Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -8 August
കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്കൂളുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം…
Read More » - 8 August
പഞ്ചസാര 22, വെളിച്ചെണ്ണ 92: ഓണം-മുഹറം മേള 10 ദിവസം, വിലക്കുറവിൽ ലഭിക്കുക 13 ഇനങ്ങൾ
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേളയിൽ ഭക്ഷ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിലയേക്കാൾ പകുതിയോ അതിൽ കുറവോ ആണ്…
Read More » - 8 August
ബിറ്റ് കോയിന് സമാനമായി ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കും: സൂചനയുമായി ആർബിഐ
മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍…
Read More » - 8 August
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ
തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള…
Read More » - 8 August
അഭിമാനമായ ശ്രീജേഷിന് ഷർട്ടും മുണ്ടും, അഴിമതിക്കാർക്ക് സ്മാരകം: പിണറായി സർക്കാരിനെതിരെ വിമർശനം ശക്തം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന താരമായ ശ്രീജേഷിന് പാരിതോഷികം നൽകാത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യൻ ഹോക്കി ടീമിന്റെ നട്ടെല്ലായി മാറിയ കേരളത്തിന്റെ അഭിമാന താരമാണ് ശ്രീജേഷ്. രാജ്യത്തിന്…
Read More » - 8 August
സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ലൈംഗിക അടിമകളാക്കുന്നു
കാബുള്‍: അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്മാറിയതോടെ താലിബാന് തീവ്രവാദികള്‍ തങ്ങളുടെ അധികാരം സ്ഥാപിച്ച് കഴിഞ്ഞു. ഭൂരിഭാഗം പ്രദേശങ്ങളും തീവ്രവാദികള്‍ പിടിച്ചടക്കിയതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. തങ്ങളുടെ അധീനതയിലായ…
Read More » - 8 August
‘ഏതാ പുറകിൽ ഒരു പട്ടി’?: അസഭ്യ കമന്റിട്ട ‘പെൺകുട്ടിക്ക്’ മറുപടിയുമായി ടിനി ടോം
സിനിമയിൽ 50 വർഷം തികച്ച മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ടിനി ടോം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു താഴെ അസഭ്യ കമന്റ് പങ്കുവെച്ച യുവതിക്ക് മറുപടിയുമായി…
Read More » - 8 August
‘ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളു, അതിന് പിന്നിലുള്ള ആളാണ് നീരജിന്റെ നേട്ടത്തിന് പിന്നിലും’
ടോക്യോ: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയുടെ ഒളിമ്പിക് സ്വർണ്ണ നേട്ടം രാജ്യത്തിന് നൽകിയത് സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിൽ നിറയെ നീരജിന്റെ വിജയത്തെക്കുറിച്ചുള്ള വാർത്തകളാണ്. അതോടൊപ്പം…
Read More » - 8 August
വാക്സിൻ എടുക്കാത്ത കോവിഡ് രോഗിയുടെ ശ്വാസകോശത്തിൽ വെളുത്ത പാട്: വാക്സിൻ എടുത്തവരിൽ ഇല്ല, ഇത് എന്തിന്റെ സൂചനയാണ്?
യുഎസ്: കോവിഡ് വാക്സിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി യുഎസ് ഡോക്ടര്‍. കൊറോണ വാക്സിന് എടുക്കുന്നതിന്റെ ഗുണം എക്സ്-റേയുടെ 2 ചിത്രങ്ങള്‍ ഉപയോഗിച്ച് വിശദീകരിച്ചു തരികയാണ് ഒരു…
Read More » - 8 August
ചെങ്കോട്ടയ്ക്ക് ചുറ്റും ‘കണ്ടെയ്നര്‍ കോട്ട’: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പൊലീസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ചെങ്കോട്ടയ്ക്കു മുന്നില്‍ കണ്ടെയ്നറുകള്‍ കൊണ്ട് റോഡുകള്‍ അടച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്ന കൂറ്റന്‍ കണ്ടെയ്നറുകള്‍ ഒന്നിനു മുകളില്‍…
Read More » - 8 August
പി.എം. കിസാന്‍ പദ്ധതി :അടുത്ത ഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും
ന്യൂഡല്‍ഹി : രാജ്യത്തെ കര്‍ഷകർക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന്…
Read More » - 8 August
തന്റെ കൊട്ടാരം എൽജിബിടിക്യു സമൂഹത്തിനായി തുറന്നു കൊടുത്ത് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാജകുമാരൻ
വിക്ടോറിയൻ വാസ്തുശൈലിയിൽ 1910 ൽ നിർമ്മിക്കപ്പെട്ട കൊട്ടാരമാണ് ക്വീർ ബാഗ് സംരംഭമായി മാറിയിരിക്കുന്നത്.
Read More » - 8 August
‘ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി’: ആതിരയുടെ മരണത്തിൽ ഒമർ ലുലു
പുനലൂര്‍: പുനലൂര്‍ കരുവാളൂരിൽ ആത്മഹത്യ ചെയ്ത 22 കാരി ആതിരയുടെ മരണത്തിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ‘ഇത് വരേ കണ്ടിട്ടില്ല. പക്ഷേ ചിരിക്കുന്ന ഈ മുഖം…
Read More » - 8 August
ബ്രിട്ടണില്‍ കോവിഡ് വീണ്ടും അതിവേഗം വ്യാപിക്കുന്നു, മരണനിരക്കിലും വന്‍ വര്‍ദ്ധന
ലണ്ടന്‍: ബ്രിട്ടണില്‍ താഴേക്ക് വന്നിരുന്ന കോവിഡ് വ്യാപന നിരക്ക് വീണ്ടും അതിവേഗത്തില്‍ ഉയരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ബ്രിട്ടണില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇന്നലെ 28,612 പേര്‍ക്കാണ്…
Read More » - 8 August
വെങ്കലത്തിന് പിന്നാലെ ഹോക്കി ലോക റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം
മുംബൈ: ഹോക്കി ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെയാണ് ഇന്ത്യ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഒളിമ്പിക്സിന്…
Read More » - 8 August
രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു: വെളിപ്പെടുത്തലുമായി കെപിഎ മജീദ്
കോഴിക്കോട്: ലീഗിൽ നടക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് മറുപടിയുമായി കെ പി എ മജീദ് രംഗത്ത്. ഇപ്പോള്‍ ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന…
Read More » - 8 August
അതിശയപ്പത്ത്, പത്ത് പെൺ യൗവനങ്ങളെ കുറിച്ച് പുസ്തകവുമായി ചിന്ത ജെറോം
ചിന്ത ജെറോമിന്റെ പുതിയ പുസ്തകം ‘അതിശയപ്പത്ത്’ നാളെ പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുക. ചിന്ത ജെറോം തന്നെ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.…
Read More » - 8 August
‘ഈശോ’ എന്ന പേര് മാറ്റാന്‍ ഉദേശിക്കുന്നില്ല: മുന്‍പ് ഒന്നുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നാദിര്‍ഷ
കൊച്ചി : ഈശോ എന്ന ചിത്രത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്ന് സംവിധായകന് നാദിര്‍ഷ. പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും നാദിര്‍ഷ പറഞ്ഞു. ‘പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം…
Read More » - 8 August
ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി: ഒടുവിൽ ലാപ്ടോപ്പുമില്ല പണവുമില്ല
കാസര്‍കോട്: ഓൺലൈൻ പഠനത്തിന് ലാപ്ടോപ് വാങ്ങാൻ കെ എസ് എഫ് ഇ ചിട്ടിയിൽ ചേർന്നവർ വെട്ടിലായി. പണവുമില്ല ലാപ്ടോപ്പുമില്ല എന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ. കെഎസ്എഫ്ഇ വിദ്യാശ്രീ ചിട്ടിയിൽ…
Read More » - 8 August
തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് നല്‍കുന്നതായി വിവരം, 50 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് വരുന്നതായി വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ജമ്മുവിലെ 14 ജില്ലകളിലായി 50 സ്ഥലങ്ങളിലാണ് എന്‍ഐഎ പരിശോധന…
Read More » - 8 August
‘പഴയ തോക്ക് കിട്ടുമോ’: മാനസ കേസിൽ പ്രതികളെ പിടികൂടിയത് സിനിമാസ്റ്റൈലിൽ
പട്ന : ഹൗസ് സർജൻ വിദ്യാർത്ഥിനി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രഖിലിനു കള്ളത്തോക്കു വിറ്റവരെ പിടികൂടിയത് കേരള – ബിഹാർ പൊലീസ് സംയുക്ത…
Read More » - 8 August
കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആകേണ്ടെന്ന് കരുതിയാണെന്ന് കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആകേണ്ടെന്ന് കരുതിയാണെന്ന് കെ. മുരളീധരന്. കെ.പി.സി.സി. പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം…
Read More » - 8 August
സേവ് ചെയ്യണ്ടേ? സമാധാന മതവാദികൾക്ക് തീരെ ഉശിര് ഇല്ലാത്തത് പോലെ: രക്ഷിക്കൽ മുറവിളി ഒന്നും കാണുന്നില്ലെന്ന് ജിമ്മി മാത്യു
കാബൂൾ: യു.എസ് പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ ആക്രമണം അഴിച്ച് വിട്ട് രാജ്യം കൈപ്പിടിയിലാക്കാനുള്ള ശ്രമത്തിലാണ് താലിബാൻ. 6 ആഴ്ചകൊണ്ട് താലിബാൻ കൊലപ്പെടുത്തിയത് ആയിരത്തിലധികം ആളുകളെയാണ്. അക്കൂട്ടത്തിൽ കലാകാരനായ മുഹമ്മദ്…
Read More » - 8 August
ഹോക്കിക്ക് മുന്തിയ പരിഗണന നൽകാം, കേരളത്തിലേക്ക് വരൂ: മാനുവല്‍ ഫ്രെഡറിക്കിനെ തിരിച്ചു വിളിച്ച് കായിക മന്ത്രി
തിരുവനന്തപുരം: മലയാളിയായ ഇന്ത്യൻ ഹോക്കി ഇതിഹാസം താരം മാനുവല്‍ ഫ്രെഡറിക്കിനെ കേരളത്തിലേക്ക് തിരിച്ച് വിളിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാന്. ഹോക്കിക്ക് മുന്തിയ പരിഗണന നല്‍കുമെന്നും പുതിയ…
Read More » - 8 August
പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം: റാപ്പിഡ് ടെസ്റ്റിന് കൊള്ളവില
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റിന് കൊള്ളവില. 3400 രൂപയാണ് ഇവിടെ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ 2490 രൂപയാണ് റാപ്പിഡ് ആര്.ടി.പി.ആര് ടെസ്റ്റിന്…
Read More »