Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -1 March
ഇത് ഫുൾ ചൈനീസ് ആണല്ലോ! സ്റ്റാലിന് ഇഷ്ട ഭാഷയിൽ പിറന്നാൾ ആശംസിച്ച് ബി.ജെ.പി
ചെന്നൈ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) പുതിയ വിക്ഷേപണ സമുച്ചയവുമായി ബന്ധപ്പെട്ട തമിഴ് പരസ്യത്തിൽ ചൈനയുടെ പതാകയായിരുന്നു ഡി.എം.കെ ഉപയോഗിച്ചിരുന്നത്. ഇത് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും…
Read More » - 1 March
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞു
തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെ വിസി നിയമന നടപടികളുമായി രാജ്ഭവന് മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നല്കാന് മുഴുവന്‍ വിസിമാരോടും വീണ്ടും ആവശ്യപ്പെടും.…
Read More » - 1 March
മരപ്പട്ടി ശല്യവും ചോർച്ചയും: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മുമ്പേ 48.91 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യവും ചോർച്ചയെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത് ഏറെ വാർത്തയായിരുന്നു. എന്നാൽ അതിനു മുമ്പേതന്നെ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി…
Read More » - 1 March
‘സിദ്ധാർത്ഥൻ എസ്എഫ്ഐയിൽ ചേരാൻ വിസമ്മതിച്ചത് വൈരാഗ്യത്തിന് കാരണമായി’ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മകന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി സിദ്ധാര്‍ഥന്റെ അച്ഛന് ജയപ്രകാശന്‍. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു.എസ്എഫ്ഐയില്‍ ചേരാന്‍ വിസമ്മതിച്ചത് സിദ്ധാര്‍ഥനോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും പിതാവ്…
Read More » - 1 March
കുതിപ്പിന്റെ ട്രാക്കിലേറി സ്വർണവില, അറിയാം ഇന്നത്തെ വിപണി നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,320…
Read More » - 1 March
കാര്യവട്ടത്തെ അസ്ഥികൂടം കാണാതായ തലശ്ശേരി സ്വദേശിയായ ഐടി ജീവനക്കാരന്റേത് എന്ന് സംശയം, കൊലപാതക സാധ്യത തള്ളാതെ പോലീസ്
കഴക്കൂട്ടം: കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടെതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. സമീപത്ത് നിന്ന് കണ്ടെത്തിയിരുന്ന ലൈസൻസ് തലശ്ശേരിക്കാരനായ…
Read More » - 1 March
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി, ഫെബ്രുവരിയിലെ റേഷൻ ഇന്ന് കൂടി വാങ്ങാൻ അവസരം
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടി വാങ്ങാൻ അവസരം. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇപോസ് മെഷീനിലെ തകരാർ മൂലം കഴിഞ്ഞ…
Read More » - 1 March
എസ്ഐ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരും തോറ്റവരും വരെ!
തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റിൽ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി…
Read More » - 1 March
സെമി കണ്ടക്ടർ ഉൽപ്പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ, 3 പ്ലാന്റുകൾക്ക് കേന്ദ്രത്തിന്റെ അനുമതി
സെമി കണ്ടക്ടർ ഉൽപ്പാദന രംഗത്ത് ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങി ഇന്ത്യ. സെമി കണ്ടക്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത്…
Read More » - 1 March
ജെഎന്‍യു ക്യാമ്പസിൽ സംഘര്‍ഷം: മൂന്ന് ഇടതു സംഘടനാ വിദ്യാർത്ഥികൾക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ എബിവിപിയെന്ന് ആരോപണം
ഡൽഹി: ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകരാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ആക്രമണം നടത്തിയെന്ന് ഇടതുസംഘടന പ്രവര്‍ത്തകര്‍…
Read More » - 1 March
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ ഒരു മാസം കൂടി അവസരം, തീയതി വീണ്ടും നീട്ടി
ഫാസ്ടാഗ് കെവൈസി പ്രക്രിയ പൂർത്തീകരിക്കാൻ വീണ്ടും അവസരം. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഒരു മാസം കൂടിയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കളുടെ പ്രശ്നം കൂടി കണക്കിലെടുത്താണ്…
Read More » - 1 March
‘ഭാരത് അരിയെക്കാൾ ഗുണമേന്മയുള്ള കേരളത്തിന്റെ സ്വന്തം ശബരി കെ റൈസ് ഉടൻ’ – ഭക്ഷ്യമന്ത്രി
ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത്…
Read More » - 1 March
ഭർത്താവുമായി പിണങ്ങിക്കഴിയവെ ഗർഭിണിയായി, പ്രസവം കോഴിക്കോട് മെഡിക്കൽ കോളേജിൽ, കുഞ്ഞിനെ കൊന്നത് ബക്കറ്റിൽ മുക്കിക്കൊന്ന്
മലപ്പുറം: നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ജുമൈലത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്. താൻ തനിച്ചാണ് കൃത്യം ചെയ്തതെന്നാണ് യുവതിയുടെ മൊഴി.…
Read More » - 1 March
മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു
തൊടുപുഴ: മൂന്നാറിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് പടയപ്പ. മൂന്നാർ മറയൂർ സംസ്ഥാന പാതയിലാണ് കാട്ടുകൊമ്പനായ പടയപ്പ ഇറങ്ങിയത്. തമിഴ്നാട് ആർടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ, ബസിന്റെ…
Read More » - 1 March
വാണിജ്യ പാചക വാതക സിലിണ്ടറിന് വീണ്ടും വില വർദ്ധിപ്പിച്ചു, അറിയാം പുതുക്കിയ നിരക്കുകൾ
തിരുവനന്തപുരം: രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയാണ് ഇത്തവണ വർദ്ധിപ്പിച്ചിരിക്കുന്നത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 25…
Read More » - 1 March
ഒരു ലക്ഷം രൂപ വരെ ശമ്പളം! എസ്ബിഐയിൽ നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 130 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, അസിസ്റ്റന്റ് ജനറൽ…
Read More » - 1 March
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേത്? ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച…
Read More » - 1 March
ഗഗൻയാൻ ദൗത്യത്തെ കുറിച്ച് കൂടുതലറിയാം! ഐഎസ്ആർഒ ചെയർമാനുമായി നേരിട്ട് സംവദിക്കാൻ അവസരം
ലോക രാജ്യങ്ങൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ശാസ്ത്രസാങ്കേതിക രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബഹിരാകാശ രഹസ്യങ്ങൾ തേടിയുള്ള നിരവധി ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. ഇപ്പോഴിതാ…
Read More » - 1 March
ടിപി കേസ് പ്രതിയുടെ വിവാഹത്തിൽ ഷംസീർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?- ഇ.പി ജയരാജൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംൽഎയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.…
Read More » - 1 March
ഏഴ് നില കെട്ടിടത്തിൽ വൻ അഗ്നിബാധ: 43 പേർ വെന്തുമരിച്ചു, മരണസംഖ്യ ഇനിയും ഉയർന്നേക്കും
ധാക്ക: ബംഗ്ലാദേശിൽ ഏഴ് നില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ ഉണ്ടായിരുന്ന 43 പേർ വെന്തുമരിച്ചു. 22 പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഭൂരിഭാഗം ആളുകളുടെയും ആരോഗ്യനില ഗുരുതരമായി…
Read More » - 1 March
28 സംസ്ഥാനങ്ങൾക്കായി 1.42 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം, കേരളത്തിന് ലഭിച്ചത് 2,736 കോടി രൂപ
ന്യൂഡൽഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 1,42,122 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്.…
Read More » - 1 March
കൊടുംചൂടിൽ വലഞ്ഞ് കേരളം; മാർച്ചിൽ ആശ്വാസ മഴ എത്തുമോ?
വേനൽക്കാലം എത്തുന്നതിന് മുൻപേ തന്നെ കൊടും ചൂട് കൊണ്ട് വലഞ്ഞിരിക്കുകയാണ് കേരളം. ഫെബ്രുവരിയിൽ സാധാരണയിൽ കവിഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം കനത്ത ചൂടിനെ നേരിട്ട ഫെബ്രുവരി മാസം…
Read More » - 1 March
പരീക്ഷാച്ചൂട്!! ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ഇത്തവണ 9 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകളിൽ…
Read More » - 1 March
സിദ്ധാർഥന്റെ ദുരൂഹ മരണം: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി
കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുണിന് പിന്നാലെ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങി.…
Read More » - 1 March
ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ: രഹത് ഗുരുകുല സമുച്ചയം ഉദ്ഘാടനം ചെയ്തു
ലക്നൗ: ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ സാധ്യമാക്കുന്ന പുതിയ സംവിധാനത്തിന് തുടക്കമിട്ട് യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യത്തെ എമർജൻസി ഓപ്പറേഷൻ സെന്ററാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രഹത് ഗുരുകുല സമുച്ചയം…
Read More »