News
- Jun- 2024 -4 June
2 ദിവസത്തേക്കല്ല റിയാസേ 5 വര്‍ഷത്തേക്കാണ്..! സുരേഷ് ഗോപിയുടെ മിന്നും ജയത്തില്‍ ഒന്നും മിണ്ടാനാകാതെ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. അത് വോട്ടെണ്ണിയാല്‍ തീരുമെന്നായിരുന്നു രണ്ടു ദിവസം മുന്‍പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കമന്റ്. എന്നാല്‍…
Read More » - 4 June
24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന് 60കാരി,വീട്ടുകാരനെ കൊലപ്പെടുത്തി സംഘാംഗങ്ങള്‍
ന്യൂഡല്‍ഹി: 24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ട് അറുപതുകാരി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ എട്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത് 63കാരനായ ഡോക്ടര്‍. ഡല്‍ഹിയിലെ…
Read More » - 4 June
കണ്ണൂരിൽ ആദ്യമായി ഒരു ലക്ഷത്തിലേറെ വോട്ട് നേടി ബിജെപി, സിപിഎമ്മിന് കനത്ത തിരിച്ചടി
കണ്ണൂർ: കണ്ണൂരിലെ ചെങ്കോട്ടകളിൽ പോലും സ്വാധീനം ചെലുത്താൻ സാധിക്കാതെ സിപിഎം ജില്ലാ സെക്രട്ടറി ജയരാജൻ. ഇടതു മണ്ഡലങ്ങളില്‍ പോലും വ്യക്തമായ ഭൂരിപക്ഷം നേടിയായിരുന്നു സുധാകരന്റെ മുന്നേറ്റം. ജില്ലാ…
Read More » - 4 June
ബിജെപി കേരളത്തില്‍ നേടിയത് ഉജ്വല ജയം, നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളത്തിലെ ജനം സ്വീകരിച്ചു: കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിജെപി കേരളത്തില്‍ നേടിയത് ഉജ്വല ജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോട് കൂടി ജയിച്ചത് വലിയ മാറ്റമാണ്. നരേന്ദ്ര…
Read More » - 4 June
ആദായ വിലയ്ക്ക് സ്വർണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് 28 ലക്ഷം രൂപ
കുറഞ്ഞ നിരക്കില്‍ അരക്കിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ നെരൂൾ സ്വദേശിനിയായ 36 കാരിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ 2…
Read More » - 4 June
ഡൽഹിയിൽ കനയ്യ കുമാറിന് തോൽവി, ബിജെപിയുടെ മനോജ് തിവാരി ഒരു ലക്ഷത്തിലധികം ലീഡുമായി മുന്നോട്ട്
ഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ പിന്നിൽ. ഒരു ലക്ഷത്തിലേറെ ലീഡുമായി ബിജെപിയുടെ സ്ഥാനാർത്ഥി ആയ മനോജ് തിവാരി ആണ് ഇപ്പോൾ മുന്നിൽ…
Read More » - 4 June
സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുട്ടി . മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച…
Read More » - 4 June
കോഴിക്കോട് വിമാനത്താവളത്തില്‍ ആറു ദിവസങ്ങളിലായി പിടിച്ചത് കോടികളുടെ സ്വര്‍ണ കള്ളക്കടത്ത്
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 4.72 കോടിയുടെ സ്വര്‍ണ കള്ളക്കടത്ത് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. 5.73 കിലോഗ്രാം സ്വര്‍ണവും 5.20ലക്ഷം രൂപ…
Read More » - 4 June
തൃശ്ശൂരില്‍ ഈ വിജയം എനിക്ക് അനുഗ്രഹമായി സമ്മാനിച്ച എല്ലാ ഈശ്വരന്മാര്ക്കും ലൂര്‍ദ്ദ് മാതാവിനും പ്രണാമം: സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂരില്‍ മിന്നുന്ന ഭൂരിപക്ഷം നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. 73091 വോട്ടാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ്. ‘തൃശ്ശൂരില്‍ ഈ വിജയം എനിക്ക് അനുഗ്രഹമായി…
Read More » - 4 June
ചിരി മായാതെ മടങ്ങൂ ടീച്ചര്‍, മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ
വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെ ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക്…
Read More » - 4 June
കണ്ണൂരില്‍ നോട്ട കുത്തിയത് മൂവായിരത്തിലധികം പേര്
കണ്ണൂര്‍ : ‘ആര് വന്നിട്ടും കാര്യമില്ല’ കണ്ണൂര്‍ ജില്ലയില്‍ നോട്ട കുത്തിയത് 3574 പേര്.അതേസമയം ഇഞ്ചോട് ഇഞ്ച് പോരാട്ടം പ്രതീക്ഷിച്ച കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യുഡിഎഫ്…
Read More » - 4 June
ആം ആദ്മി തരംഗമില്ല, കെജ്രിവാളിനെ കൈവിട്ട് ഡല്‍ഹി: ഏഴില്‍ ഏഴിലും ബിജെപിക്ക് ലീഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ദില്ലിയില്‍ കെജ്രിവാള് പ്രഭാവമുണ്ടായില്ല എന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍…
Read More » - 4 June
സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല: പിഴവ് പരിശോധിക്കും
തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തോല്‍വി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരന് വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ തോല്‍വി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ…
Read More » - 4 June
തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍
തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ…
Read More » - 4 June
മദ്യം കുടിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു,ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക നല്കി: സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍
ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍. കൊളത്തൂര്‍ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ യുവതിയുടെ പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ്…
Read More » - 4 June
വിമര്‍ശകര്‍ക്ക് മറുപടി നല്കി വമ്പന്‍ ലീഡുമായി സുരേഷ് ഗോപി
തൃശൂര്‍: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെ ‘തൃശൂര്‍ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ അത് പിന്നെ പലരും…
Read More » - 4 June
രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല: എൽഡിഎഫ് ആലത്തൂരിൽ മാത്രം ലീഡ് ചെയ്യുന്നു
ആലത്തൂർ: രമ്യ ഹരിദാസിന്റെ പാട്ട് ഇത്തവണ ഏറ്റില്ല. ആലത്തൂർ മണ്ഡലത്തിൽ പതിനായിരത്തോട് അടുത്ത് ലീഡ് നേടി മന്ത്രി കെ രാധാകൃഷ്ണൻ. ഈ ഒരു സീറ്റിൽ മാത്രമേ എൽഡിഎഫ്…
Read More » - 4 June
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: ലഷ്കര്‍ ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ നിഹാമയില്‍ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ലഷ്കറെ ത്വയ്യിബ ഭീകരെര വധിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ലഷ്കര്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ്…
Read More » - 4 June
വോട്ടെണ്ണൽ ചൂടിൽ സ്വർണവിലയിലും കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 560 രൂപ
കൊച്ചി: കേരളം വോട്ടെണ്ണലിന്റെ ചൂടും ചൂരും അറിയുമ്പോൾ സംസ്ഥാനത്ത് സ്വർണവിലയിലും കുതിപ്പ്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വർണവിലയേയും ബാധിച്ചിരിക്കുന്നത്.…
Read More » - 4 June
പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്ക്, മുട്ട അധികം വേണമെന്ന് ഭര്‍ത്താവ്: ഭാര്യ ജീവനൊടുക്കി
ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം…
Read More » - 4 June
തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി, കെ. മുരളീധരന് മൂന്നാമത്
തൃശൂർ: ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയം…
Read More » - 4 June
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും ഇടിയും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്,…
Read More » - 4 June
കേരളത്തിൽ തൃശൂരും തിരുവനന്തപുരവും ബിജെപിക്ക്? രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും മുന്നിൽ
ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയം ഉറപ്പിച്ചു.…
Read More » - 4 June
ബലൂണുകള്‍ വഴി ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ അയച്ചത് 15 ടണ്‍ മാലിന്യം
സിയോള്‍: ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് മാലിന്യ ബലൂണുകള്‍…
Read More » - 4 June
ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്
ആലപ്പുഴ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വിജയിക്കാനായത് ആലപ്പുഴയിൽ മാത്രമായിരുന്നു. സിപിഎം നേതാവായിരുന്ന എഎം ആരിഫ് മാത്രമായിരുന്നു കേരളത്തിൽ നിന്നും…
Read More »