
തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രം പങ്കുവച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച് എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നുവെന്നും താരം കുറിച്ചു.
‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍’- എന്ന കുറിപ്പോടെയാണ് ഭഗവാന് മുടി വഴിപാടായി സമർപ്പിച്ച ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്.
Post Your Comments