Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -27 May
പശ്ചിമ ബംഗാള്‍ തീരത്ത് നാശം വിതച്ച് റെമാല്‍ ചുഴലിക്കാറ്റ്; ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കൊല്‍ക്കത്ത: മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനൊപ്പം ‘റെമാല്‍’ കൊടുങ്കാറ്റ് ബംഗ്ലാദേശിന്റെയും പശ്ചിമ ബംഗാളിന്റെയും തീരങ്ങള്ക്കിടയില് കരകയറി. കനത്ത മഴയില്‍ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും…
Read More » - 27 May
പര്‍ദ്ദ ധരിച്ചെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവര്‍ന്നു, സംഭവം ഇന്ന് രാവിലെ 5.45ന്
തിരുവനന്തപുരം: വര്‍ക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. വര്‍ക്കല പന്തുവിള വള്ളൂര്‍ വീട്ടില്‍ 60…
Read More » - 27 May
കോട്ടയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കോട്ടയം: തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സയന്റഫിക് വിദഗ്ധരും പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ്…
Read More » - 27 May
ക്യാൻസറിനെ പോലും അതിജീവിച്ചത് മൂത്രം കുടിച്ച്: എന്ത് രോഗം വന്നാലും രക്ഷയാകുന്നത് എന്റെ മൂത്രം: കൊല്ലം തുളസി
തൃശൂർ: താൻ ക്യാൻസർ രോഗത്തെ പോലും അതിജീവിച്ചത് മൂത്രം കുടിച്ചാണെന്ന് നടൻ കൊല്ലം തുളസി. എന്ത് രോഗത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നും ആശുപത്രി കയറിയിറങ്ങേണ്ട ആവശ്യമില്ലെന്നും കൊല്ലം…
Read More » - 27 May
7 കിലോ തൂക്കം കുറഞ്ഞു, പിഇടി-സിടി സ്കാനടക്കം പരിശോധനകള്‍ ആവശ്യം, ജാമ്യം നീട്ടിനല്‍കണം: കെജ്രിവാള് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം ഒരാഴ്ച്ച കൂടി നീട്ടണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന്റെ ഇടക്കാല…
Read More » - 27 May
ചുഴലിക്കാറ്റ്: നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര് മരിച്ചു, വൈദ്യുതി ബന്ധം താറുമാറായി
വാഷിംഗ്ടണ്‍: മദ്ധ്യ യുഎസില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര് മരിച്ചു. അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസൗറി, ടെന്നസി എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച…
Read More » - 27 May
തൃശൂരിൽ 2 വയസുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പഴുവിലിൽ രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയാണ്…
Read More » - 27 May
കോഴിക്കോട് നഗരത്തിലെ പ്രമുഖ തിയേറ്ററില്‍ ബോംബ് ഭീഷണി
കോഴിക്കോട്: നഗരത്തിലെ തിയേറ്ററില്‍ ബോംബ് ഭീഷണി. ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം എത്തിയത്. പത്തനംതിട്ട സ്വദേശിയാണ് വ്യാജ സന്ദേശം…
Read More » - 27 May
കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം: പൊലീസ് സ്റ്റേഷന് നേരെ ജനക്കൂട്ട ആക്രമണം, വാഹനങ്ങള്‍ കത്തിച്ചു
ബെംഗളൂരു:കര്‍ണാടകയിലെ ദാവന്‍ഗരെ ജില്ലയിലെ ചന്നഗിരി പട്ടണത്തിലെ പൊലീസ് സ്റ്റേഷന് തകര്‍ത്ത് മതമൗലികവാദികള്‍ . നിരവധി പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ 11 പൊലീസുകാര്‍ക്ക് പരിക്കേറ്റു .…
Read More » - 27 May
ജ്വാലലക്ഷ്മി അവസാനമായി പറഞ്ഞു, ‘അമ്മയ്ക്കിത് വലിയ മിസ്സിങ്ങായിരിക്കും’: ആഴക്കയത്തിലേക്ക് പോയത് പിറന്നാളിന്റെ പിറ്റേന്ന്
പറവൂര്‍: എളന്തിക്കര കോഴിത്തുരുത്ത് പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ സഹോദരിമാരുടെ മക്കള്‍ മുങ്ങിമരിച്ചു. പുത്തന്‍വേലിക്കര കുറ്റിക്കാട്ടുപറമ്പില്‍ രാഹുലിന്റെയും എളന്തിക്കര ഹൈസ്കൂള്‍ അധ്യാപിക റീജയുടെയും മകള്‍ മേഘ (23), റീജയുടെ…
Read More » - 27 May
ദയയും കാരുണ്യവുമല്ല ഇത്:10 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സുരേഷ് ഗോപിയുടെ സഹായം
കൊച്ചി: സുരേഷ് ഗോപിയുടെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ ഇന്ന് ആരംഭിക്കും. ഇതിനുള്ള രേഖകള്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം കൈമാറി. Read Also: മലിന…
Read More » - 27 May
രോഗാവസ്ഥ കണ്ടെത്തിയത് 41-ാം വയസ്സിൽ, ചിലപ്പോൾ അപകടമായേക്കാം, തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ
തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് എങ്കിലും അത് വിജയിച്ചില്ല. അതോടെ സിനിമയിൽ…
Read More » - 27 May
മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു
കണ്ണൂർ: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട…
Read More » - 27 May
ആലുവയിൽ 12 വയസ്സുകാരിയെ കാണാതായ സംഭവം: ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും
കൊച്ചി: ആലുവ എടയപ്പുറം അമ്പാട്ട് പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ആണ് സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തും. ഇരുവരും തമ്മില്‍ രണ്ട് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിക്ക്…
Read More » - 27 May
റേമല്‍ ചുഴലിക്കാറ്റ് തീരംതൊട്ടു:മണിക്കൂറിൽ 120കി.മീ. വേഗതയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്, സജ്ജമായി കരസേനയും നാവികസേനയും
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റേമൽ ചുഴലിക്കാറ്റ് തീരംതൊട്ടു. ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്ത് പ്രവേശിച്ചതോടെ ബംഗാളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ…
Read More » - 27 May
ബാര്‍ കോഴ ആരോപണം: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ, അനിമോന്റെയും ബാറുടമകളുടെയും മൊഴിയെടുക്കും
തിരുവനന്തപുരം: ബാർകോഴ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കിയിൽ. ശബ്ദരേഖയിൽ പറയുന്നതുപോലെ പണപ്പിരിവ് നടന്നോയെന്നും പണം ആര്‍ക്കെങ്കിലും കൈമാറിയോ എന്നെല്ലാം അന്വേഷിക്കും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി…
Read More » - 27 May
അമ്മയ്ക്കും അച്ഛനുമൊപ്പം നടന്നുപോയ പെൺകുട്ടിക്ക് യുവാവിന്റെ അതിക്രമം, പ്രതിയെ രക്ഷിക്കാൻ മുളക് സ്പ്രേ പ്രയോഗം
ചങ്ങനാശേരി: നഗരമധ്യത്തിൽ അമ്മയ്ക്കും അച്ഛനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം. യുവാവിനെ തടഞ്ഞുവെക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ യുവാവിന്റെ സുഹൃത്തുക്കൾ മുളകു സ്പ്രേ…
Read More » - 27 May
പ്രവാസി പൂജിക്കാൻ നൽകിയ നവരത്നമോതിരം മേൽശാന്തി പണയംവച്ചു, ഒന്നര ലക്ഷം രൂപയുടെ മോതിരത്തിന് പകരം നൽകിയത് ചന്ദനവും പൂവും
കോട്ടയം: പ്രവാസി പൂജിച്ചുനൽകാൻ ഏൽപ്പിച്ച നവരത്നമോതിരം പണയംവച്ച മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി. വിനീഷിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ദുബായിൽ…
Read More » - 27 May
‘നിരന്തരം വധഭീഷണിയും ബലാത്സംഗ ഭീഷണിയും’- യൂട്യൂബറിന്റെ വീഡിയോയ്ക്ക് പിന്നാലെ ഭീഷണി ഇരട്ടിയായെന്നും സ്വാതി മലിവാൾ
ഡൽഹി: ബലാത്സംഗഭീഷണിയും വധഭീഷണിയും തനിക്കെതിരേ ഉയരുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ആണ് ഭീഷണി കൂടിയതെന്നും സ്വാതി…
Read More » - 27 May
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവം: കൊടുങ്ങല്ലൂരിൽ കൂടുതൽ പേർ ആശുപത്രിയിൽ
തൃശൂര്‍: കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂടുതൽ പേർ ആശുപത്രിയിൽ. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85…
Read More » - 26 May
ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു: നാല് കുട്ടികള്‍ ആശുപത്രിയില്‍
ചെന്നൈ: തമിഴ്നാട് കടലൂരില്‍ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 26 May
കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു,46കാരനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 46 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചാവടിക്കുന്നുമ്മല്‍ അന്‍വര്‍…
Read More » - 26 May
ആശുപത്രിയിലെ അത്യാഹിതത്തില്‍ ഏഴ് കുഞ്ഞുങ്ങളുടെ മരണം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി: 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വിവേക് വിഹാര്‍ ആശുപത്രിയിലെ അത്യാഹിതത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ എത്രയും…
Read More » - 26 May
അനില്‍ ബാലചന്ദ്രന് 4 ലക്ഷം, ബാലചന്ദ്രന് ചുള്ളിക്കാടിന് 2400: വിമര്‍ശിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം: കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് ‘മോട്ടിവിഷം’ വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. എന്നാല്‍, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്‍ബലത്തില്‍…
Read More » - 26 May
കൊല്ലത്ത് ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍: സാമ്പത്തിക പ്രശ്നമെന്ന് സൂചന
കൊല്ലം: കൊല്ലം ചിതറയില്‍ ഓട്ടോ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍. ചിതറ പേഴുംമൂട് റോഡുവിള വീട്ടില്‍ ധര്മന് (54), ഭാര്യ ദിവ്യ (43) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയെ…
Read More »