Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -3 November
ഫുട്ബോൾ ടൂർണമെന്റിന് ശേഷം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : 17 പേർക്ക് പരിക്ക്
അമ്പലപ്പുഴ: ഇന്റർ മെഡിക്കൽ കോളജ് ഫുട്ബോൾ ടൂർണമെന്റിന് ശേഷം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ തിരുവനന്തപുരം ഗവ. ആയൂർവേദ കോളജിലെ 17 വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ…
Read More » - 3 November
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു,വോട്ടെടുപ്പ് 2 ഘട്ടമായി: ഫലം ഡിസംബര്‍ 8ന്
ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാറാണ് തിരഞ്ഞെടുപ്പ്…
Read More » - 3 November
നന്ദ ജീവനൊടുക്കിയത് ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതിന് ശേഷം: ഭീഷണി എന്നാരോപണം, സുഹൃത്ത് അറസ്റ്റിൽ
കാസർഗോഡ് : കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ നന്ദയുടെ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ്…
Read More » - 3 November
കൊച്ചിയില്‍ യുവതി കൊല്ലപ്പെട്ട സംഭവം: പ്രതി നേപ്പാളില്‍ പിടിയില്‍
കൊച്ചി: കടവന്ത്ര എളംകുളത്തെ നേപ്പാള്‍ യുവതിയുടെ കൊലപാതകക്കേസില്‍ പ്രതി റാം ബഹദൂര്‍ നേപ്പാളില്‍ പിടിയില്‍. കൊച്ചി സിറ്റി പൊലീസ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി നേപ്പാള്‍ പൊലീസിന് വിവരം…
Read More » - 3 November
ഷാരോണിന്റെ അവസാന സമയത്ത് ഒരു തുള്ളി വെള്ളം ഇറക്കാനാവാത്ത അതേ അവസ്ഥയിൽ ഗ്രീഷ്മയും! തൊണ്ടയും അന്നനാളവും പൊള്ളിയടർന്നു
തിരുവനന്തപുരം: കാമുകൻ ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മക്ക് ഇപ്പോൾ വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥ. ടോയ്︋ലറ്റ് ക്ളീനറായ ലൈസോൾ ഉള്ളിൽ ചെന്നതിനെ തുടർന്ന്…
Read More » - 3 November
മഹാരാജാസ് കോളേജില്‍ കെ.എസ്.യു -എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ നാലു പേര് അറസ്റ്റില്‍
എറണാകുളം: മഹാരാജാസ് കോളേജില്‍ കെ.എസ്.യു -എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ നാലു പേര് അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്.എഫ്.ഐ പ്രവര്ത്തകന് അനന്ദു, മാലിക്, പുറത്ത് നിന്നെത്തിയ ഹഫീസ്…
Read More » - 3 November
കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ ഭാര്യയുമായി കറക്കം: എസ്ഐക്കെതിരെ ഭർത്താവിന്റെ പരാതി
കോഴിക്കോട്: കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്ഐക്ക് സസ്പെന്ഷന്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കല്പറ്റ എസ്ഐ അബ്ദുല്‍…
Read More » - 3 November
കെ-ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്: 14,000 ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കും
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബി.പി.എല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദ്ദേശമായി. ഓരോ നിയമസഭ മണ്ഡലത്തിലും 100 കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന് നല്‍കുക. സ്ഥലം എം.എല്‍.എ…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍
ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ…
Read More » - 3 November
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി: ജനങ്ങള്‍ ജാഗ്രതയില്‍
സോള്‍: വിവിധ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകളെ അവഗണിച്ച് വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ…
Read More » - 3 November
വീഡിയോ കോൾ വിളിച്ച് അജ്ഞാത യുവതി നഗ്നത കാട്ടുന്നു: പരാതി നൽകി ബിജെപി നേതാവ്
ബെംഗളൂരു: യുവതി ഫോണിൽ വിളിച്ച് നഗ്നത കാട്ടുന്നെന്ന പരാതിയുമായി കർണാടകയിലെ ബിജെപി നേതാവും എംഎൽഎയുമായ ജി.എച്ച്. തിപ്പറെഡ്ഡി. തനിക്കെതിരെ ഹണിട്രാപ്പ് ശ്രമം നടന്നെന്ന പരാതിയാണ് ചിത്രദുർഗ മണ്ഡലത്തിൽ…
Read More » - 3 November
ഏത് ക്യാപ്റ്റനും സ്വന്തം കാര്യത്തേക്കാള്‍ ഉപരി ആദ്യം ടീമിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്: അസമിനെ വിമര്‍ശിച്ച് ഗംഭീര്‍
മുംബൈ: പാകിസ്ഥാന് നായകന് ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്വാര്‍ത്ഥതയോടെ തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പാക്കാനും ക്യാപ്റ്റനെന്ന നിലയില്‍ എളുപ്പമാണെന്നും എന്നാല്‍,…
Read More » - 3 November
കോയമ്പത്തൂര്‍ സ്ഫോടനം: IS ആസൂത്രണം ചെയ്തത് വന്‍ ആക്രമണം, ലക്ഷ്യമിട്ടത് 6 ക്ഷേത്രങ്ങളെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്
ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്ത് പ്രശസ്തമായ ഈശ്വരന് ക്ഷേത്രത്തിന് സമീപം ഒക്ടോബര്‍ 23 ന് ഉണ്ടായ കാര്‍ സ്ഫോടനം ഇസ്ലാമിക് സ്റ്റേറ്റ് (IS) വലിയൊരു ആക്രമണമായാണ് ആസൂത്രണം ചെയ്തിരുന്നതെന്ന്…
Read More » - 3 November
പിടിയിലായത് മൂന്നാമത്തെ നരബലിക്ക് ഇരയെ തേടുന്നതിനിടയിൽ, നരബലിക്ക് ഷാഫി വാങ്ങിയത് ആറുലക്ഷം രൂപ
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മൂന്നാമത്തെ നരബലിക്കായി തെരച്ചിൽ തുടങ്ങിയിരുന്നതായി…
Read More » - 3 November
രാഹുലിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്: രോഹിത് ശർമ
അഡ്ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയത്തിന് പിന്നാലെ യുവ പേസര്‍ അര്‍ഷ്ദീപ് സിംഗിനെയും ഓപ്പണർ കെഎൽ രാഹുലിനെയും പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അര്‍ഷ്ദീപ് രണ്ട്…
Read More » - 3 November
പയ്യോളിയിലെ യുവാവിന്റെ കൊലപാതകം : മൂന്നുപേർ പൊലീസ് പിടിയിൽ
കോഴിക്കോട്: പയ്യോളിയിലെ സഹദിന്റെ കൊലപാതകവുവായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ മൂന്നുപേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പയ്യോളി സ്വദേശികളായ അലി, ഇസ്മായിൽ, ഷൈജൽ എന്നിവരാണ് പിടിയിലായത്.…
Read More » - 3 November
ബോംബെറിഞ്ഞു ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവിന് 15 വർഷം കഠിനതടവ്
തിരുവനന്തപുരം: ബോംബെറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംശയരോഗിയായ ഭർത്താവിന് 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. വിതുര കല്ലാർ ബിജുഭവനിൽ വിക്രമനെയാണ് (67) കോടതി ശിക്ഷിച്ചത്.…
Read More » - 3 November
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ അവസരം, ഈ മാസം മുതൽ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഈ മാസം പുറത്തിറക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. മൊത്ത വിപണിയിൽ നവംബർ…
Read More » - 3 November
ചരിത്രത്തിൽ ആദ്യമായി സിആർപിഎഫിന് രണ്ട് വനിതാ ഐജിമാർ
ന്യൂഡൽഹി: സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന്…
Read More » - 3 November
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബ്രോക്കോളി!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 3 November
പുരയിടത്തിലെ ഷെഡ്ഡില്‍ വയോധികൻ മരിച്ച നിലയിൽ
വെഞ്ഞാറമൂട്: പുരയിടത്തിലെ ഷെഡ്ഡില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണ പിള്ളയെയാണ് (64)മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക്…
Read More » - 3 November
അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം: ഇഡിയുടെ ഹർജിയിൽ സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍
സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി…
Read More » - 3 November
ഡിജിലോക്കറിലെ രേഖകൾ ഇനി വാട്സ്ആപ്പിലും ഡൗൺലോഡ് ചെയ്യാം, വിശദവിവരങ്ങൾ ഇങ്ങനെ
ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. നിരവധി സേവനങ്ങൾ ഇതിനോടകം വാട്സ്ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തിൽ, ഡിജിലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ വാട്സ്ആപ്പ് മുഖാന്തരം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കേന്ദ്രസർക്കാറിന്റെ MyGov…
Read More » - 3 November
തിരുവനന്തപുരത്ത് ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് വൻ അപകടം
തിരുവനന്തപുരം: ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക്, കെ.എസ്.ആര്.ടി.സി. ബസില്‍ ഇടിച്ച് നിരവധിപേര്‍ക്ക് പരിക്ക്. ലേലത്തിൽ പൊളിച്ചു വിറ്റ വിമാനത്തിന്റെ ഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോവുകയായിരുന്ന 4 കൂറ്റൻ ട്രെയിലറുകളിലെ…
Read More » - 3 November
താരനും മുടികൊഴിച്ചിലും തടയാൻ വെളിച്ചെണ്ണയും കറിവേപ്പിലയും!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More »