News
- Sep- 2024 -11 September
ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം
ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം
Read More » - 11 September
ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍
കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി
Read More » - 11 September
കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്
Read More » - 11 September
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്
കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്.…
Read More » - 11 September
വിവാഹത്തിന് പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തില്‍ ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി
മലപ്പുറം: സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് . വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു…
Read More » - 11 September
ശ്രുതിയുടെ വരന് ജെന്‍സന്റെ നില ഗുരുതരം: ജീവന് നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
കോഴിക്കോട്: വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന് ജെന്സണ് വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന് നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത…
Read More » - 11 September
സുഭദ്രയുടെ തിരോധാനവും കൊലയും: പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം
കൊച്ചി: സുഭദ്രയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം. സുഭദ്ര പതിവായി യാത്രകള്‍ നടത്തുമെങ്കിലും അക്കാര്യം രാജീവിനോട് പറയുമായിരുന്നു. ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട…
Read More » - 11 September
പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
ചെന്നൈ: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിര്‍മിച്ച 2.05 കിലോമീറ്റര്‍…
Read More » - 11 September
വണ്ണം കുറയ്ക്കാനും ചര്‍മ സൗന്ദര്യത്തിനും നെയ്യ് സൂപ്പറാണ്
നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും…
Read More » - 11 September
സൗദിയില്‍ 34 വ്യാജ എന്‍ജിനീയര്‍മാര്‍ പിടിയില്‍: കര്‍ശന പരിശോധന തുടര്‍ന്ന് ഭരണകൂടം
റിയാദ്: എന്‍ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ്…
Read More » - 11 September
തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സിനിമ മേഖലയില്‍ നിന്നുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നടന് നിവിന്‍ പോളി
കൊച്ചി: പീഡന പരാതിയില്‍ സിനിമയില്‍ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടന് നിവിന്‍ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിന്‍ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന്…
Read More » - 11 September
പിടി ഉഷ വന്നത് ഫോട്ടോ ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ആരോപണവുമായി വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ട്. ‘പാരീസ് ഒളിമ്പിക്സിനിടെ ആശുപത്രിയിലായ തന്നെ കാണാന്‍ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ്…
Read More » - 11 September
കുവൈറ്റില്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും
കണ്ണൂര്‍: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്. ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു…
Read More » - 11 September
ഉഴുന്നുവടയിൽ ബ്ലേഡ്: തിരുവനന്തപുരത്ത് ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17…
Read More » - 11 September
നടി മലൈക അറോറയുടെ അച്ഛനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ…
Read More » - 11 September
സുരേഷിനെ ഇടിച്ചുവീഴ്ത്തിയത് പരിചയക്കാരാകാമെന്ന് പൊലീസ്: ബൈക്കിലുണ്ടായിരുന്നത് ലുങ്കി ധരിച്ചയാള്‍
തിരുവനന്തപുരം: വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റയാളെ മുറിയിലുപേക്ഷിച്ച് കടന്നുകളഞ്ഞവര്‍ നാട്ടുകാര്‍ തന്നെയായിരിക്കുമെന്ന നിഗമനത്തില്‍ പൊലീസ്. മരിച്ച സുരേഷിനെ പരിചയമുള്ളവരാകാം ഇടിച്ചിട്ടതെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം സ്ഥലം വിട്ടതെന്നും വെള്ളറട…
Read More » - 11 September
വിവാഹം കഴിഞ്ഞ് വരന്റെ സ്വര്‍ണ്ണവും പണവുമായി മുങ്ങി, കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയില്‍
ഇന്‍ഡോര്‍: വിവാഹ തട്ടിപ്പ് നടത്തി വരന്റെ പണവും സ്വര്‍ണവുമായി മുങ്ങുന്ന സംഘം പിടിയില്‍. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വര്‍ഷ (27), രേഖ ശര്‍മ (40),…
Read More » - 11 September
വീണ്ടും ന്യൂന മര്‍ദ്ദവും അതിതീവ്ര മഴയും: 4 സംസ്ഥാനങ്ങള്‍ക്ക് റെഡ് അലര്‍ട്ട്, കേരളത്തിലും മഴ
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞ് കിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും…
Read More » - 11 September
സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍,എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാം എന്ന് പോസ്റ്റ്: യുവാവിനെതിരെ പൊലീസ് കേസ്
അഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല്‍ വീണ് തുടങ്ങിയെന്നും എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ‘RaGa4India’…
Read More » - 11 September
തലശ്ശേരിയിൽ കഞ്ചാവുമായി യുവതി അറസ്റ്റിൽ: ഇടപാടുകൾ നടത്തിയിരുന്നത് വാടകവീട്ടിൽ
കണ്ണൂർ: തലശ്ശേരിയിൽ കഞ്ചാവുമായി യുവതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിനി ജോഖില ഖാട്ടൂൺ (24) ആണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 1.18 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തലശ്ശേരി…
Read More » - 11 September
വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയ്ക്കും തുണയായിനിന്ന വരനും വാഹനാപകടം, ഗുരുതര പരിക്കേറ്റ ജെയ്സൺ വെന്റിലേറ്ററിൽ
കൽപ്പറ്റ: ഉരുൾപൊട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായിരുന്ന ജയ്സണും ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ സഞ്ചരിച്ച വാനും സ്വകാര്യ…
Read More » - 11 September
മാത്യുവും ശര്‍മിളയും സ്ഥിരം മദ്യപാനികളാണെന്ന് മാത്യുവിന്റെ മാതാപിതാക്കള്‍
ആലപ്പുഴ: കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ മാതാപിതാക്കള്‍. കല്യാണത്തിന് ശര്‍മിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആന്റി എന്നാണ് പരിചയപ്പെടുത്തിയെന്നും ശര്‍മിളയും സുഭദ്രയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അവര്‍…
Read More » - 11 September
വാഹനമിടിച്ച് പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടി: വാഹനമിടിച്ചവർ കടന്നുകളഞ്ഞു, 55 വയസുകാരൻ മരിച്ചു
തിരുവനന്തപുരത്ത് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്കനെ ഇടിച്ചവർ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വാഹനമിടിച്ചവർ കടന്നുകളഞ്ഞു. പരിക്കേറ്റയാൾ ആരുമറിയാതെ മുറിക്കുള്ളിൽ കിടന്ന് മരിച്ചു. തിരുവനന്തപുരം വെള്ളറടയിൽ ആണ് അപകടം നടന്നത്.…
Read More » - 11 September
കടുത്തുരുത്തിയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു…
Read More » - 11 September
പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ കൂട്ടസ്ഥലംമാറ്റം
മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ വൻ അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. പിവി അൻവർ പോലീസ് സമ്മേളന വേദിയിൽ…
Read More »