Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2024 -1 October
തിരുപ്പതി ലഡുവില്‍ മൃഗകൊഴുപ്പ്: നിലപാട് വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്ന് സുപ്രീം കോടതി. തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ പ്രത്യേക അന്വേഷണ…
Read More » - 1 October
അന്‍വറിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയും,പാര്‍ട്ടിയിലെ സാധാരണക്കാര്‍ അന്‍വറിനെ പ്രതിരോധിക്കണം:എം.വി ഗോവിന്ദന്
കണ്ണൂര്‍ : പി.വി അന്‍വറിന്റെ മലപ്പുറത്തെ പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅതെ ഇസ്ലാമിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഒപ്പം മുസ്ലിം ലീഗും കോണ്‍ഗ്രസുമുണ്ട്.…
Read More » - 1 October
അന്‍വറിന്റെ കാര്യത്തില്‍ എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുംപോലെ: പി ശശി
കണ്ണൂര്‍ : പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിയ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പാര്‍ട്ടിയുമായി ആലോചിച്ച് അന്‍വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…
Read More » - 1 October
ബോളിവുഡ് നടന് ഗോവിന്ദയ്ക്ക് വെടിയേറ്റു
മുംബൈ: നടന് ഗോവിന്ദയ്ക്ക് വെടിയേറ്റു. മുംബൈയിലെ വീട്ടില്‍വച്ച് റിവോള്‍വര്‍ പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തില്‍ വെടിയേറ്റത്. കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. Read Also: സ്ത്രീകളോട് ഫോണില്‍ ശൃംഗാരത്തോടെ…
Read More » - 1 October
സ്ത്രീകളോട് ഫോണില്‍ ശൃംഗാരത്തോടെ സംസാരിക്കുന്നു: പി ശശിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി എംഎല്‍എ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവിട്ട് പി.വി.അന്‍വര്‍ എംഎല്‍എ. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More » - 1 October
എംബിബിഎസ് പാസാകാത്ത അബൂ എബ്രഹാം ലൂക്ക് നാട്ടിലും അറിയപ്പെട്ടിരുന്നത് ഡോക്ടര്‍ എന്ന നിലയില്‍
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് സ്വന്തം നാട്ടിലും താന്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞാണ് പരിചയപെടുത്താറുള്ളതെന്ന് പഞ്ചായത്ത്…
Read More » - 1 October
ഇന്ത്യയിലെ ഈ നഗരത്തില്‍ മാത്രം ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം,പ്രതിദിനം 27 പേര് മരിക്കുന്നു: റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നഗരത്തില്‍ പ്രതിദിനം 27 മരണങ്ങള് ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ…
Read More » - 1 October
ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി
ബെയ്റൂത്ത്: ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങി. തെക്കന്‍ ലെബനോനില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍…
Read More » - 1 October
ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികാതിക്രമ കേസില്‍ യുവ അധ്യാപിക അറസ്റ്റിലായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് യുവ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് കോടതി റിമാന്‍ഡും…
Read More » - 1 October
കൊച്ചിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനീഷ ജോര്‍ജിനെയാണ് കലൂരിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി.…
Read More » - 1 October
ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യംചെയ്തു
കൊച്ചി : ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തത്. നിവിന്‍ നല്കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.…
Read More » - 1 October
കിയ കാര്‍ണിവല്‍, ഥാര്‍; പള്‍സര്‍ സുനിയുടെ സഞ്ചാരം കോടികള്‍ വിലയുളള ആഡംബര വാഹനങ്ങളില്‍: അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളില്‍. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനില്‍ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത്…
Read More » - 1 October
മലയാളി സൈനികന് തോമസ് ചെറിയാന്റെ മൃതശരീരം 56വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ സംഭവം: വിവരങ്ങള്‍ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട സ്വദേശിയായ തോമസ് ചെറിയാനെ…
Read More » - 1 October
നടന് സിദ്ദിഖ് ഒളിവില്‍ തന്നെ, ഫോണും സ്വിച്ച്ഡ് ഓഫ്
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ?ദിച്ചതിന് ശേഷവും നടന് സിദ്ദിഖ് ഒളിവില്‍ തന്നെ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ്…
Read More » - 1 October
അൾസറിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും
ഇന്ന് ഏറ്റവുമധികം പേര് പറഞ്ഞുകേള്‍ക്കുന്ന ഒരസുഖമാണ് അള്‍സര്‍. സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. കുടലിനെ മാത്രമല്ല,…
Read More » - 1 October
ഈ ഏഴ് പ്രധാന ആന്തരികാവയവങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കാൻ കഴിയും : ഏതൊക്കെയെന്നോ?
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവം ഇല്ലെങ്കിലും നമുക്ക് സുഖമായി ജീവിക്കാം. വയര്‍, ഒരു കിഡ്നി, കരളിന്റെ 75 ശതമാനം എന്നിവയൊന്നുമില്ലെങ്കിലും നമുക്ക് സുഖമായി തന്നെ ജീവിക്കാം. ആമാശയം:…
Read More » - 1 October
പ്രമേഹ രോഗികള്‍ക്ക് ഉപവാസമെടുക്കാമോ? ഇക്കാര്യങ്ങൾ അറിയാം
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികള്‍ക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവര്‍ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ…
Read More » - Sep- 2024 -30 September
നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം: രോഗിയടക്കം 20 പേര്‍ക്ക് പരിക്ക്
എറണാകുളം ലൈറ്റ് ഹൗസ് റൂട്ടില്‍ ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More » - 30 September
ടോള്‍ഫ്രീ നമ്പർ നിയമവിരുദ്ധം: ഫെഫ്കയ്ക്കെതിരേ പരാതിയുമായി ഫിലിം ചേംബർ
24 മണിക്കൂർ ടോള്‍ ഫ്രീ സേവനത്തിന് ഫെഫ്ക കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.
Read More » - 30 September
‘വിനോദിനെ ചികിത്സിച്ചത് എംബിബിഎസ് തോറ്റ ആള്’: രോഗി മരിച്ചതില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
2018 മുതല്‍ അബു എബ്രഹാം ലൂക്ക് ഇവിടെ ജോലി ചെയ്യുകയാണെന്നും അവർ ആരോപിക്കുന്നു
Read More » - 30 September
മുഖ്യമന്ത്രിയുടെ വായിലിരിക്കുന്നത് ആർഎസ്എസിൻ്റെ നാവ് : പി കെ ഫിറോസ്
ആർഎസ്എസ് അജണ്ടയ്ക്ക് കുട പിടിക്കുകയാണ് പിണറായി വിജയൻ
Read More » - 30 September
പി.വി അന്‍വര്‍ ചെറിയ മീനല്ല, കൊള്ളസംഘത്തിലെ തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രം: ശോഭ സുരേന്ദ്രന്
ആലപ്പുഴ: കൊള്ള മുതല്‍ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രമാണ് പി.വി അന്‍വറെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍…
Read More » - 30 September
തങ്ങളുടെ തലവന്‍ നസറുള്ള കൊല്ലപ്പെട്ട ശേഷം ലോകത്തെ ഞെട്ടിച്ച് ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം
ബെയ്റൂട്ട്; ഹസന് നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളയുടെ ആദ്യ പ്രതികരണം പുറത്ത് വന്നു. ഭീകരസംഘടയിലെ രണ്ടാമന് എന്ന വിശേഷിപ്പിക്കുന്ന ഷെയ്ഖ് നയിം ഖാസിമിന്റെ വീഡിയോ സന്ദേശമാണ് പുറത്ത്…
Read More » - 30 September
ഇസ്രയേലിന്റെ വ്യോമാക്രമണം: ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍…
Read More » - 30 September
കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ല, എങ്കിലും പടച്ചവന് പ്രാര്‍ത്ഥന കേട്ടു: സിദ്ദിഖിന്റെ മകന് ഷെഹീന്‍
ന്യൂഡല്‍ഹി: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകന് ഷഹീന് സിദ്ദിഖ്. പടച്ചവന് പ്രാര്‍ഥന കേട്ടെന്നായിരുന്നു ഷഹീന് സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ കോടതി തീരുമാനം…
Read More »