Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -3 November
ജോലിസ്ഥലത്തു നിന്നു വീട്ടിലേക്കു മടങ്ങിയ യുവതിയെ ആക്രമിച്ചു: യുവാവ് അറസ്റ്റിൽ
കോട്ടയം: ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് മൂലവട്ടം എടുത്തുംകടവില് ലിജുമോന്‍ രാജു (ഉണ്ണി- 25) വാണ് അറസ്റ്റിലായത്. ചിങ്ങവനം…
Read More » - 3 November
രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്, ഒക്ടോബറിൽ നടന്നത് കോടികളുടെ ഇടപാടുകൾ
രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കുതിച്ചുയർന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ 730 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അതേസമയം,…
Read More » - 3 November
എല്ലുകളിലെ അമിത വണ്ണം നിയന്ത്രിക്കാന്‍!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 3 November
സംഘർഷം: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനം. കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി വ്യക്തമാക്കി. കോളേജിലെ രണ്ട്…
Read More » - 3 November
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 3 November
പഞ്ചറായ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നി വാഹനം ദേഹത്തേക്കു വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
പൊൻകുന്നം: പഞ്ചറായ ടയർ ജാക്കിവച്ചുയർത്തി മാറ്റുന്നതിനിടെ ജാക്കി തെന്നി വാഹനം ദേഹത്തേക്കു ചെരിഞ്ഞുവീണ് ഡ്രൈവർ മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സൽ ബാഷ…
Read More » - 3 November
പോപ്പുലർ ഫ്രണ്ട് ജനാധിപത്യ സംഘടന’ : മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലന് ഷുഹൈബ്
കണ്ണൂർ: ജനാധിപത്യപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് അലന് ഷുഹൈബ്. സംഘടനയ്ക്കെതിരെ കേസുണ്ടോ ഇല്ലേയോ എന്നത് വിഷയമല്ലെന്നും യുഎപിഎ സെക്ഷന്‍ 15 പ്രകാരം…
Read More » - 3 November
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.64 രൂപയും…
Read More » - 3 November
ജീവനക്കാർക്ക് പുതിയ മുന്നറിയിപ്പുമായി മസ്ക്, 12 മണിക്കൂർ ജോലി ചെയ്യാൻ നിർദ്ദേശം
ട്വിറ്റർ വാങ്ങിയതിന് പിന്നാലെ ജോലി സമയങ്ങളിൽ അഴിച്ചുപണികൾ നടത്തി ഇലോൺ മസ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ ചില എൻജിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ…
Read More » - 3 November
കഞ്ചാവ് കടത്ത് : പ്രധാന പ്രതി അറസ്റ്റിൽ
കോട്ടയം: അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാനി പ്രതി അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം ഗോണ്ണൂരു സ്ട്രീറ്റില്‍ സുര്‍ളാ പാണ്ടയ്യ (40)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 3 November
ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം
മറയൂർ: ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബർ അലിയെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇന്നലെ കാന്തല്ലൂരില്‍…
Read More » - 3 November
ടാറ്റ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കും
എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ഏവിയേഷൻ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പൂർണമായും…
Read More » - 3 November
‘എന്റെ ആദ്യ ലിപ് കിസ് ഒരു ചേട്ടനുമായിട്ടായിരുന്നു’: വെളിപ്പെടുത്തി ബാല
മലയാളികളുടെ പ്രിയ താരമാണ് ബാല. ബാലയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ട്രോളുകള്‍ക്കും ഇരയാകാറുള്ള നടനാണ് ബാല. തന്റെ പുതിയ അഭിമുഖത്തില്‍…
Read More » - 3 November
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചട്ടിപ്പത്തിരി
വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചട്ടിപ്പത്തിരി പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം മികച്ചതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍…
Read More » - 3 November
നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഇസാഫ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. സാധാരണക്കാർക്ക് പുറമേ,…
Read More » - 3 November
ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്കുള്ള പ്രാധാന്യം
പഞ്ചഭൂതങ്ങളില്‍ ഒന്നാണ് അഗ്നി. മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്. ഒട്ടുമിക്ക ഹിന്ദുമത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ് എല്ലാ പുണ്യ കര്‍മ്മങ്ങളും. അനുഷ്ഠിക്കുന്നത്. ക്ഷേത്രങ്ങളിലാകാട്ടെ…
Read More » - 3 November
കാന്താരയ്ക്ക് തിരിച്ചടി!! വരാഹരൂപം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു
കാന്താരയ്ക്ക് തിരിച്ചടി!! വരാഹരൂപം പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു
Read More » - 3 November
തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക വിവാഹിതയാകുന്നു
ഈഫല്‍ ഗോപുരത്തിന് മുന്പില് വച്ച് സുഹെെല്‍ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം
Read More » - 3 November
പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍
അമൃത്സര്‍: പഞ്ചാബില്‍ വ്യാപകമായി കര്‍ഷകര്‍ വയലുകള്‍ക്ക് തീയിടുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളില്‍ തീയിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെന്‍സിംഗ് സെന്റര്‍…
Read More » - 3 November
എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കാന്‍ തീരുമാനമായി
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനം. കെഎസ്യു -എസ്എഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി വ്യക്തമാക്കി. അടുത്ത…
Read More » - 3 November
കാബൂളില്‍ ചാവേര്‍ ആക്രമണ
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസിന് നേരെ നടന്ന ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗ്രാമീണ പുനരധിവാസ വകുപ്പുമായി ബന്ധപ്പെട്ട…
Read More » - 2 November
ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു
കോഴിക്കോട്: കോഴിക്കോട് സി ആർ സിയുടെ ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സേവനങ്ങളുടെ ഉദ്ഘാടനം ചേവായൂർ കോമ്പോസിറ്റ് റീജിയണൽ സെന്ററിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ…
Read More » - 2 November
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും സവിശേഷ തിരിച്ചറിയൽ നമ്പർ നൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ്…
Read More » - 2 November
കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? ചോദ്യവുമായി ബെന്യാമിൻ
പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഒരു സ്വകാര്യ ചടങ്ങിൽ മകനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു നിരവധി പേർ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ , തന്റെ കുഞ്ഞിനൊപ്പം…
Read More » - 2 November
ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ വീണ്ടെടുക്കാനൊരുങ്ങി അന്വേഷണ സംഘം
നഗ്നയാക്കി, കൈയ്യും കാലും കെട്ടിയിട്ട നിലയിലുള്ള റോസ്ലിയുടെ ചിത്രമാണ് പകര്‍ത്തിയത് കൊച്ചി : ഇലന്തൂര്‍ ആഭിചാര കൊലക്കേസില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ കാലടി സ്വദേശിനി റോസ്ലിയുടെ കട്ടിലില്‍…
Read More »