Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -8 August
ലക്ഷ്യം പരിസ്ഥിതി സൗഹൃദ പദ്ധതി: ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
ഡൽഹി: പരിസ്ഥിതി സൗഹൃദ പദ്ധതി ലക്ഷ്യമാക്കി ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ്…
Read More » - 8 August
സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റത് 40,000 രൂപയ്ക്ക്: സെക്സ് റാക്കറ്റ് അംഗമായ കൊടും ക്രിമിനല്‍ അറസ്റ്റിൽ
മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരിക്ക് അടിമയാണ് അമിനുല്‍
Read More » - 8 August
താലിബാൻ ക്രൂരത തുടരുന്നു: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകൾ പിടിച്ചെടുത്തു
അഫ്ഗാനിസ്ഥാൻ: താലിബാൻ ക്രൂരത തുടരുന്നു. അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകളും താലിബാന് പിടിച്ചെടുത്തെന്ന് റിപ്പോർട്ട്. ശക്തമായ ആക്രമണത്തിലൂടെ കുന്ദൂസ് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന് നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ…
Read More » - 8 August
കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ്: പദ്ധതി പ്രഖ്യാപിച്ച് കർണാടക സർക്കാർ
ബെംഗളൂരു : സംസ്ഥാനത്തെ കർഷകരുടെ മക്കൾക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുമായി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.…
Read More » - 8 August
മാനസ കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, സോനുകുമാറിനെയും മനേഷിനെയും പിടികൂടിയത് അതിസാഹസികമായി
കൊച്ചി: കോതമംഗലത്ത് ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ മുനഗറിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. തോക്ക് വില്‍പ്പനയിലെ ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോഗിക്കുന്നതും…
Read More » - 8 August
വീട്ടില്‍ ഉപയോഗിക്കാന്‍ കൊള്ളാവുന്ന കുക്കിംഗ് ഓയിൽ ഏതെല്ലാം ?
ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവയാണ് ‘കുക്കിംഗ് ഓയില്‍’. കറികളാണെങ്കിലും, പലഹാരങ്ങളാണെങ്കിലും, സലാഡ് പോലുള്ള ലഘുഭക്ഷണങ്ങളാണെങ്കില്‍ പോലും എണ്ണ നിര്‍ബന്ധമാണ്. അതായത്, ദിവസവും നമ്മള് അകത്താക്കുന്ന ഒരു…
Read More » - 8 August
ഞങ്ങളുടെ കാലത്തെ കായിക മന്ത്രി വെറും കാഴ്ചക്കാരൻ മാത്രം: മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് അഞ്ചു ബോബി
തിരുവനന്തപുരം : അത്ലറ്റുകൾക്ക് മോദി സർക്കാർ നൽകുന്ന പരിഗണനയെ പ്രശംസിച്ച് മുൻ അത്ലറ്റ് അഞ്ചു ബോബി ജോർജ്. സോണി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ചു ബോബി ജോർജ്…
Read More » - 8 August
ജസ്ന എരുമേലിയില്‍ നിന്ന് എങ്ങോട്ട് അപ്രത്യക്ഷമായി, അന്വേഷണം ആരംഭിച്ച് സിബിഐ
എരുമേലി: ജസ്ന മരിയയുടെ തിരോധാനം അന്വേഷിക്കാനായി സി.ബി.ഐ സംഘം എരുമേലിയിലെത്തി. സി.ബി.ഐ ഉദ്യോഗസ്ഥരായ മൂന്നംഗ സംഘമാണ് എരുമേലിയിലെത്തി അന്വേഷണം നടത്തുന്നത്. ജസ്നയുമായി ബന്ധമുള്ള സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ തിരക്കുകയാണ്…
Read More » - 8 August
ഓർമ്മ നഷ്ടപ്പെട്ട് ദുബായിൽ അലഞ്ഞുനടക്കുന്ന യുവതിയെ കുറിച്ചുള്ള വാർത്ത: എല്ലാ സഹായങ്ങളും വാഗ്ദാനം നൽകി എം.ജി ശ്രീകുമാർ
ദുബൈ: ഓർമ്മ നഷ്ടപ്പെട്ട് ബർദുബൈയിൽ ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ അലയുന്ന യുവതിക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും വാഗ്ദാനം നൽകാൻ തയ്യാറാണെന്ന് എം ജി ശ്രീകുമാർ അറിയിച്ചു.…
Read More » - 8 August
ടിപി ആർ വീണ്ടും ഉയർന്നു : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075,…
Read More » - 8 August
നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം, നടക്കുന്നത് ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമം: തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: സംവിധായകൻ നാദിര്‍ഷായുടെ ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം, എന്നീ പേരുകള്‍ ഉള്ള സിനിമ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.…
Read More » - 8 August
ലാഭനഷ്ടം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിക്കില്ല: തോളോട് തോള് ചേര്‍ന്ന് ഇവിടെയുണ്ടാവുമെന്ന് കെ.എം ഷാജി
കോഴിക്കോട് : മുസ്ലിം ലീഗിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ രംഗത്തെത്തിയെന്ന പ്രചാരണങ്ങളില്‍ വിശദീകരണവുമായി കെ.എം.ഷാജി. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കാണിച്ച ഉന്നത…
Read More » - 8 August
ശരീരഭാരം കുറയ്ക്കാൻ ഇതാ കിടിലനൊരു ജ്യൂസ്
അമിത വണ്ണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. അതുകൊണ്ടുതന്നെ, ഇന്ന് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. അവർക്ക് കാബേജ് ജ്യൂസ് നല്ലൊരു പ്രതിവിധിയാണ്. ദിവസവും ഒരു…
Read More » - 8 August
ഇനിയൊരു തിരിച്ച് വരവില്ല, ഒരിക്കലും നന്ദി കിട്ടാത്ത പണി: പുതിയ കവിതയുമായി ജി സുധാകരൻ
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ജി സുധാകരന്റെ ഏറ്റവും പുതിയ കവിത വിവാദത്തിലേക്ക്. ‘നേട്ടവും കോട്ടവും’എന്ന കവിതയിൽ തനിക്കെതിരെ ഉള്ള പാര്‍ട്ടി അന്വേഷണത്തില്‍ മുൻമന്ത്രി…
Read More » - 8 August
തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണി, ഗുണ്ടകളെ പേടിച്ച് യുവാവ് ഒളിവില്‍ കഴിയുന്നത് കാട്ടില്‍
തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണി, ഗുണ്ടകളെ പേടിച്ച് യുവാവ് ഒളിവില്‍ കഴിയുന്നത് കാട്ടില്‍
Read More » - 8 August
പിണറായിക്ക് ചിറ്റമ്മ നയം:ശ്രീജേഷിന് സര്‍ക്കാര്‍ അവാര്‍ഡും വരവേൽപ്പും നല്‍കിയില്ലെങ്കില്‍ ബിജെപി നല്‍കും: ബി ഗോപാലകൃഷ്ണൻ
തൃശൂർ: ഒളിമ്പിക്സ് മെഡൽ ജേതാവ് പിആര്‍ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിലും സ്വീകരണം ഏർപ്പെടുത്താത്തതിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി. ശ്രീജേഷിന് ആദ്യം പുരസ്കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണെന്നും…
Read More » - 8 August
രാജ്യത്ത് ഇന്ധന വില ഉയരാതെ 22-ാം ദിവസം
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ 22-ാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം…
Read More » - 8 August
ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ്: ഈ രോഗങ്ങൾ അകറ്റാം
വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ…
Read More » - 8 August
ബലിതർപ്പണത്തിനെത്തിയ വിശ്വാസികൾക്കെതിരെ കേസെടുത്ത സംഭവം: സർക്കാരിനെതിരെ എം ടി രമേശ്
കോഴിക്കോട് : വരയ്ക്കൽ കടപ്പുറത്ത് കർക്കിടക വാവ് ബലിതർപ്പണം നടത്താൻ ശ്രമിച്ച 100 പേർക്കെതിരെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. പാരമ്പര്യമായി…
Read More » - 8 August
തുടരുന്ന ഹുങ്ക്: 17 കാരന്റെ മുഖത്തടിച്ചും സ്ത്രീകളെ ഉപദ്രവിച്ചും പോലീസിന്റെ ‘കൃത്യനിർവഹണ’മെന്ന് പരാതി
അട്ടപ്പാടി: ഊരുമൂപ്പനെയും മകനെയും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായും സ്ത്രീകളെയടക്കം പോലീസ് ഉപദ്രവിച്ചതായും പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയുമാണ് കുടുംബ തർക്കവുമായി ബന്ധപ്പെട്ട…
Read More » - 8 August
കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: കേരളത്തില്‍ സ്കൂളുകള്‍ തുറക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വാക്സിനേഷന് പൂര്‍ത്തിയാക്കിയ ശേഷം അവരെ സ്കൂളുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം…
Read More » - 8 August
പഞ്ചസാര 22, വെളിച്ചെണ്ണ 92: ഓണം-മുഹറം മേള 10 ദിവസം, വിലക്കുറവിൽ ലഭിക്കുക 13 ഇനങ്ങൾ
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേളയിൽ ഭക്ഷ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിലയേക്കാൾ പകുതിയോ അതിൽ കുറവോ ആണ്…
Read More » - 8 August
ബിറ്റ് കോയിന് സമാനമായി ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കും: സൂചനയുമായി ആർബിഐ
മുംബൈ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം അവസാനം പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്ക് ധനനയ അവലോകന സമിതി യോഗത്തിന്റെ നയപ്രഖ്യാപനത്തിന് ശേഷം ഡെപ്യൂട്ടി ഗവര്‍ണര്‍…
Read More » - 8 August
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം തടയാൻ നിർദ്ദേശങ്ങളുമായി കെജിഎംഒഎ
തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമണം തടയാൻ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ വെച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള…
Read More » - 8 August
അഭിമാനമായ ശ്രീജേഷിന് ഷർട്ടും മുണ്ടും, അഴിമതിക്കാർക്ക് സ്മാരകം: പിണറായി സർക്കാരിനെതിരെ വിമർശനം ശക്തം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന താരമായ ശ്രീജേഷിന് പാരിതോഷികം നൽകാത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തം. ഇന്ത്യൻ ഹോക്കി ടീമിന്റെ നട്ടെല്ലായി മാറിയ കേരളത്തിന്റെ അഭിമാന താരമാണ് ശ്രീജേഷ്. രാജ്യത്തിന്…
Read More »