News
- Aug- 2024 -1 August
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ഈ മാസം അവസാനത്തോടെ ലാനിന പ്രതിഭാസവും ഉണ്ടാകാം
ന്യൂഡല്‍ഹി: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്…
Read More » - 1 August
വയനാട് ദുരന്തത്തില്‍ മരണം 288, മരണ സംഖ്യ ഇനിയും ഉയരും: 240 പേര് കാണാമറയത്ത്
വയനാട്: കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.…
Read More » - 1 August
ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടിക്കൊടുത്ത് സ്വപ്നില്‍ കുസാലെ : മെഡല്‍ നേട്ടം ഷൂട്ടിങ്ങില്‍
പാരിസ് :ഒളിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം മെഡല്‍ നേടിക്കൊടുത്ത് സ്വപ്നില്‍ കുസാലെയുടെ കുതിപ്പ്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്.…
Read More » - 1 August
അതിതീവ്ര മഴയ്ക്ക് സാധ്യത: എറണാകുളം ഉള്‍പ്പെടെ 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50…
Read More » - 1 August
ഹിമാചലില്‍ വീണ്ടും ദുരന്തം വിതച്ച് മേഘവിസ്ഫോടനം: 44 പേരെ കാണാതായി, 2 മരണം
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തില്‍ 44 പേരെ കാണാതായെന്ന് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഷിംലയില്‍ മാത്രം…
Read More » - 1 August
‘മണ്ണിന് ബലക്കുറവ് , ഏത് നിമിഷവും ഉരുള്‍പൊട്ടാം’; വടക്കാഞ്ചേരി അകമലയില്‍ മുന്നറിയിപ്പ്
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി അകമല ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നാലു വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ…
Read More » - 1 August
വയനാട്ടിലേത് മഹാ ദുരന്തം, പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത: മൃതദേഹങ്ങള്‍ നോക്കാന്‍ തള്ളിക്കയറരുത്: മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില്‍ സര്‍വകക്ഷി യോഗത്തിനും മന്ത്രിസഭാ…
Read More » - 1 August
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തഭൂമിയില്‍
വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. ഉരുള്‍ പൊട്ടല്‍…
Read More » - 1 August
കേരളത്തില്‍ വീണ്ടും അതിശക്തമായ മഴ,കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 1 August
പ്രതീക്ഷയായി ബെയ്ലി; വയനാടിനെ ചേര്‍ത്തു പിടിക്കാന്‍ ദുരന്തമുഖത്ത് രക്ഷകനായി മുണ്ടക്കൈയിലേക്ക്
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയില്‍ ബെയ്ലി പാലം ഉടന്‍ സജ്ജമാകും. ചൂരല്‍മലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ബെയ്ലി ഒരുങ്ങുന്നതോടെ മുണ്ടക്കൈയില്‍…
Read More » - 1 August
വയനാട് ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമില്ലാതിരിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്
വയനാട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമില്ലാതിരിക്കാന്‍ കര്‍ശന നടപടികളുമായി പോലീസ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരത്തിലേക്ക് കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദ് അറിയിച്ചു. സൈന്യത്തിന്റെയും…
Read More » - 1 August
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ല, പകരം വന്‍ പാറക്കൂട്ടങ്ങള്‍
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ കണ്ടെത്താന്‍ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കാണാനില്ലെന്നാണ്…
Read More » - 1 August
ചിന്നയ്യ കേസ് വിധി റദ്ദാക്കി സുപ്രീം കോടതി: പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗീകരണം അനുവദനീയമെന്ന് കോടതി
ന്യൂഡല്‍ഹി: പട്ടികജാതി/പട്ടികവjര്‍ഗ വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണം അനുവദനീയമെന്ന് സുപ്രീം കോടതി. ജോലികളിലും പ്രവേശനത്തിലും ക്വാട്ട അനുവദിക്കുന്നതിന് ഈ വര്‍ഗ്ഗീകരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. Read Also: കേരളത്തിന്റെ…
Read More » - 1 August
കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും, തിരച്ചിലിന് വെല്ലുവിളിയായി ചെളിയും കൂറ്റന്‍ പാറക്കല്ലുകളും
മുണ്ടക്കൈ: കേരളത്തിന്റെ കണ്ണീരായി ചൂരല്‍മലയും മുണ്ടക്കൈയും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 277 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. രാവിലെ…
Read More » - 1 August
മുഖ്യമന്ത്രി വ്യോമസേനയുടെ ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക്, ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും അനുഗമിക്കുന്നു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും…
Read More » - 1 August
നടന് കൊച്ചിന് ആന്റണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: നടന് കൊച്ചിന് ആന്റണി (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍. 80 വയസ്സായിരുന്നു. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ…
Read More » - 1 August
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് (71) അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.…
Read More » - 1 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോസ്റ്റിനെതിരെ പ്രചാരണം : കേസെടുത്ത് സൈബര്‍ പൊലീസ്
കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് സൈബർ പോലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റി…
Read More » - 1 August
വയനാട്ടിൽ മരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു
വയനാട് ജില്ലയിലെ മുണ്ടകെെ, ചൂരൽമല പ്രദേശങ്ങളിലേത് കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി മാറി. മൂന്നാം ദിവസം രാവിലെ മരിച്ചവരുടെ എണ്ണം 282 ആയി ഉയർന്നു.…
Read More » - 1 August
അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി: നാനൂറോളം വീട്ടിൽ വൈദ്യുതി എത്തിച്ചു
കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനഃസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ച്…
Read More » - 1 August
പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കേരളത്തിൽ മഴയ്ക്ക് ശമനമില്ല. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം,…
Read More » - 1 August
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൂന്നു ട്രെയിനുകൾ പൂർണമായും നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
കൊച്ചി: റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്ന് നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. പൂങ്കുന്നം – ഗുരുവായൂർ റൂട്ടിലെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ട്രെയിൻ സർവീസിന് നിയന്ത്രണം…
Read More » - 1 August
രാത്രിയിലും കർമ്മനിരതരായി സൈന്യം, മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേയ്ക്ക് എത്താനുള്ള ബെയ്ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രാത്രിയിലും സൈന്യം പാലത്തിന്റെ നിർമ്മാണത്തിലായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം…
Read More » - Jul- 2024 -31 July
രാത്രിയിലും ബെയ്ലി പാലത്തിൻ്റെ നിര്‍മ്മാണം തുടര്‍ന്ന് സൈന്യം
പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും
Read More » - 31 July
ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി: ഷിജുവിനെക്കുറിച്ച് സീമ ജി നായർ
അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Read More »