News
- Aug- 2024 -11 August
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു: 33 ഗേറ്റുകളും തുറന്ന് വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുന്നു, ജാഗ്രതാ നിര്‍ദേശം
ഡാമില്‍ നിന്ന് 60 ടിഎംസി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമം
Read More » - 11 August
ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം: അക്രമികള്‍ തേങ്ങയും ചാണകവും എറിഞ്ഞു
താനെ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. താനെയില്‍ വെച്ച് അക്രമികള്‍ തേങ്ങയും ചാണകവും എറിഞ്ഞു. മഹാരാഷ്ട്ര നവനിര്‍മാണ്‍സേന (എംഎന്‍എസ്) നേതാവ് രാജ്…
Read More » - 11 August
ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം:150 ലധികം പേര് കൊല്ലപ്പെട്ടു
ധാക്ക : മ്യാന്മാറില് നിന്ന് കലാപം നടക്കുന്ന ബംഗ്ലാദേശിലേയ്ക്ക് പോകാന്‍ ശ്രമിച്ച റോഹിങ്ക്യകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. 150 ലധികം പേര് കൊല്ലപ്പെട്ടു. മ്യാന്മറിലെ പടിഞ്ഞാറന്‍ നഗരമായ…
Read More » - 11 August
ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം: യുവതി തുമ്പച്ചെടി തോരന്‍ കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍
ചേര്‍ത്തല: ചേര്‍ത്തലയിലെ യുവതിയുടെ മരണം തുമ്പച്ചെടി തോരന്‍ കഴിച്ചത് മൂലമല്ലെന്ന് റിപ്പോര്‍ട്ട്. യുവതി തുമ്പച്ചെടി തോരന്‍ കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാത്രമല്ല തുമ്പച്ചെടി തോരന്‍ കഴിച്ച കുടുംബാംഗങ്ങള്‍ക്കൊന്നും…
Read More » - 11 August
വയനാട് ദുരന്ത മേഖലയില്‍ ജനകീയ തെരച്ചില്‍, ഇന്നും ശരീരഭാഗങ്ങള്‍ കിട്ടി; കണ്ടെത്തിയത് പരപ്പന്‍പാറയില്‍ നിന്ന്
കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങള്‍ കിട്ടി. പരപ്പന്‍പാറയില്‍ സന്നദ്ധ പ്രവര്‍ത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. പരപ്പന്‍പാറയിലെ പുഴയോട് ചേര്‍ന്ന…
Read More » - 11 August
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: യുകെയില്‍ വിദേശ റിക്രൂട്മെന്റ് നിയന്ത്രിച്ചേക്കും
ലണ്ടന്‍: യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എന്‍ജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ്…
Read More » - 11 August
ഗവ.മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയില്‍
കൊല്‍ക്കത്ത: ആര്.ജി. കാര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത് ബ്ലൂടൂത്ത്. പൊലീസ് അറസ്റ്റു ചെയ്ത സഞ്ജയ്…
Read More » - 11 August
മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ…
Read More » - 11 August
ഓട്ടോറിക്ഷയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി യുവതി
മുംബൈ: ഓട്ടോറിക്ഷയില്‍ ആണ്‍സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് രക്ഷയൊരുക്കി യുവതി. പരസ്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് സിനിമാസ്റ്റൈലില്‍ പെണ്‍കുട്ടിക്ക് സുരക്ഷാ കവചം തീര്‍ത്തത്. ഓഷിവാരയിലാണ് സംഭവം.…
Read More » - 11 August
മുന്‍ വിദേശകാര്യമന്ത്രി കെ നട്വര് സിംഗ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യമന്ത്രി കെ നട്വര് സിംഗ് അന്തരിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു. മന്മോഹന് സിങ്…
Read More » - 11 August
ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം: യുവതിയുടെ ആൺ സുഹൃത്തുക്കൾ കസ്റ്റഡിയിൽ
ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിതായി സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ്…
Read More » - 11 August
സൗദിയില്‍ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് ഉള്‍പ്പെടെ നാലു മരണം. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തില്‍ തോമസിന്റെ മകന് ജോയല്‍ തോമസും…
Read More » - 11 August
വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു.…
Read More » - 11 August
കഞ്ചാവ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ പിടിയില്‍. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണന്, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാന്‍സാഫ് സംഘമാണ് 12 കിലോ…
Read More » - 11 August
ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്
കല്‍പ്പറ്റ: ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്. ജനകീയ തിരച്ചില്‍ പുരോഗമിക്കവെ പ്രദേശത്ത് എത്തിയതായിരുന്നു മന്ത്രി. ഇവരെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു…
Read More » - 11 August
നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്
തിരുവനന്തപുരം: നാടിനെ നടുക്കിയ മുണ്ടക്കൈ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ…
Read More » - 11 August
കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു: അതീവ ജാഗ്രത
കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം…
Read More » - 11 August
ഫ്ലാറ്റിൽ നിന്ന് നായ ദേഹത്ത് വീണ് കുട്ടി മരിച്ച സംഭവം: ഉടമ ഇസ്മായിലിൽ നിന്നും പൊലീസ് സംരക്ഷണം തേടി കുട്ടിയുടെ കുടുംബം
മുംബൈ: കഴിഞ്ഞ ദിവസം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും നായ ദേഹത്ത് വീണ് മരിച്ച മൂന്ന് വയസുകാരിയുടെ കുടുംബം പൊലീസ് സംരക്ഷണം തേടി. നായയുടെ ഉടമയായ സൊഹാർ…
Read More » - 11 August
‘കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരം, ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുന്നു’: മാധബി പുരി ബുച്ച്
ന്യൂഡൽഹി: ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച്. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഹിൻഡൻബർഗ്…
Read More » - 11 August
കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ നട്വർ സിങ് അന്തരിച്ചു
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിങ് (93) അന്തരിച്ചു. ദീർഘ നാളായി അസുഖ ബാധിതനായിരുന്നു. ഡൽഹിക്കടുത്ത് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ചാണ്…
Read More » - 11 August
കാലവർഷം അതീവ ശക്തം: രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വയനാട്ടിൽ യെല്ലോ അലേർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം,…
Read More » - 11 August
കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ റേവ് പാർട്ടി: പോലീസ് പിടിച്ചെടുത്തത് മാരകമയക്കുമരുന്ന്, 18 കാരി അടക്കം 9 പേർ അറസ്റ്റിൽ
കൊച്ചി: അപ്പാർട്ട്മെന്റിൽ നടത്തിയ ലഹരി പാർട്ടിക്കിടെ പോലീസിന്റെ മിന്നൽ പരിശോധന. പതിനെട്ടുകാരി അടക്കം 9 പേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും 13.522 ഗ്രാമം എംഡിഎംഎയും വില്പനയ്ക്കായി…
Read More » - 11 August
ഉരുള്‍പൊട്ടല്‍: 126 പേർ ഇപ്പോഴും കാണാമറയത്ത്: ഇന്നും തെരച്ചിൽ തുടരും
കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ നാശംവിതച്ച ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിൽ കാണാതായവർക്കു വേണ്ടിയുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെയും…
Read More » - 11 August
കാടാമ്പുഴ ദേവി ക്ഷേത്രത്തിന്റെ ഐതീഹ്യം അറിയാമോ? അർജുനനും പരമശിവനും യുദ്ധം നടത്തിയ സ്ഥലം
വളരെ പഴക്കമുള്ള അമ്പലങ്ങളിൽ ഒന്നായ ശ്രീകാടാമ്പുഴ ദേവീക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്തിലെ മേൽമുറി വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. കാടൻ അമ്പ് എയ്ത ഉഴ…
Read More » - 10 August
കാറിന്റെ രഹസ്യ അറയില്‍ 3 കോടിയുടെ കുഴല്‍ പണം: ചിറ്റൂരില്‍ വൻ കുഴല്‍പ്പണ വേട്ട
ജംഷാദ്, അബ്ദുല്ല എന്നിവരെ ചിറ്റൂർ പൊലീസ് പിടികൂടി.
Read More »