Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -17 April
തിരക്കേറിയ ഫ്ളൈ ഓവറില്‍ തോക്കുമായി അക്രമം, പൊലീസുകാരന് ദാരുണാന്ത്യം ഒരാള്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: തിരക്കേറിയ ഫ്ളൈ ഓവറില്‍ വച്ച് പൊലീസുകാരനെ വെടിവച്ച് കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ…
Read More » - 17 April
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കി.…
Read More » - 17 April
മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ നിൽക്കവേ കുഴഞ്ഞു വീണു മരിച്ചു
ചേർത്തല: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് മുൻ…
Read More » - 17 April
നിർണായക നീക്കവുമായി ഇഡി: സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയെ ചോദ്യം ചെയ്യുന്നു
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരന് കർത്തയുടെ വീട്ടിൽ ഇഡി സംഘം. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.…
Read More » - 17 April
കറങ്ങാന്‍ പോകാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 15കാരിയെ പീഡിപ്പിച്ചു: യുവാവിന് 32 വര്‍ഷം തടവുശിക്ഷ
ചേര്‍ത്തല: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ 25കാരന് 32 വര്‍ഷം തടവും 1.80 ലക്ഷം രൂപ പിഴയും. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാട്ടേഴത്ത്…
Read More » - 17 April
ജാസ്മിൻ ചതിച്ചു, അപമാനം സഹിക്കാൻ കഴിയില്ല, എന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞു, വിവാഹത്തില്‍ നിന്ന് പിന്മാറുന്നു- കുറിപ്പ്
സോഷ്യല്‍ മീഡിയ റീലുകളിലൂടെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയ വ്യക്തിയാണ് ജാസ്മിൻ. ഒടുവില്‍ ബിഗ് ബോസ് സീസണ് 6 ലെ മത്സരാർത്ഥിയായും ജാസ്മിൻ എത്തി. ടെലിവിഷൻ ഷോയിലെ ജാസ്മിന്റെ…
Read More » - 17 April
കുടുംബമെന്ന വ്യാജേനെ കാറില്‍ കറങ്ങി മയക്കുമരുന്ന് വില്‍പ്പന, മലപ്പുറത്ത് യുവതിയും സുഹൃത്തും പിടിയില്‍
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും…
Read More » - 17 April
വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള മലയാളികളുടെ ശ്രമം സിനിമയാകുന്നു
മലപ്പുറം: സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു. സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. സംവിധായകന് ബ്ലെസിയുമായി…
Read More » - 17 April
‘കേരള സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും’: ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസിയോട് പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്. കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി…
Read More » - 17 April
വീട്ടിലേക്കുള്ള വഴിയില്‍ സിപിഐഎം കൊടിമരം സ്ഥാപിച്ചു: ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്
ആലപ്പുഴ: വീട്ടിലേക്കുള്ള വഴിയില്‍ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വഴിയില്‍ കൊടിമരം…
Read More » - 17 April
കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം, ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് റെക്കോഡ് കളക്ഷന്‍. ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകള്‍ നിരത്തിലിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ ഏപ്രിലിലെ നേട്ടമാണ് ഇത്തവണ മറികടന്നത്. ഗതാഗത…
Read More » - 17 April
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാന്‍ തീരുമാനം
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാന്‍ തീരുമാനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര…
Read More » - 17 April
ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപി കേരള സര്‍വകലാശാലയില്‍ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു…
Read More » - 17 April
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ മഴയെത്തും: 4 ജില്ലകള്‍ക്ക് കനത്ത ചൂട്
തിരുവനന്തപുരം: കനത്ത ചൂടിലും സംസ്ഥാനത്തെ 10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന്…
Read More » - 17 April
ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്
ആലപ്പുഴ: ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോണ്‍ഗ്രസിന് ഫാസിസത്തെ നേരിടാന്‍ എങ്ങനെ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘എ.എം ആരിഫ് ജയിക്കുന്നതോടെ…
Read More » - 17 April
യുദ്ധഭീതി, ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര അരുത്: വീണ്ടും നിർദ്ദേശങ്ങളുമായി ഇന്ത്യ
പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യുന്നതിന് എതിരെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി സർക്കാർ. വെള്ളിയാഴ്ചയാണ് യാത്രാ നിർദ്ദേശം ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചത്.…
Read More » - 17 April
വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ ഇഡിയ്ക്ക് കൈമാറാനാകില്ല, അതീവ രഹസ്യസ്വഭാവമുള്ളതെന്ന് സിഎംആര്‍എല്‍
കൊച്ചി: മാസപ്പടി കേസില്‍ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാതെ സിഎംആര്‍എല്‍. വീണയും എക്സാലോജിക്കുമായും ബന്ധപ്പെട്ട രേഖകള്‍ കൈമാറാനാകില്ലെന്നാണ് സിഎംആര്‍എല്‍ ഇ.ഡി.യെ അറിയിച്ചിരിക്കുന്നത്. രേഖകള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നാണ് വാദം.…
Read More » - 17 April
കനത്ത മഴ: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
അബുദാബി: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഫ്ളൈ ദുബായിയുടെ FZ 454, ഇന്‍ഡിഗോയുടെ 6E 1475, EK 533…
Read More » - 17 April
ഡോക്ടറെയും മറ്റൊരു യുവതിയെയും ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ പൊലീസ് ഇൻസ്പെക്ടർ മരിച്ച നിലയിൽ
കൊച്ചി : ബലാൽസംഗ കേസിൽ പ്രതിയായ ഇൻസ്പെക്ടർ സൈജു എം വി മരിച്ച നിലയിൽ. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…
Read More » - 17 April
ഭാര്യയേയും പെണ്മക്കളേയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍
റാഞ്ചി: ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച്…
Read More » - 17 April
ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.…
Read More » - 17 April
പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ അംബാസിഡർ: തിരിച്ചയക്കുമെന്നും വിശദീകരണം
ന്യൂഡൽഹി: ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. മോശം കാലാവസ്ഥയെ തുടർന്ന് കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ ഇന്ത്യക്കാരെ നാട്ടിലേക്ക്…
Read More » - 17 April
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി: ഇന്ന് രാംലല്ലയുടെ സൂര്യാഭിഷേകം
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങി അയോദ്ധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 17 April
ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത: കേരളത്തിലേക്ക് ഡബിൾ ഡക്കർ തീവണ്ടി സർവീസ് എത്തുന്നു, പരീക്ഷണയോട്ടം ഇന്ന്
പാലക്കാട്: കേരളത്തിൽ ഉടൻ തന്നെ ഡബിള്‍ ഡക്കര്‍ തീവണ്ടി സർവീസ് നടത്തും. അതിനുമുന്നോടിയായി പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂര്‍ -കെ.എസ്.ആര്. ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ…
Read More » - 17 April
സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി
റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽ താരമകാനാണ് ഈ പെടാപാട്. ഇതുപോലെ വൈറലാവാൻ പ്രേതബാധയുണ്ട് എന്ന്…
Read More »