Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2025 -23 February
തന്നെക്കാൾ മുതിർന്ന സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അകാല വാർദ്ധക്യമോ അതോ ഗുണമോ?
പ്രായത്തിൽ മൂത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അകാല വാർദ്ധക്യം ബാധിക്കും എന്ന വിശ്വാസം ഇന്നും പ്രചരിക്കപ്പെടുന്നുണ്ട്. ഇതിൽ എത്രത്തോളം വസ്തുതയുണ്ടെന്നാണ് താഴെ പറയുന്നത്. പുരുഷനെക്കാൾ വയസ്സിനു…
Read More » - 23 February
പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വയനാട് : മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ അപകടം…
Read More » - 23 February
ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം: ആറ് മരണം, 78 പേര്‍ക്ക് പരിക്കേറ്റു
ലിമ: പെറുവില്‍ ഷോപ്പിങ് മാളിന്റെ മേല്‍ക്കൂര തകര്‍ന്ന് വന്‍ ദുരന്തം. ആറ് പേര് മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ…
Read More » - 23 February
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി കെ സിങ്ങിൻ്റെ വാഹനം അപകടത്തിൽപെട്ടു : പോലീസുകാർക്ക് പരുക്ക്
ലഖ്നൗ : കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു.ഡി കെ സിങ്ങിന് കാര്യമായ പരുക്കുകളില്ലെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍…
Read More » - 23 February
മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത പുള്ളികള്‍ക്ക് ഉടൻ പരിഹാരം
എപ്പോഴും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചെറിയ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് ചെറിയ ചില വിദ്യകൾ മാത്രം മതി. മുഖത്തെ കറുത്ത…
Read More » - 23 February
ഫെബ്രുവരി 20 മുതൽ 28 വരെ 2.5 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്
ദുബായ് : ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ രണ്ടര ദശലക്ഷത്തോളം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു. ആഗോളതലത്തിലുള്ള…
Read More » - 23 February
അതിഷി മര്‍ലേനയെ ഡൽഹി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു : കെജ്രിവാളിനും പാര്‍ട്ടിക്കും നന്ദിയെന്ന് അതിഷി
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുന്‍മുഖ്യ മന്ത്രിയും എ എ പി നേതാവുമായ അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ പ്രതിപക്ഷസ്ഥാനത്തേക്ക് ഒരു…
Read More » - 23 February
ശശി തരൂരിന്റെ നിലാട് ഒട്ടും ശരിയല്ല: കെ സുധാകരന്
കണ്ണൂര്‍: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല എന്നും, സ്ഥിരമായി അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് താനെന്നും…
Read More » - 23 February
എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകണം : ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി എക്സിൽ ഉപയോക്താവ്
ന്യൂഡൽഹി: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകാൻ ആശ്യപ്പെട്ട എക്സ് ഉപയോക്താവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി. എക്സിലെ ഒരു പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കാഷ്…
Read More » - 23 February
നാഷണൽ ക്രഷ് രശ്മിക മന്ദാന മറ്റൊരു ക്രേസി പ്രോജക്ടിന്റെ തിരക്കിൽ : ഇനി കോക്ക്ടെയിൽ 2വിൽ ഷാഹിദിനൊപ്പം
മുംബൈ : നാഷണൽ ക്രഷ് എന്ന് ദേശീയ മാധ്യമങ്ങൾ വിളിക്കുന്ന നടി രശ്മിക മന്ദാന മറ്റൊരു ക്രേസി പ്രോജക്ടിന്റെ തിരക്കിലാണെന്ന് റിപ്പോർട്ട്. 2012-ൽ പുറത്തിറങ്ങിയ തന്റെ റൊമാന്റിക്…
Read More » - 23 February
ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചതില്‍ വിശദീകരണവുമായി ഇസ്രയേലി ബന്ദി
ടെല്‍ അവീവ്: ഹമാസ് ശനിയാഴ്ച വിട്ടയച്ച ആറു ഇസ്രയേലി ബന്ദികളില്‍ ഒരാള്‍ ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോല്‍ അക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചുംബനം…
Read More » - 23 February
ശരീരത്തിന് വാർദ്ധക്യം ബാധിക്കാതെ യുവത്വം നിലനിർത്താൻ സഹായിക്കുന്ന പുതിയ ഘടകം കണ്ടെത്തി
നമ്മളെ എളുപ്പം വാര്‍ധക്യത്തിലെത്തിക്കുന്നത് എന്ത് ഘടകമാണ് എന്ന് ആർക്കും ഇതുവരെ വലിയ പിടി ഇല്ലായിരുന്നു.എന്നാൽ ഇപ്പോൾ ഗവേഷകർ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ്. ‘COL17A1′ എന്ന ഒരുതരം പ്രോട്ടീനാണത്രേ,…
Read More » - 23 February
രംഗരാജ് ശക്തിവേൽ നായക്കർ നായകനാണോ വില്ലനാണോ?
ചെന്നൈ : മണിരത്നം ഒരുക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി നടൻ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന ‘ഫിക്കി മീഡിയ…
Read More » - 23 February
വൈദ്യുതി ലൈനില്‍ തട്ടി ചരക്ക് ലോറിക്ക് തീപ്പിടിച്ചു
കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചു. വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപം ഇന്ന് രാത്രി എട്ടോടെയാണ്…
Read More » - 23 February
റെയ്സിങ് മത്സരത്തിനിടെ നടന് അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു
ചെന്നൈ: റെയ്സിങ് മത്സരത്തിനിടെ നടന് അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്പെയിനിലെ വലന്‍സിയയില്‍ പോര്‍ഷേ സ്പ്രിന്റ് റെയ്സിങ് ഇവന്റിന് ഇടയില്‍ ആയിരുന്നു അപകടം. കാര്‍ മറ്റൊരു കാറില്‍…
Read More » - 23 February
ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് . മന്ത്രിയുടെ വീട്ടില്‍…
Read More » - 23 February
മുല്ലപ്പെരിയാര്‍ അണക്കെട്ട് : നിരീക്ഷണങ്ങൾക്കായി പുതിയ ബോട്ട് നീറ്റിലിറക്കി
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് നീറ്റിലിറക്കി. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് ജലവിഭവ വകുപ്പ് മന്ത്രി…
Read More » - 23 February
ശശി തരൂരിന് ഉറച്ച പിന്തുണയെന്ന് സിപിഎം
തിരുവനന്തപുരം: കോണ്‍ഗ്രസിന് തന്നെ വേണ്ടെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് പറഞ്ഞ ഡോ. ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി സിപിഎം. കോണ്‍ഗ്രസിനെക്കുറിച്ച് ശശി തരൂര്‍ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട്…
Read More » - 23 February
സ്വത്ത് തര്‍ക്കം : ജ്യേഷ്ഠനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് സ്വന്തം അനിയന്
ആലപ്പുഴ : ചെങ്ങന്നൂരില്‍ അനിയന് ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന് (47) ആണ് കൊല്ലപ്പെട്ടത്. അനിയന് പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കയര്‍ കൊണ്ട്…
Read More » - 23 February
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അടുത്ത ചിത്രം സംവിധായിക കൃതിക ഉദയനിധിക്കൊപ്പം : പുതിയ പ്രോജക്ട് ഉടൻ തുടങ്ങും
ചെന്നൈ : തമിഴ് സൂപ്പർ താരം വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി സംവിധായിക കൃതിക ഉദയനിധി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. അടുത്തിടെ കൃതിക ഉദയനിധിയുടെ…
Read More » - 23 February
താത്കാലിക സമരം അവസാനിപ്പിക്കും : ആവശ്യം പരിഗണിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ പ്രക്ഷോഭമെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ
മാനന്തവാടി : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു. അര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യ ഘട്ടമാണ് അവസാനിക്കുന്നതെന്നും ദുരന്തബാധിതരുടെ ആവശ്യം പരിഗണിക്കാന്‍…
Read More » - 23 February
മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ
ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും സഹായിക്കുന്ന ഒന്നാണ് ബദാം. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാനും ബദാം സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ബദാം ഫേസ് പാക്കുകളെ…
Read More » - 23 February
മകന് അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി
പാലക്കാട്: അട്ടപ്പാടിയില്‍ മകന് അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളികോണം സ്വദേശി രേഷി (55 )യാണ് കൊല്ലപ്പെട്ടത്. മകന് രഘു (36) ആണ് പ്രതി. ഇന്ന് പുലര്‍ച്ചെ…
Read More » - 23 February
കേരളത്തിന് മികച്ച നേതൃത്വം ഇല്ല, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികള്‍ ഉണ്ട്: ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി ഡോക്ടര്‍ ശശി തരൂര്‍ എം പി ഇടഞ്ഞുതന്നെ. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഉണ്ടെന്ന് ശശി തരൂര്‍ ഇംഗ്ലീഷ്…
Read More » - 23 February
പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞ് യുവതി വീണ്ടും ഇരട്ടകുട്ടികൾക്ക് ജന്മം നൽകി
അദ്ഭുതം എന്നു തോന്നേക്കാവുന്ന ഒരു പ്രസവ കഥ നടന്നത് ബംഗ്ലാദേശില്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ആരിഫ സുല്‍ത്താന എന്ന 20 വയസുള്ള…
Read More »