Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -18 March
ആലുവയിൽ വഴിയരികിൽ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനം വാടകയ്ക്കെടുത്ത എഎസ് ഐ ! യുവാവിനായി അന്വേഷണം ഊർജ്ജിതം
ആലുവ: ആലുവയിൽ നിന്ന് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനം വാടകയ്ക്കെടുത്തത് പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ എന്ന് റിപ്പോർട്ട്. ഇപ്പോൾ ഈ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.…
Read More » - 18 March
നീറ്റ് യുജി 2024: ടൈ ബ്രേക്കിംഗ് രീതിയിൽ ഇനി കൺഫ്യൂഷനുകൾ വേണ്ട, പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി എൻടിഎ
ന്യൂഡൽഹി: മെഡിക്കൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി 2024-ൽ പുതിയ പരിഷ്കരണങ്ങൾ. രണ്ടോ അതിൽ അധികമോ വിദ്യാർത്ഥികൾക്ക് ഒരേ മാർക്ക് ലഭിക്കുമ്പോൾ ഉണ്ടാകുന്ന ടൈ ബ്രേക്കിംഗ്…
Read More » - 18 March
ഇൻഡ്യ സഖ്യത്തിന് തിരിച്ചടി നൽകി ഇലക്ടറൽ ബോണ്ട്, സാൻ്റിയാഗോ മാർട്ടിന്റെ കമ്പനി മാത്രം ഡിഎംകെയ്ക്ക് നൽകിയത് 509 കോടി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ആകെ ലഭിച്ചത് 656.5 കോടി രൂപ. അതിൽ തന്നെ, ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ്…
Read More » - 18 March
പുതിയ സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതികൾ ഉടൻ തയ്യാറാക്കും, മന്ത്രിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ തയ്യാറെടുപ്പുമായി മോദി സർക്കാർ. പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപദ്ധതി തയ്യാറാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ചേർന്ന…
Read More » - 17 March
മുൻമന്ത്രിയുടെ മരുമകളും കോണ്‍ഗ്രസ് വിട്ടു!!
2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം അനുകൃതി നേടിയിരുന്നു.
Read More » - 17 March
തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധം : ടൊവിനോ തോമസ്
എല്ലാ ലോക്സഭാ സ്ഥാനാർത്ഥികള്‍ക്കും ആശംസകളെന്നും ടൊവിനോ
Read More » - 17 March
ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കേണ്ടതുണ്ട്: ആർഎസ്എസ് നേതാവ്
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിലെ ന്യൂനപക്ഷം എന്ന ആശയം പുനഃപരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെല്ല. ആർഎസ്എസിന്റെ സർക്കാര്യവാഹ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 17 March
ലോറികളില്‍ കടത്തിയ 14.70 ലക്ഷം തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍
ലോറികളില്‍ കടത്തിയ 14.70 ലക്ഷം തിരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടി, നാലുപേര്‍ കസ്റ്റഡിയില്‍
Read More » - 17 March
ലഹരിക്കായി പാമ്പിൻ വിഷം: ബിഗ് ബോസ് താരം അറസ്റ്റില്‍
റെയ്ഡില്‍ എല്‍വിഷിനെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ലഹരിക്കായി പാമ്പിൻ വിഷം: ബിഗ് ബോസ് താരം അറസ്റ്റില്‍
Read More » - 17 March
‘ഇപിയും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഇപ്പോള്‍ പരസ്യകൂട്ടുകെട്ട്, നിഷേധിച്ചാല്‍ തെളിവ് പുറത്തുവിടുമെന്ന് വിഡി സതീശന്
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്ത്.…
Read More » - 17 March
ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവതി അറസ്റ്റിൽ
തിരുവനന്തപുരം: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ…
Read More » - 17 March
എം.കെ സ്റ്റാലിൻ്റെ പാർട്ടിക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ചത് 656 കോടി
രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ടിംഗ് ടൂളായ ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ)…
Read More » - 17 March
പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം, പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി
എറണാകുളം: ആലുവയില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കണിയാപുരത്താണ് ഇനോവ ക്രിസ്റ്റ കാര്‍ പ്രതികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. Read Also: കുടുംബ വഴക്ക്…
Read More » - 17 March
കുടുംബ വഴക്ക് സ്വന്തം അച്ഛന്റെ കൊലപാതകത്തില്‍ കലാശിച്ചു: മകളും മകനും പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
വെഞ്ഞാറമൂട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാ ഭവനില്‍ സുധാകരന് (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ്…
Read More » - 17 March
‘കഴിഞ്ഞ 10 വര്‍ഷം കൊണ്ട് കണ്ടുകെട്ടിയത് ഒരുലക്ഷം കോടിയുടെ സ്വത്തുക്കള്‍’: ഇ.ഡിയെ പുകഴ്ത്തി പ്രധാനമന്ത്രി
അഴിമതിക്കെതിരെയുള്ള കർശനവും അചഞ്ചലവുമായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്വേഷണ ഏജൻസിയുടെ ശ്രദ്ധേയമായ നടപടികളിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്കാകുലരാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ…
Read More » - 17 March
കൊലപാതക രീതിയില്‍ നിന്നാണ് മുജീബിനെ സംശയം തോന്നിയതെന്ന് പൊലീസ്, അനുവിനെ വലിച്ചിഴച്ച് തോട്ടിലേക്ക് ഇടുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ പ്രതി മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറല്‍ എസ്പി…
Read More » - 17 March
കോയമ്പത്തൂരിൽ വൻ നാശം വിതച്ച് കാട്ടാന, ഒരാളെ തൂക്കിയെറിഞ്ഞു
ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന. കോയമ്പത്തൂർ പേരൂർ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ആന…
Read More » - 17 March
ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്: നിയമലംഘനം നടത്തിയ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: നിയമലംഘനം നടത്തി നിരത്തുകളിലൂടെ വാഹനം ഓടിച്ചവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തിയ 26 പേരുടെ ഡ്രൈവിംഗ് ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ്…
Read More » - 17 March
രണ്ടു മുട്ട റോളും കോഫിയും കഴിച്ചതിന് യുവാവിന് 4000 രൂപയുടെ ബില്ല്
സിഡ്നി: ഓസ്ട്രേലിയയിലെ ഡാര്‍വിനില്‍ കഫേയില്‍ നിന്ന് ഒരു റോളും കോഫിയും കഴിച്ചതിന് കിട്ടിയ ബില്ല് കണ്ട് ഞെട്ടി യുവാവ്. രണ്ടു മുട്ട റോളും കോഫിയും കഴിച്ചതിന് നാലായിരം…
Read More » - 17 March
മുജീബ് റഹ്മാന് വയോധികയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി?
കോഴിക്കോട് : പേരാമ്പ്ര വാളൂരില്‍ കുറങ്കുടി മീത്തല്‍ അനുവിനെ മൃഗീയമായി കൊലപ്പെടുത്തി സ്വര്ാഭരണങ്ങള് കവര്‍ന്ന കൊടുംക്രിമിനല്‍ മുജീബ് റഹ്മാനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലപ്പുറം…
Read More » - 17 March
മുത്തങ്ങ ചെക്ക് പോസ്റ്റിൽ കോടികളുടെ ലഹരിവേട്ട, നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കോടികളുടെ ലഹരിവേട്ട. എക്സൈസ് ചെക്ക്പോസ്റ്റുകളിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയിലധികം വിലമതിക്കുന്ന നിരോധന പുകയില ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. പഞ്ചസാര…
Read More » - 17 March
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാനിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് ആവശ്യപ്പെട്ട് അമിക്കസ് ക്യൂറി റിപ്പോർട്ട്
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഫയർ ആൻഡ് സേഫ്റ്റി ഓഡിറ്റ് നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.…
Read More » - 17 March
വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വിവാഹനിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി അനീഷ് (38) ആണ് മരിച്ചത്. വിവാഹനിശ്ചയം നടക്കാനിരിക്കെ രാവിലെയാണ്…
Read More » - 17 March
അനുവിന്റെ കൊലപാതകം: പ്രതിയെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നെച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറാണ് പോലീസിന്റെ…
Read More » - 17 March
പുഴയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി, ദേഹത്ത് പരിക്കുകള്‍
കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവില്‍പുഴ അരിമല കോളനിയില്‍ ബിന്ദു (സോണിയ-40) ആണ് മരിച്ചത്.…
Read More »