Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -22 December
മൊഹാലിയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും…
Read More » - 22 December
സ്വർണ നാവും നഖങ്ങളും : ഈജിപ്തിൽ കണ്ടെത്തിയ മമ്മികൾ കൗതുകമുണർത്തുന്നു
കെയ്റോ: ഈജിപ്തില് അടുത്തിടെ കണ്ടെത്തിയ മമ്മികൾ ആരെയും അദ്ഭുതപ്പെടുത്തും. സ്വര്ണനാവും നഖവുമുള്ള പതിമൂന്ന് മമ്മികളാണ് ഗവേഷകർ കണ്ടെത്തിയത്. മധ്യ ഈജിപ്തിലെ ഓക്സിറിങ്കസ് പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.…
Read More » - 22 December
സർക്കാർ ജീവനക്കാരുടെ ക്ഷേമ പെന്ഷന് കൊള്ളയടി : ആറ് ജീവനക്കാര്ക്ക് നോട്ടീസ്
തിരുവനന്തപുരം : ക്ഷേമ പെന്ഷന് തട്ടിപ്പില് നടപടി. പൊതു ഭരണ വകുപ്പിലെ ആറ് ജീവനക്കാര്ക്ക് നോട്ടീസ്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ നിരക്കില് തിരിച്ചടയ്ക്കണം.…
Read More » - 22 December
അടിച്ചാൽ ശക്തമായി തിരിച്ചടിക്കണം, ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്ന് എംഎം മണി
മറയൂർ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി എംഎൽഎ. അടിച്ചാൽ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കിൽ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നിൽക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസംഗം.…
Read More » - 22 December
എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്: എഡിജിപിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല, വീട് നിര്മ്മാണം ലോണെടുത്ത്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം മുതൽ മരംമുറി ആരോപണത്തിൽ വരെ എഡിജിപി എംആർ അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്. എംആർ അജിത്കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.…
Read More » - 22 December
അക്സ ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ചസംഭവത്തിൽ കൂടുതൽവിവരങ്ങൾ
അരുവിക്കുത്ത്: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ എന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി,…
Read More » - 22 December
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 405കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ നേർന്ന് കെ സുരേന്ദ്രൻ
ഉന്നത വിദ്യാഭ്യാസ മേഖലയില് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള,…
Read More » - 22 December
ഓടുന്ന ട്രെയിനിൽ രണ്ടു യുവാക്കളെ ശ്രീവിദ്യ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ച്
കുമരകം: ഓടുന്ന ട്രെയിനിൽ ജീവിതത്തിനും മരണത്തിനുമിടയിൽ തൂങ്ങിക്കിടന്ന രണ്ടു യുവാക്കളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ യുവതിക്ക് അഭിനന്ദന പ്രവാഹം. എൻകെ പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരാണ് യുവതിയുടെ പ്രവർത്തിയെ…
Read More » - 22 December
സര്വ്വകാര്യസാധ്യത്തിനും കലികാല ദോഷശാന്തി നേടാനും ഉത്തമമായൊരു സ്തോത്ര മന്ത്രം
പ്രകൃതിക്ഷോഭങ്ങള് താണ്ഡവമാടി വിളയാടുന്ന കാലത്ത് ഓരോ മനുഷ്യനും ഭക്തിപുരസ്സരം ഈശ്വരനെ ആരാധിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യനെ ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തില് കഷ്ടകാലങ്ങള് പിടിമുറുക്കാന് വന്നെത്തുമ്പോള് അതില്നിന്ന്…
Read More » - 21 December
എംവി ഗോവിന്ദന്റെ വാഹനം തിരുവല്ലം പാലത്തിൽ വച്ച് അപകടത്തിൽ പെട്ടു
കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു
Read More » - 21 December
കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം : 6 പേർക്ക് ദാരുണാന്ത്യം
ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്
Read More » - 21 December
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില് വീണ് രണ്ട് എന്ജിനീയറിങ് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം
Read More » - 21 December
15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്
സിആർപിഎഫ് ജവാൻ മറ്റൊരു ബൈക്കിൽ പോകുമ്പോഴാണ് അപകടം
Read More » - 21 December
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം : കേസെടുത്ത് പൊലീസ്
അഭിഭാഷകനായ കൊളത്തൂർ ജയ് സിങാണ് പരാതി നൽകിയത്
Read More » - 21 December
റഷ്യക്ക് നേർക്ക് കനത്ത ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ : കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് അധികൃതർ
മോസ്കോ : റഷ്യയിലെ കസാനിൽ കെട്ടിടങ്ങൾക്ക് നേരെ എട്ടോളം ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കെട്ടിടങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നു. ഡ്രോൺ…
Read More » - 21 December
ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് ആറ് പേർ മരിച്ചു : അപകടത്തിൽപ്പെട്ടത് അവധി ആഘോഷിക്കാൻ പോയവർ
ബംഗളൂരൂ : ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് കാർ യാത്രികരായ ആറ് പേർക്ക് ദാരുണാന്ത്യം. നെലമംഗലയിലാണ് അപകടമുണ്ടായത്. ദേശീയപാത 48ൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നിയന്ത്രണം…
Read More » - 21 December
വയനാട് ദുരന്തം : അർഹതപ്പെട്ടവർ ലിസ്റ്റിലില്ല , മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില് ഗുണഭോക്താക്കളുടെ പ്രതിഷേധം
വയനാട് : മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല് പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില് പിഴവ് ആരോപിച്ച് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം. ജനകീയ ആക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില്…
Read More » - 21 December
ശബരിമലയിൽ വൻ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കും
പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്.…
Read More » - 21 December
കെജ്രിവാളിനെ കുടുക്കാനൊരുങ്ങി ഇഡി : വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. ഡൽഹി…
Read More » - 21 December
ക്ലാസിൽ വെച്ച് എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ക്ലാസ് മുറിയില് എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില് അന്വേഷണത്തിന് നിര്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാനും മന്ത്രി വിദ്യാഭ്യാസ…
Read More » - 21 December
പാലക്കാട് ബൈക്ക് ലോറിയിൽ ഇടിച്ച് കയറി തീപിടിച്ചു : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ്…
Read More » - 21 December
ജർമ്മനിയിൽ ക്രിസ്മസ് ചന്തയിലേക്ക് സൗദി സ്വദേശി കാറിടിച്ച് കയറ്റി : രണ്ട് പേർ മരിച്ചു : 68 പേർക്ക് പരിക്ക്
ബെര്ലിന് : ജര്മ്മനിയിലെ മാഗ്ഡെബര്ഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാര് ഇടിച്ചുകയറി രണ്ട് പേര് മരിച്ചു. അറുപതിലധികം പേര്ക്ക് പരിക്ക്. പതിനഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.…
Read More » - 21 December
കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകം : പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യനെയാണ് കോട്ടയം അഡീഷനൽ…
Read More » - 21 December
കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു : കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം സംവദിക്കും
ന്യൂദൽഹി : ദ്വിദിന കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ…
Read More » - 21 December
മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട് : ജീവനക്കാർക്ക് പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതി
ന്യൂദൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്. പിഎഫ് തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറണ്ട് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ കമ്മീഷണർ എസ്…
Read More »