News
- Oct- 2024 -18 October
ഫ്രീസറില്‍ ഐസ് കട്ടപിടിക്കുകയാണോ ? പരിഹാരം ഒരു കഷ്ണം ഉരുളക്കിഴങ്ങ് മാത്രം
ജ്യൂസ് പുറത്തേയ്ക്ക് ഒഴുകുന്നതുവരെ ഇങ്ങനെ അമർത്തിക്കൊടുക്കാം
Read More » - 18 October
സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ച സുഹൃത്തിനെ കൊലപ്പെടുത്തി 18കാരന്
മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരന് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹറിലെ…
Read More » - 18 October
കടകള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് തട്ടിപ്പ് നടത്തുന്നതായി പരാതി
തിരുവനന്തപുരം: കല്ലമ്പലം മേഖലയില്‍ കടകള്‍ കേന്ദ്രീകരിച്ച് ഗൂഗിള്‍ പേ വഴി യുവാവ് തട്ടിപ്പ് നടത്തുന്നതായി പരാതി. നവായിക്കുളത്തെ പലച്ചരക്ക് കടയിലാണ് യുവാവ് ആദ്യമായി തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ടതോടെ…
Read More » - 18 October
എം.എം ലോറന്‍സിന്റെ മൃതദേഹം എന്തു ചെയ്യണം; ഹൈക്കോടതി 23 ന് വിധി പറയും
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഹൈക്കോടതി 23ന് വിധി പറയും. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം അതുവരെ…
Read More » - 18 October
കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി; മരിച്ചത് നീറ്റ് പരിശീലനത്തിനെത്തിയ 20കാരന്
ജയ്പൂര്‍: രാജസ്ഥാനില്‍ വീണ്ടും വിദ്യാര്‍ത്ഥി ജീവനൊടുക്കി. നീറ്റ് പരിശീലനത്തിനെത്തിയ 20 കാരനാണ് മരിച്ചത്. യു.പിയില്‍ നിന്നുള്ള അശ്വതോഷ് ചൗരസ്യയാണ് മരിച്ചത്. ഈ വര്‍ഷം 15-ാമത്തെ ആത്മഹത്യയാണ് കോട്ടയില്‍…
Read More » - 18 October
വ്യാജമദ്യദുരന്തം: 25 മരണം, 49 പേര് ചികിത്സയില്‍
ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്
Read More » - 18 October
എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്, കള്ളക്കടലിനും കടല്‍ ക്ഷോഭത്തിനും സാധ്യത; പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്നും തീരപ്രദേശങ്ങളില്‍ നില…
Read More » - 18 October
ഇഎസ്ഐ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയര്‍ എഞ്ചിനുകള്‍…
Read More » - 18 October
ഒരു ബമ്പർ ലോട്ടറിയാണ് എന്നെ തുറന്നു കാണിക്കാൻ ഞാൻ തന്നെ താങ്കൾക്ക് നൽകിയിരിക്കുന്നത് അന്വേഷിച്ച് നറുക്കെടുക്കൂ! ജലീൽ
ജീവിതത്തിൽ ഇന്നുവരെ ഒരാളുടെ പത്ത് പൈസയുടെ 'കറ' ദേഹത്ത് പറ്റാതെ സൂക്ഷ്മത പുലർത്തിയ, നാലുതവണ എം.എൽ.എയും മന്ത്രിയുമൊക്കെയായതോ എൻ്റെ കുറ്റം?
Read More » - 18 October
വനിത അന്തേവാസികള്‍ ആശ്രമത്തില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും നിര്‍ബന്ധിച്ചിട്ടല്ല
ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നല്കിയ…
Read More » - 18 October
’10 മാസമായി സമാധാനത്തോടെ ഉറങ്ങിയിട്ട്, ആട്ടിൻതോലിട്ട ചെന്നായ’: സരിനെതിരെ വീണ എസ് നായർ
സരിൻ എന്ന അവസരവാദിയെ ചുമക്കാൻ പോകുന്ന സിപിഎമ്മിന് ഒരു തുറന്ന കത്ത്
Read More » - 18 October
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു
പുതിയ ഫോമ ന്യൂസ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നതായി ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ
Read More » - 18 October
പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്; ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി അടുത്തയാഴ്ച വയനാട്ടില്‍ എത്തും. ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടാകും എന്നാണ് സൂചന. വന്‍…
Read More » - 18 October
അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമോ?
അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടത്തവേ കണ്ടെത്തിയ വാതില്‍പ്പാളി അന്യഗ്രഹജീവികളുടെ താവളമാണെന്നു പറഞ്ഞു സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പ്പാളിയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചത്. താമസിയാതെ ഇതു പ്രചരിച്ചു.…
Read More » - 18 October
വ്യാജമദ്യം കഴിച്ച് 20 മരണം: 24 മണിക്കൂറില്‍ 250 ഇടങ്ങളില്‍ റെയ്ഡ്, പിടികൂടിയത് 1650 ലിറ്റര്‍ മദ്യം
പാറ്റ്ന: ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര് മരിച്ചു. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ചവരാണ്…
Read More » - 18 October
ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ബെന്യാമിന് നെതന്യാഹു
ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇറാന് വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഓരോന്നായി ഇസ്രയേല്‍ നശിപ്പിക്കുകയാണെന്നും തുടരുമെന്നും…
Read More » - 18 October
പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് തന്നെ
പാലക്കാട്: പാലക്കാട്ട് ഡോ. പി സരിന് തന്നെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിന് കണിച്ചേരി പി സരിന്റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച…
Read More » - 18 October
ആലുവയിൽ ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച നിലയില്‍, സാബിത്തിന്റെ മൃതദേഹം കണ്ടെത്തിയത് വാടക വീടിന് മുന്നിൽ
ആലുവ: ആലുവയില്‍ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുള്ള വഴിയിലെ…
Read More » - 18 October
നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ല; കളക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്. ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല. വിവിധ വകുപ്പുകളുടെ…
Read More » - 18 October
പി പി ദിവ്യ ഹൈക്കോടതിയിലേക്ക്, മുന്‍കൂര്‍ ജാമ്യത്തിന് നീക്കം
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. മുൻകൂർ…
Read More » - 18 October
ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം – കർശന നിലപാടുമായി ഹൈക്കോടതി
ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച്…
Read More » - 18 October
എഡിഎം നവീന്‍ ബാബുവിന്റെ മരണം: ഭാരത് പെട്രോളിയത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാരത് പെട്രോളിയത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോൾ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ഉടമയായ…
Read More » - 18 October
ഇന്റർവ്യൂ കത്ത് കൃത്യസമയത്ത് എത്തിച്ചില്ല; മലപ്പുറം സ്വദേശിക്ക് തപാൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
മലപ്പുറം: ജോലിക്കായുള്ള ഇന്റർവ്യൂ അറിയിപ്പ് അടങ്ങിയ കത്ത് കൃത്യസമയത്ത് എത്തിച്ചു നൽകാത്തതിന് തപാൽ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. മലപ്പുറം ജില്ലാ ജില്ലാ ഉപഭോക്തൃ…
Read More » - 18 October
എഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും അന്വേഷണ സംഘം…
Read More » - 18 October
ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം
തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങൾ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ…
Read More »