Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -1 April
ഫോണിൽ സംസാരിച്ച് ബോധമില്ലാതെ കുഞ്ഞിനെ ഫ്രിഡ്ജിൽ വെച്ച് അടച്ച് അമ്മ, വീടാകെ കുഞ്ഞിനെ തിരഞ്ഞ് അച്ഛൻ: വൈറൽ വീഡിയോ
സ്മാർട്ട്ഫോൺ ആസക്തി ലോകമെമ്പാടും ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ സംശയമില്ല. യഥാർത്ഥ ലോകവുമായി ഇടപഴകുന്നതിനുപകരം കൂടുതൽ ആളുകൾ അവരുടെ ഫോണുകളിൽ മുഴുകി സമയം ചെലവഴിക്കുന്നു. ഫോൺ കോളിൽ…
Read More » - 1 April
രാജ്യത്ത് വീണ്ടും പാചക വാതക വില കുറച്ചു: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാചകവാതക വില കുറച്ച് കേന്ദ്രം. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക…
Read More » - 1 April
പട്ടാഴിമുക്ക് അപകടത്തില്‍ അടിമുടി ദുരൂഹത
ആലപ്പുഴ: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ദുരൂഹതയാരോപിച്ച് മരിച്ച അനുജയുടെ അച്ഛന് രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന് രവീന്ദ്രന് പൊലീസില്‍ പരാതി നല്കി. നൂറനാട് പോലീസ് സ്റ്റേഷനില്‍…
Read More » - 1 April
എറണാകുളത്തെ കന്നി വോട്ടർമാരെ ആകർഷിക്കാൻ കന്നി സ്ഥാനാർഥി, യുവത്വം സി.പി.എമ്മിന് തുണയാകുമോ?
കൊച്ചി: സി.പി.എമ്മിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിപ്പട്ടികയിലെ അപ്രതീക്ഷിത പേരാണ് കെ.ജെ. ഷൈന്‍. അതും എറണാകുളം മണ്ഡലത്തില്‍. കന്നി വോട്ടർമാർ ഏറെയുള്ള ഇടമാണ് എറണാകുളം. അതിനാൽ, തന്നെ ജനങ്ങൾക്ക്…
Read More » - 1 April
ചോദ്യം ചെയ്യലില്‍ അരവിന്ദ് കെജ്രിവാള് അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും പേരുകള്‍ വെളിപ്പെടുത്തിയതായി ഇഡി
ന്യൂഡല്‍ഹി : ഡല്‍ല്‍ഹി മദ്യ കുംഭകോണത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ വിജയ് നായര്‍ മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട്…
Read More » - 1 April
വലിയ കടക്കെണിയിലാണെന്നു പറഞ്ഞ് ജിമ്മില്‍ പരിശീലനത്തിന് എത്തിയ യുവതികളില്‍ നിന്ന് പണം തട്ടിച്ചു:ജിം ഉടമ അറസ്റ്റില്‍
ഹരിപ്പാട്: ജിംനേഷ്യത്തില്‍ പരിശീലനത്തിന് എത്തിയ സ്ത്രീകളില്‍ നിന്നും പണം തട്ടിയ കേസില്‍ ജിം ഉടമ പിടിയില്‍. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജംഗ്ഷന് വടക്കുവശം ഫിറ്റ്നസ് സെന്റര്‍ നടത്തി…
Read More » - 1 April
‘ഇന്ത്യ റെഡ് ലൈന്‍ കടക്കരുത്’ എന്ന യു.എസ് അംബാസഡറുടെ പരാമര്‍ശത്തോട് പ്രതികരിച്ച് ജയ്ശങ്കര്
വാഷിംഗ്ടണ്‍: യുഎസില്‍ ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതക ശ്രമം പരാജയപ്പെടുത്തിയെന്ന അവകാശവുമായി യുഎസ് അംബാസഡര്‍. ‘ഇന്ത്യ ചുവപ്പ് അടയാളം കടക്കരുത്’ എന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ…
Read More » - 1 April
സകല റെക്കോർഡുകളും ഭേദിച്ച് സ്വർണ വില കുതിക്കുന്നു! ഏപ്രിൽ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക്
സംസ്ഥാനത്ത് സ്വർണ വില (Gold Price) സകല റെക്കോർഡുകളും ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 680 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 50880 രൂപ…
Read More » - 1 April
കെജ്രിവാളിന് വീണ്ടും തിരിച്ചടി: ജാമ്യമില്ല, ജയിലിലേക്ക്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ.ഡി. കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഏപ്രിൽ 15 വരെയാണ് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. കേസിൽ അരവിന്ദ്…
Read More » - 1 April
‘ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട’: സോഷ്യൽ മീഡിയയിൽ ട്രോൾ മഴ ഏറ്റുവാങ്ങി മുദ്രാവാക്യം
വടകര: വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ്…
Read More » - 1 April
അമ്മയുടെ മുമ്പിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു
പത്തനംതിട്ട: അടൂരിൽ അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്.സിദ്ധാർഥ് (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലിസിന്റെ പിടിയിലായത്.…
Read More » - 1 April
മുംബൈ ഭീകരാക്രമണ കേസിലെ ഹീറോ ഇനി എൻഐഎ മേധാവി: സദാനന്ദ് വസന്ത് ഡേറ്റ് ചുമതലയേറ്റു
ദേശീയ അന്വേഷണ ഏജൻസിയുടെ ((NIA) പുതിയ ഡയറക്ടർ ജനറലായി(Director General of NIA) ഐപിഎസ് ഉദ്യോഗസ്ഥൻ സദാനന്ദ് വസന്ത് ഡേറ്റ്(Sadanand Vasant Date) ചുമതലയേറ്റു. ഞായറാഴ്ച ജോലിയിൽ…
Read More » - 1 April
കടല്‍ക്ഷോഭം: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു, ഭാഗങ്ങൾ കടലിൽ
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍…
Read More » - 1 April
അനുജയും ഹാഷിമും തമ്മിൽ ഒരുവർഷത്തെ പരിചയം, സ്ഥിരമായി ചാറ്റിങ്: ഫോൺ പരിശോധിച്ച പൊലീസിന് കിട്ടിയ വിവരങ്ങൾ
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും(37), ചാരുംമൂട്…
Read More » - 1 April
ഭർത്താവ് ഗൾഫിലായിരുന്നപ്പോൾ സഹായങ്ങൾ ചെയ്ത അയൽവാസി, ശല്യമായപ്പോൾ ഒഴിവാക്കിയത് പകയായി: ഷാഹുൽ അലി എത്തിയത് കരുതിക്കൂട്ടി
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37)യെയാണ് കഴിഞ്ഞ ദിവസം വെസ്റ്റ്…
Read More » - 1 April
കടലാക്രമണം: തിരുവനന്തപുരത്ത് നാശനഷ്ടം, 200 വീടുകളിൽ വെള്ളംകയറി, 500 വള്ളങ്ങൾക്ക് കേടുപാട്, നിരവധിപ്പേർക്ക് പരിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇന്നും ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. കേരള…
Read More » - 1 April
എൽഡിഎഫിന് വോട്ട് ചോദിച്ചു വീട്ടിലെത്തിയ മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ
ആറ്റിങ്ങല്‍ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ്…
Read More » - 1 April
ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു: സംഭവം പത്തനംതിട്ടയിൽ
റാന്നി: പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജു(52) ആണ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോൾ ആണ് ഓട്ടോഡ്രൈവറായ…
Read More » - 1 April
ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ ആയ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
കൽപ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31)…
Read More » - 1 April
മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശം, പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്
കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ…
Read More » - Mar- 2024 -31 March
പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ 800ലധികം മരുന്നുകളുടെ വില വര്‍ധിക്കുന്നു
ന്യൂഡല്‍ഹി: പാരസെറ്റമോളും അസിത്രോമൈസിനും ഉള്‍പ്പെടെ അവശ്യമരുന്നുകളുടെ വില വര്‍ധിക്കുന്നു. ഏപ്രില്‍ 1 മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വ്യക്തമാക്കി.…
Read More » - 31 March
കനത്ത മഴയും കൊടുങ്കാറ്റും: വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു
ഗുവാഹത്തി: കനത്ത മഴയിലും കൊടുങ്കാറ്റിലും അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡൊലോയ് രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍…
Read More » - 31 March
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടത് കോടികള്‍
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’…
Read More » - 31 March
തിരമാല ഇനിയും ഉയരാൻ സാധ്യത, സംസ്ഥാനത്ത് മുന്നറിയിപ്പ്: കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ പ്രതിഭാസം, നിസാരമല്ല ഇത്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. നിരവധി ഇടങ്ങളിൽ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രസ്ഥിതി…
Read More » - 31 March
രാജ്യത്തെ അഴിമതിക്കാര്‍ എല്ലാവരും ഇന്ത്യാസഖ്യത്തില്‍: വിമര്‍ശനവുമായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതിക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം…
Read More »