Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -8 November
കാരോട് പഞ്ചായത്തിലെ നവീകരിച്ച കുളങ്ങൾ നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: നവീകരിച്ച അയിര, പുലിയൂർകുളങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ .അനിൽ നാടിന് സമർപ്പിച്ചു. കാരോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളാണിവ. വർഷങ്ങളായി കാടും…
Read More » - 8 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 254 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 254 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 262 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 8 November
പൊതുവിദ്യാഭ്യാസ മേഖലയിൽ വൻകുതിപ്പുമായി വാമനപുരം മണ്ഡലം
പനവൂർ: മണ്ഡലത്തിലെ ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക് നിലവാരം ലോകോത്തരമാക്കുന്ന രീതിയിലാകും സംസ്ഥാന…
Read More » - 8 November
ക്ഷീര ലബോറട്ടറിയിൽ അനലിസ്റ്റ്
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിക്കൽ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ രണ്ടു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ടെക് ഡയറി…
Read More » - 8 November
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാഷാ വാരാഘോഷത്തിൻ്റെ ജില്ലാതല പരിപാടികൾക്ക് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ…
Read More » - 8 November
മഴവില്ലിൻ നിറച്ചാർത്തുമായി കുട്ടിക്കുരുന്നുകൾ” ഭിന്നശേഷി കലാമേള ശ്രദ്ധേയമായി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘മഴവില്ല്’ ഭിന്നശേഷി കലാ കായിക മേള ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » - 8 November
സുപ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റി: സെന്‍സര്‍ ബോര്‍ഡിനെതിരെ രാമസിംഹന് അബൂബക്കര്‍
ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്
Read More » - 8 November
സ്ക്രീനില്‍ ചിരിപ്പിച്ച നടി പൊരിവെയിലത്ത് ലോട്ടറി വില്‍ക്കുന്നു, നടി ,മേരിയുടെ ജീവിതം
അവസരങ്ങള്‍ കിട്ടുമെന്നു കരുതി വീടു പണിയാനായി ലോണ്‍ എടുത്തു
Read More » - 8 November
‘ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും ഒരുപോലെ, അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നു, കൈരളിയും മീഡിയവണും മാപ്പ് പറയണം’
തിരുവനന്തപുരം: സിപിഎമ്മിനും കൈരളി, മീഡിയവൺ മാധ്യമങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും ഒരുപോലെയാണെന്നും അവര്‍ കേഡറുകളെ പരിശീലിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍…
Read More » - 8 November
2025-26 അധ്യയന വർഷം പരിഷ്ക്കരിച്ച പാഠപുസ്തകം നിലവിൽ വരും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: 2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് ശേഷമുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ…
Read More » - 8 November
ഡാമില്‍ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി ഓട്ടോയില്‍ ഇരുത്തി: വീണ്ടും ചാടി മരിച്ചു, സംഭവം മൂന്നാറിൽ
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
Read More » - 8 November
‘പോലീസ് മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് എന്ത് പേടി’: വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്
തിരുവനതപുരം: പാറശാല സ്വദേശിയായ ഷാരോൺ വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തിയ സംഭവത്തിൽ, പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി രംഗത്ത്…
Read More » - 8 November
പ്രകൃതിദത്തമായി പ്രമേഹം കുറയ്ക്കാനുള്ള ഏഴ് വഴികൾ
അനിയന്ത്രിതമായ പ്രമേഹം ശരീരത്തെ പല തരത്തില്‍ ദോഷകരമായി ബാധിക്കാം. ജീവഹാനിതന്നെ ഇത് മൂലം ഉണ്ടായെന്ന് വരാം. രക്തത്തിലെ പഞ്ചസാരയുടെ സാധാരണ തോത് എന്ന് പറയുന്നത് മുതിര്‍ന്നൊരാള്‍ക്ക് 140…
Read More » - 8 November
വീട്ടുജോലിയ്ക്കെന്ന പേരിൽ വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം: ഏജന്റ് പിടിയിൽ
കൊച്ചി: വീട്ടുജോലിയ്ക്കെന്ന പേരിൽ വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53)…
Read More » - 8 November
ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റം, ഹോട്ടലുകളുടെ എണ്ണത്തിൽ വർദ്ധനവ്
രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിൽ മുന്നേറ്റം തുടരുന്നു. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെഎൽഎൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോസ്പിറ്റാലിറ്റി മേഖല വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.…
Read More » - 8 November
മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം: വിപുലമായ ക്യാമ്പെയ്നുമായി ഹരിതകേരളം മിഷനും പഞ്ചായത്തും
തിരുവനന്തപുരം: മൂന്നാറിൽ മാലിന്യ പരിപാലനം സമഗ്രമാക്കുന്നതിനുള്ള മെഗാ ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾക്ക് നവംബർ 10ന് തുടക്കമാവും. നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും മൂന്നാർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് വിവിധ…
Read More » - 8 November
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ്…
Read More » - 8 November
വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പത്തിലും ഒന്‍പതിലും പഠിക്കുന്ന പെണ്‍കുട്ടികളെ കാണാനില്ല
ഇടുക്കി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളില് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ പത്തിലും…
Read More » - 8 November
തുളസിയിലയും ചിലപ്പോൾ വില്ലനാകും
മിക്ക മലയാളികളുടെയും വീട്ടുമുറ്റത്ത് കാണുന്ന ഔഷധ ചെടിയാണ് തുളസി. നിരവധി കാര്യങ്ങൾക്ക് നാം തുളസിയെ ആശ്രയിക്കാറുണ്ട്. വെള്ളം തിളപ്പിച്ച് കുടിക്കാൻ മുതൽ പലവിധ രോഗങ്ങൾക്ക് പരിഹാര മാർഗമായി…
Read More » - 8 November
രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവുമായി പേടിഎം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവ്. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിൽ 571.5 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം പാദത്തെ…
Read More » - 8 November
ഖാദി മേഖലയ്ക്ക് മുതല്‍ കൂട്ടായി മാത്തൂരില്‍ ഉത്പാദന കേന്ദ്രം വരുന്നു
പത്തനംതിട്ട: ചെന്നീര്‍ക്കര മാത്തൂരില്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് ഖാദി ഉത്പാദന കേന്ദ്രം വരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഖാദി…
Read More » - 8 November
ഉപ്പൂറ്റിവേദനയ്ക്ക് പരിഹാരം കാണാൻ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 8 November
സിംഗിൾ ഡ്യൂട്ടി പരിഷ്കരണം: പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെ.എസ്.ആർ.ടി.സി
കൊച്ചി: സിംഗിൾ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതോടെ വരുമാനത്തിൽ വൻ വർധനയെന്ന് കെ.എസ്.ആർ.ടി.സി. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി…
Read More » - 8 November
കല്‍പ്പാത്തി രഥോത്സവം:സര്‍ക്കാര്‍ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍
പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ആണ് പ്രാദേശിക…
Read More » - 8 November
മനോഹരമായ പാദങ്ങള്‍ക്ക് വീട്ടിൽ ചെയ്യാം ഇക്കാര്യങ്ങള്‍
സൗന്ദര്യത്തിന്റെ മാത്രമല്ല, വ്യക്തിത്വത്തിന്റെ കൂടി പ്രതിഫലനമാണ് നിങ്ങളുടെ പാദങ്ങൾ. നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. പാദങ്ങള്‍ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ, അശ്രദ്ധ…
Read More »