Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -21 October
ടി20 ലോകകപ്പിലെ മുൻ ചാമ്പ്യന്മാർ സൂപ്പര്‍ 12 കാണാതെ പുറത്ത്: അട്ടിമറിച്ചത് അയര്‍ലന്‍ഡ്
ഹൊബാര്‍ട്ട്: ടി20 ലോകകപ്പ് മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാതെ പുറത്ത്. ഒമ്പത് വിക്കറ്റിനാണ് അയര്‍ലന്‍ഡ് വിന്‍ഡീസിനെ തകർത്തത്. ടോസ് നേടി ബാറ്റിംഗിനെത്തിയ…
Read More » - 21 October
യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല, ബലാത്സംഗം ചെയ്തുവെന്നത് വ്യാജ പരാതി: യുവതിയുടെ നുണക്കഥ പൊളിച്ച് യുപി പോലീസ്
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. യുവതിയുടെ വ്യാജ ബലാത്സംഗ കഥ പോലീസ് പൊളിച്ചു. വസ്തു സംബന്ധിച്ച തര്‍ക്കമാണ് വ്യാജ…
Read More » - 21 October
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 21 October
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 44 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട. മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ 44 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശി മുനീർ ആണ് അറസ്റ്റിലായത്. 185 ഗ്രാം സ്വർണ്ണമാണ്…
Read More » - 21 October
താലൂക്ക് തല നിക്ഷേപക സംഗമം നടത്തി
വയനാട്: ജില്ലയിലെ ഊര്‍ജ്ജിത വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ സംരഭക മേഖലകളില്‍ ജില്ലയിലെ പ്രത്യേകതകള്‍ അനുസരിച്ചുള്ള നിക്ഷേപ സാധ്യതകളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും, ലൈസന്‍സിംഗ് നടപടികളിലും നിയമങ്ങളിലും വന്ന…
Read More » - 21 October
പോലീസുകാരൻ ഉറ്റ സുഹൃത്തിന്റെ ഭാര്യയുടെ സ്വർണ്ണം മോഷ്ടിച്ചത് ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ
പോലീസ് സേനയ്ക്കാകെ നാണക്കേടായി പോലീസുകാരന്റെ മോഷണം. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ എ.ഏര് ക്യാമ്പിലെ പോലീസുകരന് അമല്‍ദേവ് പിടിയിലായി. മോഷ്ടിച്ച സ്വര്‍ണം…
Read More » - 21 October
ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വിനോദ നികുതി പിൻവലിക്കണമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം കൊച്ചി കോര്പ്പറേഷൻ തള്ളി
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങള്‍ക്ക് വിനോദ നികുതി പിൻവലിക്കണമെന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം തള്ളി കൊച്ചി കോര്പ്പറേഷൻ. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിനോദ നികുതി…
Read More » - 21 October
റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ വരുമാനം 3.87 കോടി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
പത്തനംതിട്ട: റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ്ങിലൂടെ ഒരു വർഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. 1.52…
Read More » - 21 October
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു, മന്ത്രവാദി അബ്ജുള്‍ ജബ്ബാറിനെതിരെ യുവതി
തിരുവനന്തപുരം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍…
Read More » - 21 October
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 21 October
റോഡ് കുത്തിപ്പൊളിച്ചാൽ പുനഃസ്ഥാപിക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കാണ്: മന്ത്രി മുഹമ്മദ് റിയാസ്
പത്തനംതിട്ട: പൈപ്പിടലിനായി ജല അതോറിറ്റി വെട്ടിപ്പൊളിക്കുന്ന റോഡുകൾ എല്ലാ വർഷവും ഡിസംബർ 31ന് മുൻപായി പൂർവസ്ഥിതിയിലാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഡിസംബറിന് ശേഷമുള്ള 3 മാസം…
Read More » - 21 October
11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്
അമരാവതി : 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍…
Read More » - 21 October
പ്രീമിയര്‍ ലീഗില്‍ മത്സരം പൂര്‍ത്തിയാവും മുമ്പ് ഗ്രൗണ്ട് വിട്ട റൊണാള്‍ഡോയ്ക്കെതിരെ നടപടിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരം പൂര്‍ത്തിയാവും മുമ്പ് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ നടപടിയുമായി യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. ഇന്ന് ചെല്‍സിക്കെതിരായ…
Read More » - 21 October
ഡെങ്കിപ്പനിക്ക് വ്യാജ പ്ലേറ്റ്ലെറ്റ് നൽകി 32 കാരൻ മരിച്ചു: ആശുപത്രി പൂട്ടിച്ചു
പ്രയാഗ്രാജ് : ഡെങ്കിപ്പനി ബാധിതന് ഡ്രിപ്പിലൂടെ വ്യാജ പ്ലേറ്റ്ലെറ്റ് നൽകി രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി എന്ന കണ്ടെത്തലിന്…
Read More » - 21 October
മാമ്പഴം മാത്രമല്ല, സ്വർണ്ണവും മോഷ്ടിക്കും: സുഹൃത്തിന്റെ വീട്ടിൽ നിന്ന് 10 പവൻ മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ
കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്തു. സിറ്റി എ ആർ ക്യാംപിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി…
Read More » - 21 October
മാലിന്യകൂമ്പാരത്തിനിടയില് നിന്നും കണ്ടെത്തിയ മനുഷ്യന്റെ കാലുകള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മാലിന്യകൂമ്പാരത്തിനിടയില് നിന്നും കണ്ടെത്തിയ മനുഷ്യന്റെ കാലുകള്‍ കന്യാകുമാരിയില്‍ നിന്നുള്ള ഗുണ്ടാനേതാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വലിയതുറ…
Read More » - 21 October
കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു
കണ്ണൂര്‍: ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിന്റെ പേരില്‍ അമ്മയയെ മകൻ വെട്ടി പരുക്കേൽപ്പിച്ചു. കണ്ണൂര്‍ വടക്കേ പൊയിലൂരിലാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്.…
Read More » - 21 October
മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു
പാലക്കാട്: വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങി മരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകൻ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ…
Read More » - 21 October
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 21 October
ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ പന്ത് പുറത്ത്, ഡികെ വിക്കറ്റ് കാക്കും
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ നാളെ ആരംഭിക്കും. ശനിയാഴ്ച ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടമാകും ലോകപ്പിന്റെ…
Read More » - 21 October
ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്കാന് തീരുമാനം: ഇന്ത്യയ്ക്കിത് അഭിമാന നിമിഷം
ന്യൂയോര്‍ക്ക് സിറ്റി: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ അവധി പ്രാബല്യത്തില്‍ വരുമെന്ന് മേയര്‍ എറിക് ആദംസ്…
Read More » - 21 October
ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ
ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പുലർച്ചെ ബംഗളൂർ എസ്എച്ച്ആർ ലേയൗട്ടിൽ…
Read More » - 21 October
2കോടിയുടെ തട്ടിപ്പ് കേസ്: മേജർ രവി ഹാജരായില്ല, കൂട്ടാളി അനിൽ നായർ അറസ്റ്റിൽ
ആലപ്പുഴ: സംവിധായകൻ മേജർ രവി സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസിൽ ഹാജരായില്ല.ഇതിനിടെ തട്ടിപ്പ് കേസിലെ മേജർ രവിയുടെ കൂട്ടാളിയായ അനിൽ നായർ എന്ന ഗോവ സ്വദേശിയെ അമ്പലപ്പുഴ…
Read More » - 21 October
വിട്ടുമാറാത്ത തുമ്മൽ അകറ്റാൻ സിട്രസ് പഴങ്ങൾ!
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 21 October
കൊല്ലത്തെ പോലീസ് മർദനത്തില്‍ സൈന്യം ഇടപെടുന്നു: ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി
കൊല്ലം: കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ്…
Read More »