Onam News
- Aug- 2021 -12 August
ഓണ വിപണി സജീവം: പ്രതീക്ഷയില്‍ വ്യാപാരികള്‍
കോഴിക്കോട്: മഹാമാരിക്കാലത്ത് വലിയ പ്രതിസന്ധി നേരിട്ട വിപണി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഓണം ഓഫറുകള്‍ തന്നെയാണ് മുഖ്യ ആകര്‍ഷണം. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, വസ്ത്രം, പച്ചക്കറി, പലചരക്ക് തുടങ്ങി…
Read More » - 12 August
ചിങ്ങം എത്തും മുൻപേ അത്തം എത്തി : ഇനി ഓണാഘോഷത്തിന്റെ നാളുകൾ
കൊച്ചി : ഇന്ന് അത്തം , ഓണാഘോഷ നാളുകൾക്ക് ഇന്ന് തുടക്കം. കർക്കടകമാസത്തിലെ രാമായണ ശീലുകൾ അവസാനിക്കുന്നത് ഈ മാസം 16നാണ്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക…
Read More » - 12 August
ഓണസദ്യ പൊടിപൂരമാക്കാൻ കൃഷിവകുപ്പ്: തലസ്ഥാനത്ത് ഒരുങ്ങുന്നത് 107 ഓണച്ചന്തകൾ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഓണച്ചന്തകൾ സംഘടിപ്പിച്ച് കൃഷിവകുപ്പ്. തിരുവനന്തപുരം ജില്ലയിൽ കൃഷിവകുപ്പ് 107 ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. ഈ മാസം 17 മുതൽ 20 വരെയാണു ചന്ത. പൊതുവിപണിയേക്കാൾ വിലക്കുറവിൽ…
Read More » - 12 August
‘ഓണം’ എന്ന പേരിന് പിന്നിലെ കഥ അറിയാം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കാറുണ്ട്. പഞ്ഞമാസക്കാലം കഴിഞ്ഞ് പിറക്കുന്ന ചിങ്ങമാസവും പൊന്നോണവും ഓരോ മലയാളിക്കും സമ്മാനിക്കുന്നത്…
Read More » - 8 August
പഞ്ചസാര 22, വെളിച്ചെണ്ണ 92: ഓണം-മുഹറം മേള 10 ദിവസം, വിലക്കുറവിൽ ലഭിക്കുക 13 ഇനങ്ങൾ
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേളയിൽ ഭക്ഷ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിലയേക്കാൾ പകുതിയോ അതിൽ കുറവോ ആണ്…
Read More » - 8 August
കേരളത്തിലേക്ക് ഒളിമ്പിക്സ് മെഡലെത്തിച്ച ശ്രീജേഷിന് സർക്കാർ വക കൈത്തറി മുണ്ടും ഷർട്ടും സമ്മാനം
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രമായി ഹോക്കി മത്സരത്തില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോൾ മലയാളികളും അഭിമാനിച്ചു. ആ മെഡൽ നേട്ടത്തിന് പിന്നിൽ ഗോളിയായ മലയാളി പി.ആര്. ശ്രീജേഷിന്റെ…
Read More » - 8 August
ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ലെന്ന് മുഖ്യമന്ത്രി: സഹകരണബാങ്ക് വഴി പെൻഷൻ വീട്ടിലെത്തിക്കും
തിരുവനന്തപുരം: ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് മുന്നോടിയായി എല്ലാവർക്കും പെൻഷൻ എത്തിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അറിയിപ്പ്. പെൻഷൻ…
Read More »