിപണിയിലേക്ക്
ബജറ്റ് ഫോണായ റിയല്‍മി സി വൺ 2019 മോഡൽ വിപണിയിലേക്ക്. കഴിഞ്ഞ വര്‍ഷം രണ്ട് ജിബി റാം 16 ജിബി സ്റ്റോറേജ് പതിപ്പായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിൽ 2ജിബി റാം…
Read More » - 29 January
അമ്പരപ്പിക്കുന്ന വിലയും കിടിലൻ ഫീച്ചറും : ഹോണര്‍ വ്യൂ 20 ഇന്ത്യയിലേക്ക്
ഹോണര്‍ വ്യൂ 20 ഇന്ത്യയിൽ അവതരിപ്പിച്ചു. ലോകത്ത് ആദ്യമായി പലവിധ പ്രത്യേകതകളോട് കൂടിയാണ് ഈ ഫോൺ വിപണിയിൽ എത്തുക. ഇന്‍ സ്ക്രീന്‍ മുന്‍ ക്യാമറയുള്ള ഫുള്‍ വ്യൂ…
Read More » - 29 January
ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം : പുതിയ ആപ്പ് അവതരിപ്പിച്ചു
ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാം. റെയില്‍വേ ടിക്കറ്റിംഗ് ആപ്പ് കമ്പനി അവതരിപ്പിച്ചു. ടിക്കറ്റ് ക്യാന്സലേഷന്, അവശ്യ സമയങ്ങളില്‍ തല്‍ക്കാല്‍ ബൂക്കിംഗ് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇവാലെറ്റുകളോ ഉപയോഗിച്ചുള്ള…
Read More » - 29 January
ഫോണുകൾക്ക് വൻ വിലക്കുറവുമായി മീ സെയില്‍ ഡേയ്സ്
ഫോണുകളും മറ്റു ഉപകരണങ്ങളും വന്‍ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കി ഷവോമി. ജനുവരി 28 മുതല്‍ ജനുവരി 30 വരെ എംഐ ഡേയ്സ് സെയിലിലൂടെ ഓഫർ വിലയിൽ ഫോണുകളും…
Read More » - 28 January
ഭൂരിഭാഗം ഫേസ്ബുക്ക് അക്കൗണ്ടുകളും വ്യാജമെന്ന ആരോപണം തള്ളി ഫേസ്ബുക്ക്
തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളില്‍ പകുതിയും വ്യാജമാണെന്ന റിപ്പോര്‍ട്ട് തള്ളി ഫേസ്ബുക്ക്. സോഷ്യല്‍ മീഡിയ ഭീമന്റേതായുള്ള അക്കൗണ്ടുകളില്‍ ഒരു ബില്യണോളം വ്യാജമാണെന്നാണ് ഫേസ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിന്റെ ഹൊവാര്‍ഡ്…
Read More »