News
- May- 2016 -5 May
കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു ; ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്
ഫ്രാങ്ക്ഫര്‍ട്ട് : കോടിക്കണക്കിന് ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സൈബര്‍ ആക്രമണമാണ് ഇതെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. 27.23…
Read More » - 5 May
നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി
പുനെ : നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി. പുനെ ഉന്ദ്രി മേഖലയിലെ സുശീല താരു എന്ന സ്ത്രീയാണു കൊലനടത്തിയത്. മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് മുത്തശ്ശി…
Read More » - 5 May
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഇടപാടിന് പിന്നാലെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന രണ്ട് പ്രതിരോധ ഇടപാടുകള്‍ കൂടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതോടെ രണ്ടാം യു.പി.എ…
Read More » - 5 May
ആകാശദൃശ്യം പകര്‍ത്തുന്നതിന് നിയന്ത്രണം വരുന്നു
ന്യൂഡല്‍ഹി : ആകാശദൃശ്യം ഇനി എളുപ്പത്തില്‍ പകര്‍ത്താനാവില്ല. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച പുതിയ നിയമത്തിന് രൂപം നല്കുന്നു. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്‍, വിമാനങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, ബലൂണുകള്‍,…
Read More » - 5 May
പുതിയ നാവിക സേനാ മേധാവിയെ തീരുമാനിച്ചു
ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ സുനില്‍ ലന്പ പുതിയ നാവിക സേനാ മേധാവിയായി മെയ് 31 ന് ചുമതലയേല്‍ക്കും. അഡ്മിറല്‍ ആര്.കെ ധോവന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സന്ദര്‍ഭത്തിലാണ്…
Read More » - 5 May
കേരള ജനതയുടെ അറിവിലേയ്ക്കായി കേരള പോലിസിൽ നിന്നുളള പ്രത്യേക മുന്നറിയിപ്പ്
മാന്യജനങ്ങളെ, ഇന്ന് കേരളത്തിലാകമാനം അനൃ സംസ്ഥാനങ്ങളിൽ നിന്നുളള ധാരാളം തൊഴിലാളികൾ പല വിധ ജോലികൾക്കായി എത്തപ്പെടുന്നുണ്ട്. ഇവരിൽ നല്ലൊരു ശതമാനം വൃക്തികളും അതാത് സംസ്ഥാനങ്ങളിൽ കുറ്റവാളികളോ കുറ്റവാസനയുളളവരോ…
Read More » - 5 May
വര്‍ക്കല പീഡനം : രണ്ട് പ്രതികള്‍ കൂടി പിടിയില്‍
തിരുവനന്തപുരം : വര്‍ക്കലയില്‍ ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. ഒന്നാം പ്രതി സഫീറും രണ്ടാം പ്രതി ഷൈജുവുമാണ് ഇപ്പോള്‍…
Read More » - 5 May
സ്ത്രീസുരക്ഷ സംബന്ധിച്ച നൂതനാശയങ്ങള്‍ തേടി കളക് ടര്‍ ബ്രോ
കോഴിക്കോട്: ജിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്ത്രീ സുരക്ഷയ്ക്കായുള്ള നൂതന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി കളക്ടര്‍ ബ്രോ. ഇതിനായി പൊതുജനങ്ങളില്‍ നിന്ന് ആശയ സമാഹരണത്തിന് തയ്യാറെടുക്കുകയാണ് കോഴിക്കോട്…
Read More » - 5 May
വെള്ളം പാഴാക്കിയാല്‍ ഇനി ജയില്‍വാസവും പിഴയും
ചണ്ഡിഗഢ് : വെള്ളം പാഴാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ചുമത്താന്‍ ഹരിയാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി റാവു നര്‍ബീര്‍ സിങാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.…
Read More » - 5 May
പ്ളസ് ടു ഫലം; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ളസ് ടു ഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കാന്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് യോഗത്തില്‍ ധാരണ. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം…
Read More » - 5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - 5 May
കോടിയേരിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകികള്‍ എന്ന രീതിയില്‍ തുണികൊണ്ട് മുഖം മറച്ച്…
Read More » - 5 May
നികേഷ് കിണറ്റിലിറങ്ങി ഓവറാക്കി ചളമാക്കി; സോഷ്യല്‍ മീഡിയക്ക് ഏതാനും ദിവസം ഇനി കുശാല്‍
അഴീക്കോട്: ഒരു സ്ഥാനാര്‍ത്ഥിയായാല്‍ എന്തുചെയ്യം ? എന്നാണ് ചോദ്യമെങ്കില്‍ അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ പറയും കിണറ്റിലിറങ്ങാനും തയ്യാറാണെന്ന്. തയ്യാറാണെന്ന് പറയുക മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ കിണറ്റിലിറങ്ങുക…
Read More » - 5 May
വിമാനം ആകാശച്ചുഴിയില്‍ പെട്ട് അപകടം
ജക്കാര്‍ത്ത : വിമാനം അകാശച്ചുഴിയില് പെട്ട് അപകടം. അബുദാബിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്കു പുറപ്പെട്ട ഇത്തിഹാദ് വിമാനമാണ് ആകാശചുഴിയില്‍ പെട്ടത്. അപകടത്തില്‍ 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് ഇത്തിഹാദ്…
Read More » - 5 May
പ്രതികളെ പിടികൂടാനാവാതെ എ.ആര്. ക്യാംപിലെ പൊലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കേണ്ടി വരുന്നു; കോടിയേരി ബാലകൃഷ്ണന്
കട്ടപ്പന: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാനാവാതെ എ.ആര്. ക്യാംപിലെ പൊലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രേഖാചിത്രം…
Read More » - 5 May
കയ്യും തലയും അറുത്തുമാറ്റിയ നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം
ജാര്‍ഖണ്ഡ്: കയ്യും തലയും അറുത്തുമാറ്റിയ നിലയില്‍ ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സൊണാലി മര്‍മു എന്ന മുപ്പതുകാരിയാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ റാംഗര്‍ ജില്ലയിലാണ് സംഭവം. സൊണാലി…
Read More » - 5 May
ജലം നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം യു.പി സര്‍ക്കാര്‍ നിരസിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കടുത്ത വരള്‍ച്ച നേരിടുന്ന ബുന്ദേല്ഖന്ദിലേക്ക് ജലവുമായി ട്രെയിന്‍ അയക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം യു.പി സര്‍ക്കാര്‍ നിരസിച്ചു. ഇവിടെ ലത്തൂരിന് സമാനമായ അവസ്ഥയില്ലെന്ന് കേന്ദ്ര റെയില്‍വേ…
Read More » - 5 May
ജിഷയുടെ കൊലപാതകം : പോലീസിനെതിരെ കോടതിയില്‍ ഹര്‍ജി
കൊച്ചി : പെരുമ്പാവൂരില്‍ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസിനെതിരെ കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശിയായ…
Read More » - 5 May
148 കിലോമീറ്റര്‍ മൈലേജ്!: വരുന്നു ഹൈഡ്രജന്‍ ബൈക്ക് ഇനി പെട്രോളിനോട് ഗുഡ്ബൈ പറയാം
അനുദിനം പെട്രോള്‍ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമല്ലോ എന്ന് ആശങ്കപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളിന് ഗുഡ്ബൈ പറയാന്‍ ഒരുങ്ങിക്കൊളളൂ. ഇനി ബൈക്ക് ഓടിക്കാന്‍ ഹൈഡ്രജന്‍ മതി. തമിഴ്നാട്ട്…
Read More » - 5 May
ആന്റണിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി അമിത്ഷാ
റാന്നി : ആന്റണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 5 May
സാനിയാ മിര്‍സ ആത്മകഥ എഴുതുന്നു
ഇന്ത്യന്‍ ടെന്നിസ് സൂപ്പര്‍ താരം സാനിയ മിര്‍സ ആത്മകഥയെഴുതുന്നു. ‘ഏസ് എഗയ്ന്സ്റ്റ് ഓള് ഓഡ്സ്’ എന്ന പുസ്തകം സാനിയയും പിതാവ് ഇമ്രാന് മിര്‍സയും ചേര്‍ന്നാണ് എഴുതുന്നത്. ഹാര്‍പര്‍…
Read More » - 5 May
റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
കൊച്ചി: കേരളത്തില്‍ വ്യാപകമായി കളളപ്പണ ഇടപാടുകള്‍ നടക്കുന്നെന്ന പരാതിയില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ റെയ്ഡ്.ഗായിക റിമി ടോമി, വ്യവസായി മഠത്തില്‍ രഘു, അഡ്വ. വിനോദ് കുട്ടപ്പന്, ജോണ്‍…
Read More » - 5 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം.എല്‍.എക്കെതിരെ കേസെടുത്തു
പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗോവയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സ്വതന്ത്ര എം.എല്‍.എയുമായ അത്താനാസിക്ക് (ബാബുഷ് മോണ്‍സെരാറ്റെ) എതിരെ പൊലീസ് കേസെടുത്തു. അത്താനാസിയോയുടെ സ്ഥാപനത്തില്‍ ജോലി…
Read More » - 5 May
‘എന്തെങ്കിലും തന്ന് സഹായിക്കണേ’ എന്ന്! നേതൃത്വം നേതാക്കളോട് പറയുന്നതിന്റെ കാരണമെന്താകാം…? കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഴിമതിയുടെ നാള്‍വഴികളില്‍ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും
പ്രശസ്ത മാധ്യമപ്രവര്ത്തകന് കെ.വി.എസ്.ഹരിദാസ് എത്തിച്ചേരുന്ന നിഗമനങ്ങള്‍ സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കടുത്ത ക്ഷാമത്തില്‍ ആണെന്നും മുന്നോട്ടുപോകാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ട് എഐസിസി നേതൃത്വം.…
Read More » - 5 May
മാവോയിസ്റ്റുകളെ വധിച്ചു
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തുറമുഖ നഗരമായ വിശാഖപട്ടണത്തിനു സമീപം ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. രണ്ടു സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . കൊയ്യൂരു മണ്ഡലിലെ മാരിപകല വനത്തിനു സമീപമാണ്…
Read More »