News
- Aug- 2024 -2 August
അരവണ്ണം വേഗത്തില്‍ കുറയ്ക്കാം, ഇടുപ്പിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനുള്ള എളുപ്പവഴികള്‍
ബെല്ലി ഫാറ്റ് ഇന്ന് പലര്‍ക്കും തലവേദനയാണ്. ശരീരമൊന്നാകെയുള്ള വണ്ണത്തേക്കാളും പലരുടെയും പ്രശ്നം അരക്കെട്ടിലെ അഥവാ ഇടുപ്പിലെ വണ്ണമാണ്. ഇതാണ് ബെല്ലിഫാറ്റ് എന്നറിയപ്പെടുന്നത്. വയറിന് ചുറ്റുമായി അമിതമായി കൊഴുപ്പ്…
Read More » - 2 August
ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ഇതര സംസ്ഥാന കവര്‍ച്ചക്കാരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി പോലീസ്
മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ്…
Read More » - 2 August
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, പാറക്കൂട്ടം ഒഴുകിയത് 8 കിലോമീറ്ററോളം
ബെംഗളൂരു: വയനാട്ടിലെ ചൂരല്‍മലയലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐ.എസ്.ആര്.ഒ. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍നിന്ന് 1,550 മീറ്റര്‍ ഉയരത്തിലാണെന്നാണ് ഐ.എസ്.ആര്.ഒ. പുറത്തുവിട്ട വിവരത്തില്‍ വ്യക്തമാവുന്നത്. പ്രഭവകേന്ദ്രത്തിന്റെ വ്യാപ്തി…
Read More » - 2 August
സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ല, ഖാദര്‍ കമ്മിറ്റി നടപ്പിലാക്കില്ല: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം നിലവില്‍ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി. ശുപാര്‍ശയുടെ…
Read More » - 2 August
‘പഞ്ചാബിഹൗസ്’ നിര്‍മ്മാണത്തില്‍ പിഴവ്: ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ കോടതി
കൊച്ചി: നടന് ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ…
Read More » - 2 August
ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചു വച്ചു, ഹനിയയെ കൊലപ്പെടുത്താന്‍ നീണ്ട ആസൂത്രണം
ടെഹ്റാന്: ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മയില്‍ ഹനിയയെ വധിച്ചതെന്ന് റിപ്പോര്‍ട്ട്. ഇസ്മയില്‍ ഹനിയ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ്…
Read More » - 2 August
ദുരന്തഭൂമിയില്‍ നിന്ന് നാലാം ദിവസം 4 പേരെ ജീവനോടെ രക്ഷിച്ച് സൈന്യം: ഇതുവരെ മരണം 316, കണ്ടെത്താനുള്ളത് 298 പേരെ
വയനാട്: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍നിന്ന് ജീവന്റെ തുടിപ്പ്. പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ സൈന്യം കണ്ടെത്തി. 2 പുരുഷന്മാരും 2 സ്ത്രീകളുമാണു രക്ഷപ്പെട്ടത്. ഇതിലൊരു പെണ്‍കുട്ടിക്ക് കാലിനു…
Read More » - 2 August
വയനാട് ഉരുള്‍പൊട്ടല്‍:ദുരന്തമേഖലയില്‍ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെര്‍മല്‍ ഇമേജിംഗ് പരിശോധനയില്‍ കണ്ടെത്തല്‍
വയനാട്: വയനാട് മുണ്ടക്കൈ ദുരന്തമേഖലയില്‍ നിലവില്‍ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെര്‍മല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 2 August
അതിതീവ്ര മഴയ്ക്ക് സാധ്യത:കേരളതീരം മുതല്‍ ഗുജറാത്ത് വരെ ന്യൂനമര്‍ദ്ദ പാത്തി, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി…
Read More » - 2 August
വയനാട് ദുരന്തം: തിരച്ചിലിന് 40 ടീമുകള്‍, നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക്
മുണ്ടക്കൈ: വയനാട്ടില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളില്‍ ഇന്ന് 40 ടീമുകള്‍ 6 സോണുകളിലായി തിരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം…
Read More » - 2 August
‘അത്തരത്തിലൊരു നയം സർക്കാരിനില്ല’; ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിന്‍വലിക്കും
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരന്ത മേഖലയിൽ സന്ദർശനം നടത്തുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി…
Read More » - 2 August
കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ കായംകുളത്ത് പിടിയിൽ
കായംകുളം: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ കായംകുളത്ത് പിടിയിലായി. കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസ് ആണ് പിടിയിലായത്. കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പൊലീസിന്റെയും സംയുക്ത…
Read More » - 2 August
തിരുവോണം ബമ്പർ വാങ്ങാൻ വൻ തിരക്ക്; ആദ്യ ദിനം തന്നെ വിറ്റുപോയത് അച്ചടിച്ചതിൽ പകുതിയിലേറെ ടിക്കറ്റുകൾ
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത്…
Read More » - 2 August
വയനാട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ, സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ്
വാഷിങ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബൈഡന്. ഈ…
Read More » - 2 August
വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കരഞ്ഞപ്പോള്‍ തുണി വായില്‍തിരുകി: യുവാവിന് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ…
Read More » - 2 August
വയനാട് ഉരുൾപൊട്ടൽ: കണ്ടെത്താനുള്ളത് 240 പേരെ
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നുമുതൽ തെരച്ചിൽ നടത്തുക കൂടുതൽ ആസൂത്രിതമായി. ആറു സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്,…
Read More » - 2 August
കർക്കിടക വാവ് : മണ്മറഞ്ഞ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഒരു പുണ്യദിനം
‘അബ്രാഹ്മണോ യാ പിത്രുവംശ ജാതാ………..അക്ഷയമുപതിഷ്ടതി..’ അര്‍ഥം: ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുല്ലവര്ക്കായി എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി…
Read More » - 1 August
നിനക്ക് ഞാനടക്കം എത്ര കാമുകന്മാരാ! യുവതിയ്ക്ക് നേരെ നടുറോഡില്‍ ആക്രമണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
യുവതി ചോരവാർന്ന് റോഡില്‍ കിടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്
Read More » - 1 August
കെട്ടിപ്പിടിക്കാൻ 11 രൂപ, ചുംബനത്തിനു 115 രൂപ: ട്രെൻഡിങ് ആയി ‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’
കെട്ടിപ്പിടിക്കാൻ 11 രൂപ, ചുംബനത്തിനു 115 രൂപ: ട്രെൻഡിങ് ആയി 'സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്'
Read More » - 1 August
അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്‍
അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്‍
Read More » - 1 August
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്.
Read More » - 1 August
സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
നിലവില്‍ സ്കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്
Read More » - 1 August
വ്യാപക മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സ്കൂളുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് അവധി
Read More » - 1 August
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ: നേരിട്ടുള്ള ആക്രമണത്തിന് ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി
ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചതിന് പ്രതികാരം ചെയ്യാൻ ഇറൻ ഇറങ്ങുന്നു. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടു.…
Read More » - 1 August
പിണറായി സര്‍ക്കാരിന് തിരിച്ചടി: സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരളത്തിലെ 10-ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണു…
Read More »