News
- Jul- 2024 -3 July
കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ കൈമാറി യൂസഫലി
ഇന്ത്യക്കാരടക്കം 49 പേരാണ് ദുരന്തത്തില്‍ മരിച്ചത്
Read More » - 3 July
ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം : ജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
സതീഷ് ബിനോയെ അഡ്മിനിസ്ട്രേഷന് വിഭാഗം ഡിഐജിയായി നിയമിച്ചു
Read More » - 3 July
റെഡി ടു ഡ്രിങ്ക് പാലടപ്പായസം : വില വെറും 150 രൂപ, ഒരു വര്‍ഷം വരെ കേടാകില്ല!!
ഇവ സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകള് വഴിയും ഉടനടി ലഭ്യമാക്കും
Read More » - 3 July
‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമ സെറ്റ് കൂട്ടിയിട്ടു കത്തിച്ചു: മാലിന്യ പുക ശ്വസിച്ച് സമീപവാസികള്‍ക്ക് ശ്വസതടസം
ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്
Read More » - 3 July
- 3 July
സത്യപ്രതിജ്ഞ ചെയ്യാൻ അമൃത്പാലിന് വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്ക് പരോള്‍
സർക്കാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ നല്കി
Read More » - 3 July
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പദം: ഹേമന്ത് സോറന് വീണ്ടും അധികാരത്തിലേക്ക്
സോറന് രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന് മുഖ്യമന്ത്രിയാകുകയായിരുന്നു.
Read More » - 3 July
‘ഞാൻ മരണത്തെ നേരിടുമ്പോഴാണ് കുറ്റപ്പെടുത്തൽ, മോളി ചേച്ചിയോട് ക്ഷമിക്കും, പക്ഷേ മകന് മാപ്പില്ല’: മറുപടിയുമായി ബാല
ഓപ്പറേഷന് കഴിഞ്ഞ് ആശുപത്രിയില്‍ വച്ചാണ് ഞാൻ വിഡിയോ കാണുന്നത്
Read More » - 3 July
തൃശൂരില്‍ നിന്ന് കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍
തൃശൂര്‍: കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍…
Read More » - 3 July
കലയെ അപായപ്പെടുത്താന്‍ ഉപയോഗിച്ച കാര്‍ ആരുടെതെന്ന് ചോദ്യം ഉയരുന്നു, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
പത്തനംതിട്ട : മാന്നാര്‍ കല കൊലക്കേസിലെ പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍…
Read More » - 3 July
മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത, ഏറ്റവും ശക്തിയേറിയ ബെറില്‍ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് രാജ്യങ്ങള്‍
ജമൈക്ക: ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ബെറില്‍ ചുഴലിക്കാറ്റില്‍ കരീബിയന്‍ രാജ്യങ്ങള്‍ വിറങ്ങലിച്ചിരിക്കുകയാണ്. ദുരിതം വിതച്ച ചുഴലിക്കാറ്റ് ജമൈക്കന്‍ തീരത്തേക്ക് അടുക്കുകയാണ്. കൊടുങ്കാറ്റിന്റെ…
Read More » - 3 July
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണം: ആവശ്യം മുന്നോട്ടുവച്ച് കേരളാ പൊലീസ് അസോസിയേഷൻ
കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് ആവശ്യം. കേരളാ പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിൽ ആണ് ആവശ്യം മുന്നോട്ടുവച്ചത്.…
Read More » - 3 July
267 കിലോ സ്വര്‍ണം കടത്തിയ കേസ്: എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന് നിരീക്ഷണത്തില്‍
ചെന്നൈ: 167 കോടി രൂപ വിലമതിക്കുന്ന 267 കിലോ സ്വര്‍ണം ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി…
Read More » - 3 July
മുളക് ചതക്കാനും ആണിയടിക്കാനും വീട്ടമ്മ 20 കൊല്ലമായി ഉപയോഗിച്ചത് ഗ്രനേഡ്! വിവരമറിഞ്ഞ് ബോംബ് സ്ക്വാഡ് പാഞ്ഞെത്തി
കൈയിൽ കിട്ടുന്ന സാധനങ്ങളൊക്കെ ആളുകൾ പലതരം ആവശ്യങ്ങൾക്കുള്ള ആയുധങ്ങളാക്കി ഉപയോഗിക്കാറുണ്ട്. വെറുമൊരു കല്ലുപോലും അടുക്കളയിൽ ഉപയോഗിക്കുന്നതിനുൾപ്പടെ ഉപകാരപ്പെടാറുണ്ട്. എന്നാൽ ഒരു ചുറ്റിക ഉപയോഗിക്കുന്ന ലാഘവത്തോടെ ഗ്രനേഡ് ഉപയോഗിക്കാനൊരു…
Read More » - 3 July
സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍: കായികമേള മിനി ഇനി ഒളിമ്പിക്സ്; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം വരുന്ന ഡിസംബര്‍…
Read More » - 3 July
പത്താം ക്ലാസ് വിവാദ പരാമർശം: സജി ചെറിയാന് തിരുത്താത്തത് പനിയായി കിടക്കുന്നതിനാലെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പത്താം ക്ലാസ് കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം തിരുത്താതിൽ പ്രതികരണവുമായി വദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സജി ചെറിയാന്…
Read More » - 3 July
സര്‍ക്കാര്‍ ഓഫീസിലെ റീല്‍സ് വിവാദം: അതെടുത്തത് ഞായറാഴ്ചയെന്ന് മറുപടിയുമായി ജീവനക്കാര്‍
തിരുവല്ല: നഗരസഭയിലെ ജീവനക്കാര്‍ ഓഫിസില്‍വച്ച് ചിത്രീകരിച്ച റീല്‍സ് വിവാദമായതിനു പിന്നാലെ, ഞായറാഴ്ചയാണ് വിഡിയോ ചിത്രീകരിച്ചതെന്ന വിശദീകരണവുമായി ജീവനക്കാര്‍. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാല്‍ സീനിയര്‍ സൂപ്രണ്ടിനാണ് വിശദീകരണം നല്‍കിയത്.…
Read More » - 3 July
രാജ്യത്തെ മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭൂരിപക്ഷം ന്യൂനപക്ഷമായി മാറും: മത പരിവർത്തന കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി
ന്യൂഡൽഹി: മതസംഘടനകളുടെ മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതി. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു…
Read More » - 3 July
കലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍: 3 പേര് അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…
Read More » - 3 July
തൃശൂരില്‍ മൂന്ന് കോടിയിടെ വന്‍ ലഹരിമരുന്ന് വേട്ട: ഫാസില്‍ പിടിയില്‍
തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. ഒല്ലൂരിണ്ടായ വന്‍ ലഹരിമരുന്ന് വേട്ടയില്‍ കണ്ണൂര്‍ സ്വദേശി ഫാസില്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ തൃശൂര്‍ ഡാന്‍സാഫും, ഒല്ലൂര്‍ പൊലീസും…
Read More » - 3 July
ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങള്‍, എല്ലാവരും ധരിച്ചത് കറുത്ത വസ്ത്രം
മെക്സിക്കോ സിറ്റി: ഗ്വാട്ടിമാലയുടെ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ 19 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. അഞ്ച് മൃതദേഹങ്ങളില്‍ വെടിയേറ്റ…
Read More » - 3 July
ദേവദൂതന് സിനിമയിലെ പാട്ട് വെച്ച് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ജീവനക്കാരുടെ റീല്‍സ് എട്ട് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്
പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചതില്‍ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ്…
Read More » - 3 July
എന്നെക്കാള്‍ വോട്ട് കുറഞ്ഞവര്‍ വരെ വിജയികളായി; ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് രമേശ് പിഷാരടി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ്…
Read More » - 3 July
പെരുമ്പുഴ പാലത്തില്‍ കാറില്‍ കലയുടെ മൃതദേഹം കണ്ടു, മറവ് ചെയ്യാന്‍ സഹായം ചോദിച്ചാണ് അനില്‍ വിളിച്ചത്: മുഖ്യസാക്ഷി സുരേഷ്
ആലപ്പുഴ: മാന്നാര്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് അനിലിന്റെ ബന്ധു സുരേഷ്. ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 2009 ല്‍ അനില്‍ വിളിച്ചത്…
Read More » - 3 July
കലയെ പലയിടത്ത് കണ്ടതായി പലരും പറഞ്ഞു, അനിലും സുഹൃത്തുക്കളുമായി തനിക്ക് നല്ല ബന്ധം: കലയുടെ സഹോദരന്
മാന്നാര്‍: കലയുടെ ഭര്‍ത്താവ് അനിലുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടെന്നും പലതും അറിയാം എന്ന സംശയത്തിലും പൊലീസ് രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്തെന്ന് മാന്നാരില്…
Read More »