Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -16 December
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 83 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 83 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 142 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 16 December
ഐപിഎൽ ലേലം 2023: 87 ഒഴിവുകൾക്കായി പങ്കെടുക്കുന്നത് 405 കളിക്കാർ
കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ 2023 ലേലത്തിന്റെ പട്ടികയിൽ 405 താരങ്ങൾ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 369 കളിക്കാരെയാണ് 10…
Read More » - 16 December
വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി നിതി ആയോഗ്, പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ചു
രാജ്യത്ത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വെബ് പോർട്ടൽ അവതരിപ്പിച്ച് നിതി ആയോഗ്. കണക്കുകൾ പ്രകാരം, 500-ലധികം ആളുകളാണ് ഈ പോർട്ടലിന്റെ ഭാഗമായിട്ടുള്ളത്. ഇതിലൂടെ ഏകദേശം…
Read More » - 16 December
വാടകക്കാരനായ പിഎച്ച്ഡി വിദ്യാർത്ഥിയെ വീട് വിറ്റ് കിട്ടിയ പണം തട്ടാനായി കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ തള്ളി വീട്ടുടമ
ഗാസിയാബാദ്: പിഎച്ച്ഡി വിദ്യാർത്ഥിയായ വാടകക്കാരനെ കൊന്ന് കഷ്ണങ്ങളാക്കി മൃതദേഹം കനാലില്‍ തള്ളിയ കേസില്‍ വീട്ടുടമ അറസ്റ്റില്‍. അങ്കിത് ഖോക്കര്‍ എന്ന പിഎച്ച്ഡി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 16 December
ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്
ബിസിനസ് രംഗത്ത് പുതിയ ഏറ്റെടുക്കൽ നടപടിയുമായി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ തേയില നിർമ്മാണ കമ്പനിയായ ഗിർനാർ ഫുഡ് ആൻഡ് ബിവറേജസിനെ ഏറ്റെടുക്കാനാണ് പദ്ധതിയിടുന്നത്. ഏകദേശം…
Read More » - 16 December
ഐപിഎലിനേക്കാൾ വലുതും മികച്ചതുമാണ് പിഎസ്എൽ: മുഹമ്മദ് റിസ്വാൻ
ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) വലുതും മികച്ചതുമാണെന്ന അവകാശവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. പാകിസ്ഥാന്റെ ടി20…
Read More » - 16 December
അത്യാധുനിക ത്വക്ക് രോഗ ചികിത്സാ രീതികൾ: സർക്കാർ മേഖലയിൽ ആദ്യ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ ത്വക്ക് രോഗ വിഭാഗത്തിൽ എസ്തറ്റിക് ഡെർമറ്റോളജി സ്യൂട്ട് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ത്വക്ക് രോഗ…
Read More » - 16 December
11കാരിയെ സിനിമ കാണിക്കാമെന്ന് പറഞ്ഞ് തിയേറ്ററിലെത്തിച്ച് പീഡിപ്പിച്ചു: സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍
പാലക്കാട്: ചിറ്റൂരില്‍ 11 വയസുകാരിയെ തിയേറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരനായ സ്കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍. രാജഗോപാല്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വണ്ടിത്താവളം സ്കൂള്‍ ബസിലെ ക്ലീനറായി…
Read More » - 16 December
‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും’: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി
ജയ്പൂർ: ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ സ്വേച്ഛാധിപത്യമില്ലെന്നും പാര്‍ട്ടി ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന…
Read More » - 16 December
സൂചികകൾ ദുർബലം, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 461 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,338- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 16 December
ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി, പുതുക്കിയ നിരക്കുകൾ അറിയാം
ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പോലുള്ള കമ്പനികൾ…
Read More » - 16 December
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ സുധീർ കരമന. ദുബായിൽ റസിഡന്റ് വിസ പാസ്പോർട്ടിൽ പതിക്കുന്നത് നിർത്തലാക്കിയ ശേഷം ആദ്യ ഗോൾഡൻ വിസ ലഭിക്കുന്ന താരമാണ്സുധീർ കരമന.…
Read More » - 16 December
ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആരംഭിച്ചു. ഡിസംബർ 15 മുതലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ്…
Read More » - 16 December
ഖത്തർ ദേശീയ ദിനം: വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഖത്തർ. ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. 2022 ഡിസംബർ 15 മുതൽ…
Read More » - 16 December
ഉപ്പൂറ്റിവേദന പരിഹരിക്കാൻ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 16 December
ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവം : ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്ത് വയസ്സുകാരി സംഗമിത്രയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു…
Read More » - 16 December
കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു
പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഇപ്പോൾ, ഈ ക്രിസ്തുമസ് ആഘോഷമാക്കാൻ കള്ളനും ഭഗവതിയിലെയും കരോൾ പാട്ട് എത്തുകയാണ്.…
Read More » - 16 December
ദഹനവ്യവസ്ഥയെ സഹായിക്കാൻ തെെര്
പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തെെര്…
Read More » - 16 December
കത്ത് വിവാദം: ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച ഒമ്പത് ബിജെപി കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. മേയറുടെ ഡയസിന് സമീപം കിടന്നായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. ഡയസിലേക്ക് എത്തിയ മേയറെ പ്രതിഷേധക്കാർ…
Read More » - 16 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 17 പേർക്ക് പരിക്ക്, പത്തുവയസുകാരിയുടെ നില ഗുരുതരം
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന…
Read More » - 16 December
- 16 December
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ അയമോദകം
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 16 December
ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി
കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം…
Read More » - 16 December
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : യുവാവ് പൊലീസ് പിടിയിൽ
പുതുശ്ശേരി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) അറസ്റ്റ് ചെയ്തത്. കസബ പൊലീസ് ആണ് യുവാവിനെ അറസ്റ്റ്…
Read More » - 16 December
ഇന്ത്യയെ വിമർശിച്ച് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യം, തക്ക മറുപടിയുമായി വിദേശകാര്യമന്ത്രി: വിഡിയോ
ജനീവ: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ വിമർശിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകന് തക്ക മറുപടിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ…
Read More »