Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -13 June
കുവൈറ്റിലെ തീപിടിത്തത്തില്‍ മരണം 49 ആയി: മരിച്ചവരില്‍ 12 മലയാളികള്‍, 10 പേരെ തിരിച്ചറിഞ്ഞു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്.…
Read More » - 13 June
‘മുസ്ലിം പ്രീണനപരാമർശം’: വെള്ളാപ്പള്ളിക്കെതിരെ വർഗീയത വളർത്തുന്നതിന് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗം
കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ പറയുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റേത് മുസ്ലിം പ്രീണന പരാമർശമായിരുന്നു. വർഗീയത…
Read More » - 13 June
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതിയുടെ പരിശോധന
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്ന് സുരക്ഷാ പരിശോധന. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തുന്നത്. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതിയുടെ…
Read More » - 13 June
കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു: പിന്നിൽ ബിജെപിയെന്ന് ആരോപണം
കണ്ണൂർ: കണ്ണൂർ പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. സുബിൻ, സുജനേഷ് എന്നിവർക്കാണ് ഇന്നലെ രാത്രി വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.…
Read More » - 13 June
മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ ജോജുവിന് പരിക്ക്: അപകടം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ
തിരുവനന്തപുരം: നടൻ ജോജു ജോർജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മണിരത്നം ചിത്രമായ തഗ് ലൈഫിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്ക് പറ്റിയത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് കാല്പാദത്തിന്റെ…
Read More » - 13 June
തിരുവനന്തപുരത്ത് വിദ്യാർഥിനിയുടെ മുടി ഷവർമ യന്ത്രത്തിൽ കുടുങ്ങി: രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ മുടി ഷവർമയുണ്ടാക്കുന്ന യന്ത്രത്തിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയുടെ…
Read More » - 13 June
തീപ്പിടിത്തം സിലിണ്ടർ പൊട്ടിത്തെറിച്ച്: കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്, സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാഗെഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടുത്തത്തിന് കാരണം സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് പ്രാഥമിക കണ്ടെത്തൽ. കെട്ടിട ഉടമയെ അറസ്റ്റ്…
Read More » - 13 June
എണ്ണപ്പാടം കണ്ടെത്തിയാൽ കൊല്ലം ഗൾഫ് പോലെ അടിമുടി മാറും: ഇന്ധന പര്യവേക്ഷണം ഉടൻ ആരംഭിക്കും
കൊല്ലം: കേരളവും ഗൾഫ് പോലെ സമ്പന്നമാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. ഗൾഫ് നാടുകളെ സമ്പദ്സമൃദ്ധിയിലേക്ക് നയിച്ച എണ്ണപ്പാടങ്ങൾ കൊല്ലം തീരത്തും…
Read More » - 12 June
പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: ഉസ്താദിന് 56 വര്‍ഷം കഠിന തടവ്
2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം
Read More » - 12 June
സുരേഷ് ഗോപി ജനങ്ങളുടെ മന്ത്രി, കേരളത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ കഴിയും: ടി പത്മനാഭന്
കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത്
Read More » - 12 June
ആ പോസ്റ്റുമായി എനിക്കൊരു ബന്ധവുമില്ല, സുരേഷ് ഗോപി ചേട്ടൻ വിജയിച്ചതിൽ സന്തോഷമുണ്ട്: ബൈജു
ഞാൻ എന്തിനാണ് അങ്ങനെയൊക്കെ എഴുതുന്നത്
Read More » - 12 June
അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ കേസ്: പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാശ്രമം
ഒരു വര്‍ഷം മുമ്പ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു.
Read More » - 12 June
ബി.ജെ.പി. നേതാവ് തമിഴിസൈയെ സത്യപ്രതിജ്ഞാ വേദിയില്‍വെച്ച് പരസ്യമായി ശാസിച്ച് അമിത് ഷാ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച രീതിയില്‍ മുന്നേറ്റം ഉണ്ടാക്കാൻ തമിഴ്നാട്ടില്‍ സാധിച്ചിരുന്നില്ല
Read More » - 12 June
ലൈംഗികബന്ധത്തിന് പ്രതിഫലം കുതിര, തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കാൻ ആവശ്യപ്പെട്ടു: മസ്കിനെതിരെ ആരോപണം
013-ല്‍ സ്പേസ് എക്സില്‍ നിന്നും രാജിവെച്ച ജീവനക്കാരിയും മസ്കിനെതിരെ രംഗത്തെത്തി
Read More » - 12 June
സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം, 3000 പേര്‍ക്ക് തൊഴില്‍ നല്കി: മുഹമ്മദ് റിയാസിന്റെ പോസ്റ്റ് വിവാദത്തില്‍
സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം, 3000 പേര്‍ക്ക് തൊഴില്‍ നല്കി: മുഹമ്മദ് റിയാസിന്റെ പോസ്റ്റ് വിവാദത്തില്‍
Read More » - 12 June
കേരള സർവകലാശാലയിൽ സണ്ണി ലിയോണിന്റെ നൃത്ത പരിപാടി: അനുമതി നിഷേധിച്ച് വിസി
പുറമേ നിന്നുള്ള ഡിജെ പാർട്ടികള്‍, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളില്‍ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തി
Read More » - 12 June
രാഹുല്‍ ചാര്‍ജര്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളം, പന്തീരങ്കാവ് കേസില്‍ വീണ്ടും ട്വിസ്റ്റുമായി നവവധു
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച് പരാതിക്കാരിയായ യുവതി രംഗത്ത്. തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താന്‍ സുരക്ഷിതയാണെന്നും യൂട്യൂബിലൂടെ പുറത്ത് വിട്ട പുതിയ…
Read More » - 12 June
കുവൈറ്റില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദാരുണ മരണം: നടുക്കം രേഖപ്പെടുത്തി ഇന്ത്യ
കുവൈറ്റ് സിറ്റി :കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് അറിയിച്ചു. കൂടുതല്‍…
Read More » - 12 June
പരീക്ഷയെഴുതിയത് മാനസിക സംഘര്‍ഷങ്ങള്‍ക്കിടെ, ഭരതനാട്യത്തില്‍ രണ്ടാം റാങ്ക്’: സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്
കൊച്ചി: എം. എ ഭരതനാട്യത്തില്‍ രണ്ടാം റാങ്ക് നേടിയ സന്തോഷം പങ്കുവെച്ച് ആര്‍എല്‍വി രാമകൃഷ്ണന്. വലിയ മാനസിക സംഘര്‍ഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും…
Read More » - 12 June
കുവൈറ്റില്‍ വന്‍ തീപിടിത്തം: നിരവധി പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്, മരിച്ചവരില്‍ മലയാളികളുണ്ടെന്ന് സൂചന
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 35 ഓളം പേര് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളികളുടെയും ജീവന് നഷ്ടമായെന്നാണ് സൂചന. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നായിരുന്നു അപകടം.…
Read More » - 12 June
വലിയ സങ്കടത്തില്‍, ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല’: രാഹുല്‍ ഗാന്ധി
വയനാട്: ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പില്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. വയനാട് മണ്ഡലത്തില്‍ വോട്ടര്‍മാരോട്…
Read More » - 12 June
റഹീം മോചനം ബക്രീദിന് ശേഷമെന്ന് സൂചന: ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ…
Read More » - 12 June
സുരേഷ് ഗോപി വീട്ടിലേയ്ക്ക് പലതവണ വന്നിട്ടുണ്ട്, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല: നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍
കണ്ണൂര്‍: കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല. ഇതിന് മുന്‍പും പലതവണ…
Read More » - 12 June
ആന്ധ്രയെ നയിക്കാന്‍ ഇനി ചന്ദ്രബാബു നായിഡു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,…
Read More » - 12 June
രാത്രിയില്‍ വനിതാ ഓട്ടോ ഡ്രൈവറെ മൂന്ന് യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു, വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരിക്ക്
കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം. വൈപ്പിന്‍ സ്വദേശിനിയായ ജയ (47)യ്ക്കാണ് മര്‍ദ്ദനമേറ്റത്. യാത്രക്കാരായ മൂന്ന് പുരുഷന്മാര് ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വാരിയെല്ലിനും നട്ടെല്ലിനും…
Read More »