News
- Sep- 2024 -16 September
വയനാട് ദുരന്തം:359 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിനു ചെലവായത് 27675000 രൂപ,ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപ
കൊച്ചി: വയനാട് ദുരന്തത്തില്‍ മരിച്ച 359 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. വയനാട്…
Read More » - 16 September
കെജ്രിവാളിന്റെ തീരുമാനം അംഗീകരിച്ച് എഎപി, രാജി നാളെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്കി പാര്‍ട്ടി. കെജ്രിവാള് നാളെ രാജിവക്കുമെന്ന് എ എ പി അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത്…
Read More » - 16 September
നിപ: മലപ്പുറത്ത് മാസ്ക് നിര്‍ബന്ധമാക്കി
മലപ്പുറം: നിപ മരണം സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയില്‍ നിപ ജാഗ്രത ശക്തമാക്കി ജില്ലാ ഭരണകൂടം. മാസ്ക് നിര്‍ബന്ധമാക്കിയതടക്കമുള്ള നിരവധി നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത്…
Read More » - 16 September
ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമം: എഫ്ബിഐ
വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമമെന്ന് എഫ്ബിഐയുടെ കണ്ടെത്തല്‍. Read Also: ഒരു രാജ്യം…
Read More » - 16 September
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ, ബില്‍ ഉടനെന്ന് സൂചന
ന്യൂഡല്‍ഹി: നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. Read…
Read More » - 16 September
ഗര്‍ഭിണിയായ യുവതിയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിച്ചു, യുവതിക്ക് അമിത രക്തസ്രാവം: സൈനികന് അറസ്റ്റില്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സൈനികന് അറസ്റ്റിലായി. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്തായ സൈനികനെതിരേ മഹിളാ…
Read More » - 16 September
വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ചു: രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്
തിരുനെല്‍വേലി: വിദ്യാര്‍ത്ഥിനിയെ മദ്യപിക്കാന്‍ ക്ഷണിച്ച രണ്ട് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. അധ്യാപകരിലൊരാളെ തിരുനെല്‍വേലി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു അധ്യാപകനായി…
Read More » - 16 September
നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, കൊല്ലപ്പെട്ടത് പ്രവീണ്‍: ഒരാള്‍ അറസ്റ്റില്‍
കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also: ഒരു…
Read More » - 16 September
ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ മന്ത്രവാദ ആരോപണം
റായ്പ്പൂര്‍: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മര്‍ദിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സെപ്തംബര്‍ 15 ഞായറാഴ്ച ആയിരുന്നു സംഭവം. ഛത്തീസ്ഗഢിലെ…
Read More » - 16 September
അമ്മ പലകാര്യങ്ങളും ഏല്‍പ്പിച്ച് പോയിട്ടുണ്ട്, അതില്‍ ഒന്നാണ് സാനുമാഷുമായുള്ള ബന്ധം: സുരേഷ് ഗോപി
കൊച്ചി: പ്രമുഖ സാഹിത്യകാരനും അദ്ധ്യപകനുമായ പ്രൊഫ. എം.കെ സാനുവിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് എം.കെ സാനുവിന്റെ കൊച്ചിയിലെ വസതിയില്‍ എത്തിയത്. സുരേഷ്…
Read More » - 16 September
അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്, മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്; ഡോ. ശ്രീക്കുട്ടിയും പ്രതിയാകും
കൊല്ലം : മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു. കാര്‍ മുന്നോട്ടെടുക്കാന്‍…
Read More » - 16 September
കൊല്ലത്ത് നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വൃദ്ധ നേരിട്ടത് അതിക്രൂര ലൈംഗിക പീഡനം: പ്രതി ലഹരിക്ക് അടിമ
കൊല്ലം: വൃദ്ധയെ കൊല്ലത്ത് അതിക്രൂരമായി പീഡിപ്പിച്ചു. 73കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നിവർന്ന് നിൽക്കാൻ പോലും ശേഷിയില്ലാത്ത വയോധികയെ ആണ് പീഡിപ്പിച്ചത്.…
Read More » - 16 September
76-ാമത് എമ്മി അവാർഡുകൾ 2024: വിജയികളുടെ പൂർണ്ണ പട്ടിക പുറത്ത്
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്. 2024 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ…
Read More » - 16 September
സ്കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാര്‍ മുന്നോട്ട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് യുവഡോക്ടര്‍ ശ്രീക്കുട്ടി
കൊല്ലം: മദ്യലഹരിയില്‍ വാഹനമോടിച്ച് നിരത്തില്‍ അഴിഞ്ഞാടി വീട്ടമ്മയുടെ ജീവനെടുത്ത അജ്മലിനും യുവ ഡോക്ടര്‍ ശ്രീകുട്ടിക്കും എതിരെ അതിഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും ദൃക്സാക്ഷികളും. സ്കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ട…
Read More » - 16 September
പോകുന്നിടത്തൊക്കെ വീട്ടിലെ വൈ-ഫൈ കിട്ടും, വിപ്ലവം രചിക്കാന്‍ ബിഎസ്എന്‍ല്ലിന്റെ ‘സര്‍വത്ര’ പദ്ധതി
ന്യൂഡല്‍ഹി: വീട്ടിലെ വൈഫൈ പോകുന്നിടത്തൊക്കെ ലഭിച്ചാല്‍ എങ്ങനെയിരിക്കും? മൊബൈല്‍ ഡാറ്റയ്ക്ക് വേണ്ടി റീച്ചാര്‍ജ് ചെയ്യുന്ന പരിപാടി നിര്‍ത്തുകയും ചെയ്യാം, വര്‍ഷംതോറും വലിയൊരു തുക ലാഭിക്കുകയുമാകാം. അത്തരമൊരു വിപ്ലവ…
Read More » - 16 September
മിഷേല്‍ ഷാജിയുടെ മരണം: ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്
കൊച്ചി: വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മിഷേല്‍ ചാടിയത്…
Read More » - 16 September
താനും വനിതാഡോക്ടറും മദ്യപിച്ചിരുന്നെന്ന് പ്രതി, നാട്ടുകാർ ആക്രമിക്കുമോ എന്ന് ഭയന്ന് വാഹനം മുന്നോട്ടെടുത്തെന്ന് അജ്മൽ
കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ്. ഒരു സുഹൃത്തിൻ്റെ വീട്ടിൽ പാർട്ടി…
Read More » - 16 September
‘ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം’, കെജ്രിവാളിന്റെ രാജിക്കുപിന്നാലെ ആം ആദ്മി ആവശ്യം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെയും തിരഞ്ഞെടുപ്പ്…
Read More » - 16 September
മലപ്പുറത്തു നിന്നും കാണാതായ യുവതി കുട്ടികളുമായി എത്തിയ സ്ഥലം കണ്ടുപിടിച്ചു, വീടുവിട്ടതിന്റെ കാരണം ഇത്
മലപ്പുറം: കുറ്റിപ്പുറം പൈങ്കണ്ണൂരിൽ നിന്നും കാണാതായ യുവതിയും മക്കളും കൊല്ലത്തുണ്ടെന്ന് വിവരം. പൈങ്കണ്ണൂർ സ്വദേശി അബ്ദുൽ മജീദിന്റെ ഭാര്യ ഹസ്ന ഷെറിൻ (27) മകൾ ജിന്ന മറിയം…
Read More » - 16 September
പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം: പള്ളികളില്‍ വിപുലമായ ആഘോഷ പരിപാടികള്‍
ഇന്ന് നബിദിനം. പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്റസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍…
Read More » - 16 September
ഡോണൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം: ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ വെടിയുതിർത്ത പ്രതി അറസ്റ്റിൽ
വാഷിങ്ടൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വധശ്രമം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് ക്ലബിൽ ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന്…
Read More » - 16 September
കൊല്ലത്ത് യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം: പ്രതി അജ്മല്‍ അറസ്റ്റില്‍
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. പുലര്‍ച്ചെയോടെയാണ് പ്രതിയായ മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. കൊല്ലം മൈനാഗപ്പള്ളി…
Read More » - 16 September
വണ്ടാനം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദ്ദനമേറ്റു. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയാണ് ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയെ ആക്രമിച്ചത്. തകഴി സ്വദേശി ഷൈജു എന്ന…
Read More » - 16 September
സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി: യുവവനിതാ ഡോക്ടർ കസ്റ്റഡിയിൽ, ഡ്രൈവർ അജ്മലിനായി അന്വേഷണം ഊർജ്ജിതം
കൊല്ലം: തിരുവോണ ദിനത്തിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തിയശേഷം നിലത്തുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. മൈനാഗപ്പള്ളി ആനൂർക്കാവിൽ ഇന്നലെ വൈകിട്ട് 5.45നാണ് ദാരുണമായ സംഭവമുണ്ടായത്.…
Read More » - 15 September
കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍
ഗ്രീഷ്മ കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് സംശയം
Read More »