Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -9 March
സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ക്ഷാമബത്ത വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർദ്ധിപ്പിച്ചു. ഇത്തവണ 9 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സർവീസ് പെൻഷൻകാർക്കും ഇതേ നിരക്കിൽ…
Read More » - 9 March
രജനികാന്തിന്റെ റോള്‍ സിനിമ പരാജയപ്പെടാന്‍ കാരണമായി: ഐശ്വര്യ രജനികാന്ത്
തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ ചിത്രമാണ് ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ എത്തിയ ‘ലാല്‍ സലം’. രജനികാന്ത് കാമിയോ റോളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ദുരന്തമായിരുന്നു.…
Read More » - 9 March
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം: അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അടിയന്തര റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദ്ദേശം. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. അടിയന്തരമായി റിപ്പോർട്ട്…
Read More » - 9 March
അതിവേഗ പാത! സെല ഇരട്ട തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഇറ്റാനഗർ: സെല ഇരട്ട തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചൽ പ്രദേശിൽ പുതുതായി നിർമ്മിച്ച സെല ടണൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഇരട്ടപ്പാതയാണ്. ഇറ്റനഗറിൽ…
Read More » - 9 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ട്രാക്ക് അറ്റകുറ്റപ്പണി, പാലക്കാട് ഡിവിഷന് കീഴിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ചില ട്രെയിനുകൾ റദ്ദ് ചെയ്യുകയും, ചിലത് വൈകിയോടുകയും ചെയ്യുന്നതാണ്. ഇന്ന്…
Read More » - 9 March
അജിത്ത് എത്തിയത് തലച്ചോറിലെ മുഴ നീക്കം ചെയ്യാൻ? താരം ആശുപത്രിവിട്ടു – ചികിത്സാവിവരങ്ങൾ പങ്കുവെച്ച് വക്താവ്
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകരെ പരിഭ്രാന്തരാക്കിയിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ…
Read More » - 9 March
‘ഇങ്ങനെയാണെങ്കിൽ തിരുവനന്തപുരത്തേക്ക് പോകും’:25 പേരെ വോട്ടര്‍ പട്ടികയില്‍ ചേർക്കാത്തതിൽ ബൂത്ത് ഏജന്റുമാരോട് സുരേഷ് ഗോപി
തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ ആളു കുറഞ്ഞതില്‍ ബിജെപി പ്രവർത്തകരെ ഉപദേശിച്ച് സുരേഷ് ഗോപി. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി സന്ദര്‍ശനത്തിനായി ശനിയാഴ്ച രാവിലെ…
Read More » - 9 March
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് അപകടം: 15 പേർ കടലിൽ വീണു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില…
Read More » - 9 March
പാർട്ടി പരിപാടികളിൽ സ്റ്റേജിൽ പോലും സ്ത്രീകളെ ഇരുത്തുന്നില്ല, എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റ്: ഷമാ മുഹമ്മദ്
കണ്ണൂര്‍: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി…
Read More » - 9 March
‘ഖേദിക്കുന്നു, അവധി ആഘോഷിക്കാൻ മാലിദ്വീപിലേക്ക് വരണം’: ക്ഷമാപണവുമായി മാലിദ്വീപ് മുൻ പ്രസിഡൻ്റ്
ന്യൂഡൽഹി: ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ, മാലിദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ബഹിഷ്കരണ ആഹ്വാനം തന്റെ രാജ്യത്തിൻ്റെ വിനോദസഞ്ചാര മേഖലയെ ബാധിച്ചുവെന്ന് മാലിദ്വീപിൻ്റെ മുൻ പ്രസിഡൻ്റ് മുഹമ്മദ്…
Read More » - 9 March
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മുറിയടച്ചു, ഒരുമണിക്കൂറായിട്ടും തുറന്നില്ല: യുവതിയെ പീഡിപ്പിച്ച മൗലാന അറസ്റ്റിൽ
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മന്ത്രവാദി അറസ്റ്റിൽ. മൗലാന സയ്യിദ് മുഹമ്മദ് അഷ്റഫ് (50) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദർഗ സന്ദർശിക്കാനെത്തിയ മുംബൈ…
Read More » - 9 March
‘മഹാഭാരത യുദ്ധത്തിലെ ശിഖണ്ഡിയെ പോലെ മുരളീധരനെ മുൻനിർത്തി സിപിഎം: കോൺഗ്രസുകാർ പത്മജയുടെ പിതൃത്വം ചോദ്യം ചെയ്യുന്നു’
കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി സിപിഎമ്മിന്റെ അച്ചാരം വാങ്ങി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന്…
Read More » - 9 March
മലയാളികൾ കേരളത്തിൽ ഒരു തമിഴ് പടവും വിജയിപ്പിക്കാറില്ലെന്ന് നടി മേഘന: രൂക്ഷ വിമര്‍ശനവുമായി പ്രേക്ഷകർ
മലയാളി പ്രേക്ഷകരേയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും വിമർശിച്ച് മലയാളി നടി മേഘ്ന എല്ലെൻ. കേരളത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇത്ര ചർച്ചയാകുന്നില്ലെന്നും അതിനും മാത്രം സംഭവമല്ല ഈ…
Read More » - 9 March
ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ അഞ്ചാം ക്ലാസ്സുകാരൻ തീക്കൂനയിലേക്ക് വീണു: കേസെടുത്ത് പോലീസ്
പാലക്കാട്: ക്ഷേത്രത്തിലെ കനൽചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേയ്ക്ക് വീണു. സംഭവത്തിൽ ബാലാവകാശ കമീഷന്റെ നിർദ്ദേശ പ്രകാരം ആലത്തൂർ പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും കുട്ടിക്ക്…
Read More » - 9 March
‘അന്ന് മമ്മൂട്ടി തിരിച്ച് വിളിച്ചതിന് കണക്കില്ല, ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിച്ചത്’: ശ്രീനിവാസൻ
മമ്മൂട്ടിയുമായി ഉണ്ടായ പിണക്കത്തെ കുറിച്ച് വര്ഷണങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസന്. താന്‍ പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടും മോഹന്‍ലാലിന് തന്നോട് നീരസം തോന്നിയിട്ടില്ലെന്നും എന്നാല്‍…
Read More » - 9 March
മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ ൻ്റെ ‘സെൽ 20’ ചിത്രീകരണം ആരംഭിക്കുന്നു
ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് വിവേക് സദാനന്ദനും, അനൂപ് കുമാര്‍ ഗോപിനാഥും ചേര്‍ന്നാണ്.
Read More » - 9 March
കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍: മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോളനിക്ക് സമീപം
ഈ മാസം രണ്ട് മുതലാണ് ഇരുവരെയും കാണാതായത്
Read More » - 9 March
കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധം, കേരള സര്‍വകലാശാല യുവജനോത്സവം നിര്‍ത്തിവച്ചു
തിരുവനന്തപുരം: കോഴ ആരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ കേരള സര്‍വകലാശാല യുവജനോത്സവം താത്കാലികമായി നിര്‍ത്തിവച്ചു. ഇന്നലെ രാത്രി യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ…
Read More » - 9 March
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനം: 27 കാരന് 35 വര്‍ഷം തടവ്
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനം: 27 കാരന് 35 വര്‍ഷം തടവ്
Read More » - 9 March
അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനും ഡിഎംകെ നേതാവുമായ തമിഴ് സിനിമാ നിര്‍മാതാവ് ജാഫര്‍ സാദിഖ് അറസ്റ്റില്‍
ന്യൂഡല്‍ഹി: 2000 കോടി രൂപയുടെ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവായ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. തമിഴ് സിനിമ നിര്‍മാതാവ് ജാഫര്‍ സാദിഖാണ് അറസ്റ്റിലായത്. നാല് മാസത്തെ…
Read More » - 9 March
വാട്സ്ആപ്പിലൂടെ ഈശ്വര നിന്ദ: 22കാരനു വധശിക്ഷ
മതനിന്ദയ്ക്ക് പാകിസ്താനില്‍ വധശിക്ഷയാണ് ലഭിക്കുക
Read More » - 9 March
അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ ആന സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ദിസ്പുര്‍: അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയോദ്യാനത്തിലെത്തിയ അദ്ദേഹം, ആനപ്പുറത്തും ജീപ്പിലും സവാരി നടത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട കാസിരംഗയില്‍, പ്രധാനമന്ത്രി…
Read More » - 9 March
കനല്‍ചാട്ടത്തിനിടെ പത്ത് വയസുകാരൻ തീ കൂനയിലേക്ക് വീണു: സംഭവം ആലത്തൂരില്‍
കനല്‍ചാട്ടത്തിനിടെ പത്ത് വയസുകാരൻ തീ കൂനയിലേക്ക് വീണു: സംഭവം ആലത്തൂരില്‍
Read More » - 9 March
സംസ്ഥാനത്ത് ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ള പണം തരാത്ത പക്ഷം ലോഡ് ഷെഡ്ഡിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്കി കെഎസ്ഇബി. Read Also: നൂറോളം…
Read More » - 9 March
നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ ട്രാവല്‍ ഏജൻസികള്‍ റദ്ദാക്കി? ‘അമ്മ’ ഷോ റദ്ദാക്കിയതോടെ നഷ്ടം കോടികള്‍
പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.
Read More »