Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -23 December
എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി നിലപാടെന്ന് സിപിഎം നേതൃത്വം: യുഡിഎഫ് വിജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ തന്നെ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണെന്ന് ആവര്‍ത്തിച്ച് സി പി…
Read More » - 23 December
ഡോണാൾഡ് ട്രംപ് സർക്കാരിൻ്റെ എഐ ഉപദേഷ്ടാവായി ശ്രീറാം കൃഷ്ണൻ : ഇലോൺ മസ്കിൻ്റെ അടുത്ത സുഹൃത്ത് ഇനി ട്രംപിനുമൊപ്പം
വാഷിങ്ടൺ: അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീറാം കൃഷ്ണനെ പുതിയ സർക്കാരിന്റെ എഐ ഉപദേഷ്ടാവായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ്…
Read More » - 23 December
ബ്രസീലിൽ ചെറുയാത്രാ വിമാനം തകർന്ന് വീണു : പത്ത് പേർ കൊല്ലപ്പെട്ടു : പതിനേഴ് പേർക്ക് പരിക്ക്
റിയോ ഡി ജനീറോ : ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ചെറുയാത്രാവിമാനം തകർന്നു വീണ് പത്ത് യാത്രക്കാർ മരിച്ചു. പതിനേഴോളം പേർക്ക് പരിക്കേറ്റു. ബ്രസീൽ സിവിൽ ഡിഫൻസ് ഏജൻസിയാണ്…
Read More » - 23 December
തൃശൂർ പൂരം കലക്കൽ : ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ…
Read More » - 23 December
ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വനവാസി യുവതി ജീപ്പില്‍ പ്രസവിച്ചു : സംഭവം നടന്നത് വനപാതയിൽ യാത്ര ചെയ്യവെ
പത്തനംതിട്ട : ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ വനവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. കോന്നി ആവണിപ്പാറ സ്വദേശിയായ 20കാരിയാണ് ജീപ്പില്‍ പ്രസവിച്ചത്. യുവതിയെ ജീപ്പില്‍ കല്ലേലി-ആവണിപ്പാറ വനപാതയിലൂടെ കോന്നിയിലേയ്ക്ക് കൊണ്ടുപോകുന്ന…
Read More » - 23 December
പോലീസ് തലപ്പത്ത് പോര് മുറുകുന്നു : എം ആര് അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകി : കേസ് എടുക്കണമെന്ന് പി വിജയൻ
തിരുവനന്തപുരം : എഡിജിപി എം ആര് അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയന് രംഗത്ത്. ഇതോടെ ഐപി എസ് തലത്തില്‍ പുതിയ പോര് രൂപപ്പെട്ടു.…
Read More » - 23 December
അമിതമായ ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായെന്ന് നേതാക്കൾ; വയനാട് ജില്ലാ സമ്മേളനത്തിലും നേതൃത്വത്തിന് വിമർശനം
സുൽത്താൻബത്തേരി: പാർട്ടിക്ക് തിരിച്ചടിയായത് അമിതമായ ന്യൂനപക്ഷപ്രീണനനയമെന്ന് സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം. അമിതമായ ന്യൂനപക്ഷ പ്രീണനം കാരണം ഭൂരിപക്ഷ മതസ്ഥർ പാർട്ടിയിൽനിന്നും അകന്നെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം.…
Read More » - 23 December
ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം
തുളസി വെറും ഒരു ചെടി മാത്രമല്ല. ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസിയെ കാണുന്നത്. പാരമ്പര്യശാസ്ത്രങ്ങൾ പരമപവിത്രമായ സ്ഥാനമാണ് തുളസിയ്ക്ക് നല്‍കുന്നത്. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനപ്പെട്ട തുളസിയ്ക്ക് വിഷ്ണുപ്രിയ…
Read More » - 22 December
സ്വത്ത് തര്‍ക്കം : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു
കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം
Read More » - 22 December
അമിത വേഗതയിലെത്തിയ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു
മൂന്ന് പേരായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്
Read More » - 22 December
ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനില്‍ 416 പേര് അറസ്റ്റില്‍
ഡിസംബര്‍ 21-22 വരെയുള്ള ദിവസങ്ങളില്‍ നടന്ന മൂന്നാംഘട്ട ഓപ്പറേഷനുകളില്‍ 416 അറസ്റ്റുകള്‍
Read More » - 22 December
കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്.
Read More » - 22 December
ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് അപകടം : പാലക്കാട് സ്വദേശിയും സുഹൃത്തും മരിച്ചു
മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ്
Read More » - 22 December
പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു: ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നവ്യ ഹരിദാസ്
ക്രിസ്മസ് അവധിക്കു ശേഷം നവ്യയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും
Read More » - 22 December
നടൻ ശിവന് മൂന്നാര്‍ അന്തരിച്ചു
അത്ഭുതദ്വീപില്‍ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്ത ശിവന് മൂന്നാര്‍ ..വിട പറഞ്ഞു
Read More » - 22 December
കേരളത്തിലെ റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി
ഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നും
Read More » - 22 December
തനിച്ച് വീട്ടിൽ വരണമെന്ന് ജയിലർ : പൊതുവഴിയിൽ ചെരുപ്പൂരി മുഖത്തടിച്ച് പെൺകുട്ടി : സംഭവം മധുരൈ സെന്‍ട്രല്‍ ജയിലിന് സമീപം
ചെന്നൈ : തനിച്ച് വീട്ടിലേക്ക് വരാന്‍ പറഞ്ഞ ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലി പെണ്‍കുട്ടി. മധുരൈ സെന്‍ട്രല്‍ ജയില്‍ അസി. ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടി തടുവുകാരനായ…
Read More » - 22 December
അമ്മു സജീവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് : തലയ്ക്കും ഇടുപ്പിനുമുണ്ടായ പരിക്കുകൾ മരണത്തിനിടയാക്കി
തിരുവനന്തപുരം : പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും ഇടുപ്പിനും…
Read More » - 22 December
ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി : പാലക്കാട് വിഎച്ച്പി പ്രവർത്തകർ റിമാൻ്റിൽ
പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർ റിമാൻ്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി…
Read More » - 22 December
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധന : സ്പോട്ട് ബുക്കിങ് വഴി എത്തിയവരുടെ എണ്ണം അഞ്ച് ലക്ഷം
പത്തനംതിട്ട : ശബരിമലയിൽ ഭക്തരുടെ തിരക്ക് വർധിക്കുന്നു. ശബരിമലയിൽ ശനിയാഴ്ച വരെ 28,93,210 പേരാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 4,45,703 ഭക്തരുടെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം…
Read More » - 22 December
തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം : രണ്ട് പേർ കൂടി അറസ്റ്റിൽ : മാലിന്യം തിരിച്ചെടുത്ത് തുടങ്ങി
മധുരൈ : കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഉടമയായ ചെല്ലദുരെ,…
Read More » - 22 December
യുവാക്കളെ ആവേശം കൊള്ളിക്കാൻ രാജ്ദൂത് 350 വരുന്നു: ചിത്രങ്ങൾ ഇതിനോടകം വൈറൽ
മുംബൈ : ഏറെ ഇഷ്ടപ്പെട്ട 90കളിലെ രാജ്ദൂത് 350 മോട്ടോർസൈക്കിൾ ഇപ്പോൾ ഒരു പുതിയ അവതാരത്തിൽ വീണ്ടും അവതരിപ്പിക്കാൻ പോകുന്നു. വളരെ ശക്തമായ പ്രകടനത്തോടെ ഒരു റെട്രോ…
Read More » - 22 December
പരീക്ഷ നീട്ടിവെയ്ക്കാൻ വിദ്യാർഥികൾ മെനഞ്ഞ തന്ത്രം: ഡൽഹിയിലെ സ്കൂളുകളിലെ ബോംബ് ഭീഷണിക്ക് പിന്നിൽ വിദ്യാർഥികളെന്ന് പൊലീസ്
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത് സ്കൂൾ വിദ്യാർഥികളെന്ന് പൊലീസ്. രോഹിണി ജില്ലയിലെ രണ്ട് സ്കൂളുകളിലേക്കാണ് വിദ്യാർഥികൾ ബോംബ് ഭീഷണിയുമായി ഇമെയിൽ സന്ദേശമയച്ചത്.…
Read More » - 22 December
വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന് : അര്‍ഹതയുള്ളവരെ ഒഴിവാക്കില്ല
തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും.…
Read More » - 22 December
നെടുമങ്ങാട് കാർ റോഡരികിലെ കുറ്റിയിൽ ഇടിച്ച് മറിഞ്ഞു : രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : നെടുമങ്ങാട് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന് ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട്…
Read More »