Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -12 October
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ നവാബ് മാലിക്കിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി മൂന്ന് മാസത്തേക്ക് നീട്ടി. നേരത്തെ ഓഗസ്റ്റ്…
Read More » - 12 October
വിഴിഞ്ഞം തുറമുഖം ആദ്യ കപ്പലിനെ 15നു സ്വീകരിക്കും: സ്വപ്ന പദ്ധതി യാഥാർഥ്യമാകുന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബർ 15ന് വിഴിഞ്ഞം തുറമുഖത്ത് ഹെവി ലോഡ് കാരിയർ കപ്പലിനെ സ്വീകരിക്കുമ്പോൾ നാടിന്റെ ഒരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി എന്നതിൽ അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 12 October
വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നത് തോന്നുംപോലെ, ഇതിനൊരു വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി
കൊച്ചി: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു. Read Also;യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണം…
Read More » - 12 October
യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണം
ന്യൂയോര്‍ക്ക്: യുഎസ് വിമാനത്താവളത്തില്‍ യുവതിയുടെ കത്തിയാക്രമണത്തില്‍ പോലീസുകാരന് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍ട്സ്ഫീല്‍ഡ്- ജാക്സണ് അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലാണ് സംഭവം. 44കാരിയായ ദമാരിസ് മില്‍ട്ടണ്‍ ആണ് കത്തിയുമായി…
Read More » - 12 October
ആരാധകരുടെ മനം കവർന്ന് വിവോ ടി2 പ്രോ: അറിയാം പ്രധാന സവിശേഷതകൾ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ വിവോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ അടുത്തിടെ വിവോ വിപണിയിൽ…
Read More » - 12 October
താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുള്ളതുകൊണ്ട് : പിണറായി വിജയന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മ കുറവുണ്ടെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ രാജ്ഭവനിലെത്തുന്നില്ലെന്ന് പറയുന്നത് ഓര്‍മ്മക്കുറവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു…
Read More » - 12 October
മികച്ച ആനുകൂല്യങ്ങൾ! ലൈഫ് എയ്സ് നിക്ഷേപ പദ്ധതിക്ക് തുടക്കമിട്ട് ബജാജ് അലയൻസ്
വരുമാനത്തിന് അനുസൃതമായി ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കാൻ പുതിയ ക്യാഷ് ഫ്ലോ സൗകര്യമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഉപഭോക്താക്കൾക്കായി ലൈഫ് എയ്സ് പദ്ധതിക്കാണ് ബജാജ് അലയൻസ് തുടക്കമിട്ടിരിക്കുന്നത്. ആഗ്രഹിക്കുന്ന…
Read More » - 12 October
ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്ട്രേഷൻ അനുവദിച്ചു: ഗതാഗത മന്ത്രി
തിരുവനന്തപുരം: ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് സ്വകാര്യ വാഹനമായി രജിസ്ട്രേഷൻ നൽകാൻ അനുമതി നൽകി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. Read Also: മൾട്ടി ക്യാപ്…
Read More » - 12 October
മൾട്ടി ക്യാപ് ഫണ്ട് നിക്ഷേപ പദ്ധതിയുമായി എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം മൾട്ടി ക്യാപ് നിക്ഷേപ പദ്ധതി അവതരിപ്പിച്ച് എഡൽവെയ്സ് മ്യൂച്വൽ ഫണ്ട്. ലാർജ് ക്യാപ്, സ്മോൾ ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന്…
Read More » - 12 October
അവര്‍ നിരപരാധികള്‍, പലസ്തീനെ പിന്തുണച്ച് സിപിഎം നേതാവ് എം. സ്വരാജ്
തിരുവനന്തപുരം: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി സിപിഎം നേതാവ് എം. സ്വരാജ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പലസ്തീനെ പിന്തുണച്ച് രംഗത്ത്…
Read More » - 12 October
സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയാലും ഹമാസിനെ പിന്തുണയ്ക്കുകയാണ് ഒരു ശരാശരി കമ്മിയുടെ ലൈൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവർ എന്ത് ചെയ്താലും പിന്തുണയ്ക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. Read Also: കായിക താരങ്ങൾക്ക്…
Read More » - 12 October
ആഭ്യന്തര വിമാനത്തിൽ ഒരാൾക്ക് എത്ര ലിറ്റർ മദ്യം വരെ കൊണ്ടുപോകാം? വ്യക്തത വരുത്തി വിമാനക്കമ്പനികൾ
പലപ്പോഴും വിമാനയാത്രകൾ ചെയ്യുന്നവർക്ക് ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് വിമാനത്തിൽ എത്ര ലിറ്റർ വരെ മദ്യം കൊണ്ടുപോകാൻ കഴിയുമെന്നത്. പ്രത്യേകിച്ച് യാത്ര പോകുന്ന സ്ഥലത്തെ മദ്യത്തിന്റെ നിരക്ക് നമ്മുടെ…
Read More » - 12 October
കായിക താരങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ട്: ഇനിയും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക മേഖലയിൽ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും ചെയ്ത…
Read More » - 12 October
ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനുണ്ടായത് കനത്ത നാശനഷ്ടമെന്ന് സൈനിക വിദഗ്ധര്‍. മോട്ടോര്‍ ഗ്ലൈഡറുകളിലൂടെ സായുധധാരികളായ നിരവധി ഹമാസ് ഭീകരരാണ് ഇസ്രയേലിന്റെ മണ്ണില്‍ ഇറങ്ങിയത്. ഇതോടൊപ്പം ആയുധങ്ങള്‍…
Read More » - 12 October
ഇന്ത്യ-പാക് മത്സരം നേരിട്ട് കാണാം! സ്പെഷൽ ട്രെയിനുകൾ ഒരുക്കി ഇന്ത്യൻ റെയിൽവേ
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഇത്തവണ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനു മുന്നോടിയായി സ്പെഷൽ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ…
Read More » - 12 October
മാലിന്യ സംസ്കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ…
Read More » - 12 October
യൂറോപ്യൻ യാത്ര ഇനി ബഡ്ജറ്റിൽ ഒതുങ്ങും! ഞെട്ടിപ്പിക്കുന്ന ഓഫറുമായി എയർ ഇന്ത്യ
യൂറോപ്യൻ നഗരങ്ങൾ ചുറ്റിക്കറങ്ങുക എന്നത് മിക്ക യാത്ര പ്രേമികളുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ യൂറോപ്പിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ…
Read More » - 12 October
ഗൂഗിൾ ക്രോം ഇനിയും അപ്ഡേറ്റ് ചെയ്തില്ലേ? പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സെർട്ട്-ഇൻ
ഗൂഗിൾ ക്രോമിന്റെ പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സെക്യൂരിറ്റി ഏജൻസി സെർട്ട്- ഇൻ. പഴയ വേർഷനിൽ നിരവധി തരത്തിലുള്ള സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ്…
Read More » - 12 October
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റിൽ
തൃശൂർ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുടിക്കോട് ഭാഗത്തുള്ള ഒരു ലോഡ്ജിന്റെ മുന്നിൽ നിന്നാണ് കണ്ണൂർ എടക്കാട് സ്വദേശി…
Read More » - 12 October
കോടതി വഴി കുട്ടിയെ കൊല്ലാനാണോ ഉദ്ദേശ്യം എന്ന ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാനാണോ ഹര്‍ജിക്കാരി ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി. 26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന 27 കാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്…
Read More » - 12 October
1500 അടി ഉയരം! സിയാച്ചിൻ ഹിമാനിയിൽ ബിടിഎസ് സൗകര്യമൊരുക്കി ഇന്ത്യൻ സൈന്യം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സൈന്യം. ഇത്തവണ ബിഎസ്എൻഎല്ലുമായി സഹകരിച്ച് ആദ്യത്തെ ബേസ് ട്രാൻസിവർ സ്റ്റേഷനാണ് (ബിടിഎസ്)…
Read More » - 12 October
കാർഷിക സർവകലാശാല വൈസ് ചാൻസിലറിന്റെ സൂം മീറ്റിംഗ് പ്രസംഗം ചോർന്നു: ഇടത് സംഘടന നേതാവിനെതിരെ നടപടി
തൃശ്ശൂർ: കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ ബി അശോകിന്റെ സൂം മീറ്റിങ്ങിലെ പ്രസംഗം ചോർന്നു. സംഭവത്തെ തുടർന്ന് ഇടത് സംഘടനാ നേതാവിനെതിരെ നടപടി സ്വീകരിച്ചു. കാർഷിക…
Read More » - 12 October
ആഗോളവിപണിയിൽ സമ്മർദ്ദം! നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിഴലിച്ച സമ്മർദ്ദമാണ് ആഭ്യന്തര സൂചികകൾക്ക് തിരിച്ചടിയായത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ മികച്ച പ്രകടനമാണ് സൂചികകൾ…
Read More » - 12 October
അസിഡിറ്റി ഇല്ലാതാക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ
അസിഡിറ്റി പലപ്പോഴും കടുത്ത അസ്വസ്ഥതയുണ്ടാക്കും. ഭക്ഷണക്രമീകരണത്തിനും സമ്മർദ്ദത്തെ അകറ്റുന്നതിനും പുറമേ ചില പൊടിക്കൈകൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ദിവസം ഒരു നേരം ഓട്സ് കഴിക്കുക. Read Also…
Read More » - 12 October
അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: അതിദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാരിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവേയിൽ 64000ത്തിൽ പരം കുടുംബങ്ങൾ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്നും…
Read More »